ആരുടെ ഫോണിലെ വിവരങ്ങളും കാണാം നിങ്ങള്‍ക്ക്

keerus.in

നമ്മള്‍ എല്ലാവരും ഒരുപാട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഒക്കെ ഉപയോഗിക്കാറുണ്ട് .അത് കൊണ്ട് തന്നെ പല ആളുകള്‍ക്കും സംശയ രോഗം കുറച്ചു കൂടുതല്‍ ആണ് .അത് കൊണ്ട് തന്നെ ഒരു വിധം ആളുകള്‍ മറ്റുള്ളവരുടെ ചാറ്റ് കാള്‍ വിവരങ്ങള്‍ ഒക്കെ എങ്ങനെ കണ്ടു പിടിക്കാം എന്ന് നോക്കി നടക്കാണ്.

https://youtu.be/EWGqAXQP534

അത് കൊണ്ട് തന്നെ ഇന്ന് നിങ്ങളുമായി പങ്കം വെക്കുന്നത് ഒരു മൊബൈല്‍ ഫോണില്‍ നടക്കുന്ന സകല വിവരങ്ങളും എങ്ങനെ ആണ് നിങ്ങള്‍ക്ക് ലോകത്തിന്റെ എവിടെ ഇരുന്നു കാണാം എന്നതിനെ കുറിച്ച് ആണ് .അതിനായി നമ്മള്‍ക്ക് ഒരു ആപ്പ് ഉപയോഗിക്കാന്‍ ഉണ്ട് .ഈ ആപ്പ് നമ്മള്‍ക്ക് വേണ്ട ഫോണില്‍ ഇന്സ്ടാല്‍ ചെയ്യണം .എങ്കില്‍ മാത്രമേ വര്‍ക്ക് ചെയുക ഒള്ളു .ഇനി പറയാന്‍ പോകുന്നത് ഇന്സ്ടാല്‍ ചെയുന്ന സ്റ്റെപ്സ് ആണ് .

ആദ്യം നിങ്ങള്‍ ചെയ്ണ്ടത് ഈ ഒരു വെബ്‌സൈറ്റില്‍ പോയി നിങ്ങളുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് രെജിസ്ടര്‍ ചെയുക എന്നുള്ള പ്രക്രിയ ആണ് .അതിനു ശേഷം ഈ ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം ഇനി നിങ്ങള്‍ ചെയേണ്ട കാര്യം അവിടെ ആട് ന്യൂ ഡിവൈസ് എന്ന് കാണാന്‍ കഴിയും അതില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .

ഉടന്‍ തന്നെ നിങ്ങള്‍ക്ക് അവിടെ നിന്നും ഒരു 6 അക്ക കോഡ് കിട്ടും ഈ ഒരു കോഡ് നമ്മളുടെ മൊബൈല്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പില്‍ രെജിസ്ടര്‍ ചെയ്തു കൊടുക്കണം .ഇതിനു ഉള്ള സമയം എന്നുള്ളത് 10മിനിറ്റ് ആണ് .നിങ്ങള്‍ക്ക് എത്ര പുതിയ കോഡ്കള്‍ വേണേലും എടുക്കാം കേട്ടോ .ഇനി അടുത്തതായി മൊബൈല്‍ ഫോണില്‍ ആപ്പ് ഇന്സ്ടാല്‍ ചെയ്യണം .

നിങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ഈ ആപ്പ് കാണാന്‍ കഴിയുക ജിപിഎസ് എന്ന പേരില്‍ ആണ് അതില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്ത് ,ആദ്യം വരുന്ന ലൈസന്‍സ് അഗ്രീമെന്റ് ഒക്കെ കൊടുത്തു മുന്നോട് പോയാല്‍ ഈ ആപ്പ് എവിടെ ആണ് ഇന്സ്ടാല്‍ ചെയുന്നെ എന്ന് രണ്ടു ഓപ്ഷന്‍ ചോദിക്കും അതില്‍ ഏതേലും ഒന്ന് സെലക്റ്റ് ചെയ്യാം .അത്ര പ്രധാന്യം ഒന്നും ഉള്ള കാര്യം അല്ലെ അത് .

അതിനു ശേഷം അടുത്തതായി കാണാന്‍ കഴിയുക കുറെ ഓപ്ഷന്‍സ് ഉള്ള സ്ക്രീന്‍ ആണ് ..അവിടെ ഉള്ള പെര്‍മിഷന്‍സ് എല്ലാം നിങ്ങള്‍ക്ക് ഒക്കെ കൊടുക്കണം എങ്കില്‍ മാത്രം ആണ് ഈ ആപ്പ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുക ഒള്ളു .അപ്പോള്‍ അതിനു വേണ്ടി ഓരോ ഓപ്ഷനും നേരെ ക്ലിക്ക് ചെയ്തു അത് എല്ലാം നിങ്ങള്‍ അകിടിവ് ചെയ്തു കൊടുകത്ത് ശരിയാക്കാം .

അത് എല്ലാം കൊടുത്തു നെക്സ്റ്റ് കൊടുത്താല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ഒരു 6 അക്ക നമ്പര്‍ കൊടുക്കാന്‍ ഉള്ള ഓപ്ഷന്‍ ആണ് നേരത്തെ എടുത്ത നമ്പര്‍ കൊടുക്കാം ,ഇല്ല എങ്കില്‍ വെബ്‌സൈറ്റില്‍ നിന്നും പുതിയ നമ്പര്‍ എടുക്കാം .അത് കൊടുത്തു കഴിഞ്ഞാല്‍ ,നെക്സ്റ്റ് കൊടുത്താല്‍ അടുത്തത് ചോദിക്കുക ഈ ആപ്പിന്റെ ഐക്കണ്‍ നിങ്ങളുടെ ഫോണില്‍ ഫോണില്‍ ഹൈഡ് ചെയണോ വേണ്ടയോ എന്ന് ആണ് ,അത് നിങ്ങളുടെ ഇഷ്ടം പോലെ കൊടുക്കാം .ഇത്രയും ചെയ്‌താല്‍ ഫോണിലെ പരിപാടി കഴിഞ്ഞു

ഇനി വീണ്ടും നമ്മളുടെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം .അവിടെ നിങ്ങള്‍ക്ക് ഫോണ്‍ ഓണ്‍ലൈന്‍ എന്ന് കാണാന്‍ കഴിയുന്നു എങ്കില്‍ എല്ലാം സെറ്റ്. ഇനി മുതല്‍ ഈ ഫോണിലെ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ ഈ വെബ്‌സൈറ്റില്‍ ഓപ്പണ്‍ ചെയ്തു നോക്കിയാല്‍ കാണാന്‍ കഴിയും .

ബാക്കി ഉള്ള എല്ലാം ഓപ്ഷനും നിങ്ങള്‍ക്ക് തന്നെ ചെക്ക് ചെയ്തു നോക്കാന്‍ കഴിയുന്നതാണ് ,ആണ്ട്രോയിട്ട് ഫോണില്‍ മാത്രം ആണ് ആപ്പ് ഇപ്പോള്‍ വര്‍ക്ക് ചെയുക ഒള്ളു .വെബ്‌സൈറ്റില്‍ കയറാന്‍ ഇവിടെ ക്ലിക്ക് ചെയ്തു കൊടുക്കാം

About keerus 255 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*