ആരുടെ ഫോണിലെ സകല വിവരങ്ങളും എടുക്കാന്‍ കഴിയും

keerus.in

ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ വളരെ വന്‍ വര്‍ധന ആണ് ഉണ്ടായി കൊണ്ടിരിക്കുന്നത്..ഇപ്പോള്‍ വിദ്യാഭ്യാസം വരെ ഓണ്‍ലൈന്‍ ആയത് കൊണ്ട് ഏതു പ്രായത്തില്‍ ഉള്ള വിദ്യാര്തികളുടെ കൈയിലും സ്മാര്‍ട്ട് ഫോണ്‍ തന്നെ ആണ് ഉള്ളത് …. അത് കൊണ്ട് തന്നെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിട്ടുള്ള ദുരുഉപയോഗവും കൂടി കൊണ്ടിരിക്കുകയാണ് .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ഒരു സ്മാര്‍ട്ട് ഫോണ്‍ മുഴുവനായും മോനിറെര്ചെയ്യാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പിനെ കുറിച്ച് ആണ് .

ഒരു മൊബൈല്‍ ഓണ്‍ ആയി ഓഫ്‌ ആവുന്നത് വരെ ഉള്ള എല്ലാ കാര്യങ്ങളും ഈ ആപ്പ് മോനിറ്റര്‍ ചെയ്തു ഈ ആപ്പ് അതിന്റെ ഉടമസ്ധനെ അറിയിച്ചു കൊണ്ടിരിക്കും .അപ്പോള്‍ എങ്ങനെ ആണ് ഈ ആപ്പം ഉപയോഗിക്കാം എന്ന് നോക്കാം .അതിനായി ആദ്യം നിങ്ങള്‍ ചെയേണ്ടത് ഈ ആപ്പിന്റെ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് ഒരു അകൌണ്ട് നിര്‍മ്മിക്കണം .അതിനായി ഈ ഈ വെബ്‌സൈറ്റില്‍ പോയി നിങ്ങളുടെ പേര് ,ഇമെയില്‍ ഐഡി ഒരു പാസ്സ്‌വേര്‍ഡ്‌ എന്നിവ ഉപയോഗിച്ച് ഒരു അകൌണ്ട് നിര്‍മ്മിക്കാം .

ഇനി അടുത്തതായി ട്രാക്ക് ചെയ്ണ്ട ഫോണില്‍ ഈ ആപ്പ് ഇന്സ്ടാല്‍ ചെയ്യണം .അതിനായി ആ മൊബൈല്‍ ഫോണില്‍ ഈ വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ അവിടെ നിങ്ങള്‍ക്ക് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്ത ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യാന്‍ ഉള്ള കാര്യങ്ങള്‍ തുടങ്ങാം .ഈ ആപ്പിന്റെ പേര് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക മൊബൈല്‍ ഡാറ്റ എന്ന് ആണ് .ശേഷം ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ ആദ്യം ഒരു ലൈസന്‍സ് അഗ്രീമെന്റ് നിങ്ങള്‍ക്ക് കാണാന്‍ കഴിയും .അത് എല്ലാം ടിക്ക് ചെയ്തു കൊടുത്തു കഴിഞ്ഞാല്‍ ഈ ആപ്പ് ആരുടെ ഫോണില്‍ ആണ് ഇന്സ്ടാല്‍ ചെയുന്നത് എന്ന് കൊടുക്കാന്‍ ഉള്ള രണ്ടു ഓപ്ഷന്‍ കാണാന്‍ കഴിയും .അവിടെ കിഡ് അലെങ്കില്‍ നിങ്ങളുടെ സ്വന്തം മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ ഉള്ള രണ്ടു കാര്യം ആണ് കാണാന്‍ കഴിയുക ..ഇഷ്ടം ഉള്ള ഓപ്ഷന്‍ എടുക്കാം .

ശേഷം നെക്സ്റ്റ് കൊടുത്തു മുന്നോട്ടു പോയാല്‍ പത്ത് പെര്‍മിഷന്‍ എനാബില്‍ ചെയ്തു കൊടുക്കാന്‍ ഉള്ള വിന്‍ഡോ നിങ്ങള്‍ക്ക് കാനന കഴിയും …അത് എല്ലാം കൊടുത്താല്‍ മാത്രം ആണ് ഈ ആപ്പ് നല്ല രീതിയില്‍ വര്‍ക്ക് ചെയുക ഒള്ളു …അത് കൊണ്ട് തന്നെ അത് എല്ലാം സെറ്റ് ചെയ്തു കൊടുത്തതിനു ശേഷം നെക്സ്റ്റ് കൊടുക്കാം .അതിനു ശേഹ്സം നിങ്ങള്‍ക്ക് ഈ ആപ്പ് ലോഗിന്‍ ചെയ്യാന്‍ ഉള്ള ഇന്റര്ഫേസ് ആണ് കാനന കഴിയുക ..നമ്മള്‍ നേരത്തെ വെബ്സൈറ്റില്‍ നല്‍ക്കിയിരിക്കുന്ന അതെ ഇമെയില്‍ ഐഡി പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് നമ്മള്‍ക്ക് ഈ ആപ്പ് ലോഗിന്‍ ചെയ്യാം …അതിനു ശേഷം അടുത്ത വിന്‍ഡോയില്‍ നിങ്ങള്‍ക്ക് ഈ ആപ്പ് ഐക്കണ്‍ ആ മൊബൈലില്‍ ഹൈഡ് ചെയ്യാനും ഷോ ചെയ്യാനും ഉള്ള ഓപ്ഷന്‍ കാണാന്‍ കഴിയും ഇഷ്ടമുള്ള ഓപ്ഷന്‍ സ്ലെക്റ്റ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ ആപ്പ് ഓട്ടോമാറ്റിക് ആയി ക്ലോസ് ആയി പോകുന്നത് കാണാന്‍ കഴിയും.

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ ഫോണിലെ പരിപാടികള്‍ കഴിഞ്ഞു ..ഇനി വീണ്ടും ഈ ആപ്പിന്റെ വെബ്‌സൈറ്റ് ഓപ്പന്‍ ചെയ്യാം നിങ്ങളുടെ മെയില്‍ ഐഡി അത് പോലെ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് .അവിടെ നിങ്ങള്‍ക്ക് ഈ ഫോണില്‍ നടക്കുന്ന എല്ലാ വിവരങ്ങളും ലൈവ് ആയി കാണാന്‍ കഴിയും .ഈ ഫോണില്‍ നിന്നും അവര്‍ ചാറ്റ് ചെയ്ത് കാര്യങ്ങള്‍ ഡിലീറ്റ് ചെയ്‌താല്‍ പോലും നിങ്ങള്‍ക്ക് ഈ വെബ്സൈറ്റില്‍ അത് എല്ലാം കാണാന്‍ കഴിയും…

DOWNLOAD

About keerus 255 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*