നമ്മള്‍ എല്ലാവരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആണ് …അതില്‍ തന്നെ പല തരത്തില്‍ ഉള്ള എ ആപ്പുകളും നമ്മള്‍ ഉപയോഗിക്കാറുണ്ട് .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് നമ്മളുടെ മൊബൈല്‍ ഫോണില്‍ എന്തായാലും ഇന്സ്ടാല്‍ ചെയേണ്ട രണ്ടു കിടിലന്‍ ആപ്പുകളെ കുറിച്ച് ആണ് . ഈ ആപ്പുകളുടെ പ്രേത്യകതകള്‍ എല്ലാം താഴെ കൊടുക്കാം .ഇപ്പോള്‍ ഈ ആപ്പുകള്‍ എല്ലാം അണ്ട്രോയിട്ട് ഫോണില്‍ മാത്രം ആണ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുക ഒള്ളു .

നമ്മളുടെ എല്ലാവരുടെ ഫോണിലും ഒത്തിരി കാളുകള്‍ വരാറുണ്ട് ..പല കാളുകളും ഒരു പക്ഷെ നമ്മള്‍ക്ക് ഇമ്പോര്‍ട്ട് ആയ കാളുകള്‍ ആകും ..അത് ഒരു പക്ഷെ നമ്മള്‍ക്ക് റിക്കോഡ് ചെയ്ണ്ടേ ആവശ്യവും ഉണ്ടാക്കും …നോര്‍മല്‍ ഫോണ്‍ കാളുകള്‍ രികൊടിംഗ് ചെയ്യാന്‍ ഒട്ടനവധി ആപ്പുകള്‍ ഉണ്ട് ..പക്ഷെ അതിനു പുറമേ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് പോലെ ഉള്ള ആപ്പുകളില്‍ നിന്നും വരുന്ന കാള്‍ രികൊടിംഗ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ ഒന്നും അതില്‍ സപ്പോര്‍ട്ട് ആവാറില്ല …..പക്ഷെ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഏതു ഒരു ടൈപ്പ് കാള്‍ ആയാലും അത് നമ്മള്‍ക്ക് റികോഡിംഗ് ചെയ്യാന്‍ കഴിയും ..എങനെ എന്ന് നോക്കാം .അപ്പോള്‍ അതിനു വോയിപ്പ് സംവിധാനം സപ്പോര്‍ട്ട് ചെയ്യുന്ന ഒരു കാള്‍ റികോഡിംഗ് ആപ്പ് വേണം .അതാണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത്.
ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്സ്ടാല്‍ ചെയ്ത് ഓപ്പന്‍ ചെയുമ്പോള്‍ കുറച്ചു അധികം പെര്‍മിഷന്‍സ് നിങ്ങളോട് ചോദിക്കും .അത് എല്ലാം കൊടുക്കാം ശേഷം ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആപ്പിന്റെ സെറ്റിംഗ്സ് എടുക്കണം .അവിടെ നിങ്ങള്‍ക്ക് ആദ്യം തന്നെ ഈ ആപ്പ് എനാബില്‍ ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ കാണാന്‍ കഴിയും .അത് മാത്രം ആദ്യം എനാബില്‍ ചെയ്തു കൊടുക്കാം ..ശേഷം ആപ്പ് എക്സിറ്റ് ചെയ്യാം .ഇനി ഏതേലും ആപ്പില്‍ കാള്‍ വന്നു നമ്മള്‍ സംസാരിച്ചു കഴിഞ്ഞാല്‍ ഈ ആപ്പ് അത് എല്ലാം രികൊടിംഗ് ചെയ്തു വക്കും …
അത് പോലെ ഈ ഫയലുകള്‍ എല്ലാം ക്ലൌഡ് സ്ടോറെജില്‍ നമ്മള്‍ക്ക് സൂക്ഷിക്കാന്‍ കഴിയും ,എവിടെ നിന്നും അത് ആക്സസ് ചെയ്തു എടുക്കാനും കഴിയും.കൂടാതെ നമ്മള്‍ ഓരോ കാളും ഏതു സ്ഥലത്ത് നിന്നും ആണ് എടുത്തത് എന്നുള്ള വിവ്ര്‍ണഗല്‍ അടക്കം അതിന്റെ കൂടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ..
ഇനി അടുത്ത ആപ്പിനെ പരിച്ചയപ്പെടാം .നമ്മള്‍ ഒരു പുതിയ ഫോണ്‍ എടുത്തു കുറച്ചു നാള്‍ കഴിയുന്ന സമയം പഴയ ആ പ്രവര്‍ത്തന സ്പീഡ് ഒന്നും ഫോണിനു കിട്ടാറില്ല ..എന്താണ് അതിന്റെ കാരണം എന്ന് ആലോച്ചിടുണ്ടോ ?നമ്മള്‍ ഒട്ടനവധി ആപ്പുകള്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്യാറുണ്ട് .അത് കൊണ്ട് തന്നെ അതിന്റെ ആവശ്യമില്ലാത്ത പല തരത്തില്‍ ഉള്ള ഫയലുകളും നമ്മുടെ മൊബൈല്‍ ഫോണിന്റെ ഇന്റെര്‍ണല്‍ സ്റൊര്‍ന്ജില്‍ സേവ് ആയി കിടക്കും ,അങനെ ഒട്ടനവധി ഫയലുകള്‍ ആവശ്യമില്ലാത്ത കിടകുമ്പോള്‍ നമ്മള്ളുടെ ഫോണും അതും പോലെ ഹാങ്ങ് ആക്കും .അത് കൊണ്ട് തന്നെ ഇന്ന് പങ്ക് വെക്കുന്ന ആപ്പ് ഉപയോഗിച്ച് നമ്മളുടെ ഫോണില്‍ ഇങ്ങനെ ഉള്ള ഫയലുകള്‍ വളരെ വേഗം ക്ലീന്‍ ചെയ്യാന്‍ കഴിയും .
ആപ്പ് ഓപ്പന്‍ ചെയുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് കുറച്ചു പെര്‍മിഷന്‍സ് ചോദിക്കും ഏതു എല്ലാം കൊടുത്താല്‍ ..ആദ്യം തന്നെ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ഫോണിന്റെ പല തരത്തില്‍ ഉള്ള കാര്യങ്ങള്‍ ക്ലീന്‍ ചെയ്യാന്‍ ഉള്ള ഒരു വിന്‍ഡോ ആണ് അവിടെ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഫോണിലെ അനാവശ്യ ഫയലുകള്‍ ക്ലീന്‍ ചെയ്യാം …ഇനി ഓപ്ഷന്‍സ് എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരുപാട് സെറ്റിംഗ്സ് ചെക്ക് ചെയ്യാന്‍ കാണാന്‍ കഴിയും ..അത് എല്ലാം എടുത്ത് വേണ്ട രീതിയില്‍ ഫോണിലെ കാര്യങ്ങള്‍ എല്ലാം സെറ്റ് ചെയ്തു കൊടുക്കാം

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply