• Home
  • /
  • Computer
  • /
  • ആരുടെ ഫോണും റിമോട്ടിലി ട്രാക്ക് ചെയ്യാം

ആരുടെ ഫോണും റിമോട്ടിലി ട്രാക്ക് ചെയ്യാം

നമ്മള്‍ എല്ലാവരും സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആണ് .പല സമയങ്ങളില്‍ നമ്മളുടെ അടുത്ത ആരുടേലും ഫോണുകളില്‍ എന്തൊക്കെ കാര്യങ്ങള്‍ നടക്കുന്നു എന്ന് അറിയാന്‍ ഒരു ആഗ്രഹം ഒക്കെ തോന്നാറുണ്ട് .അതിനായി പല തരത്തില്‍ ഉള്ള ആപ്പുകളും നമ്മള്‍ ചെക്ക് ചെയ്തു നോക്കാരും ഉണ്ട് …അങ്ങനെ ഉള്ള കൂട്ടുക്കാര്‍ക്ക്‌ വേണ്ടി ഉള്ളതാണ് ഇന്നത്തെ ഈ ആപ്പ് .മറ്റു ഒരു ഫോണില്‍ മുഴുവന്‍ വിവരങ്ങളും നിങ്ങളുടെ ഫോണില്‍ കാണാന്‍ കഴിയുന്ന, അത് പോലെ ആവശ്യമെങ്കില്‍ ആ ഫോണ്‍ രിമോട്ടിലി കണ്ട്രോള്‍ ചെയ്യാനും കഴിയുന്ന ഒരു കിടിലന്‍ ആപ്പ് .

എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം …അതിനായി ആദ്യം നിങ്ങള്‍ ചെയ്ണ്ടത് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു നിങ്ങള്‍ക്ക് ട്രാക്ക് ചെയേണ്ട ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു കൊടുക്കാം ..അതിനു ശേഷം ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്കം അവിടെ മൂന്ന് ഓപ്ഷന്‍സ് കാണാന്‍ കഴിയും ..രെജിസ്ടര്‍ ലോഗിന്‍ .പിന്‍ കോഡ്‌ .നമ്മള്‍ അവിടെ രെജിസ്ടര്‍ എന്നാ ഓപ്ഷന്‍ എടുത്ത് നിങ്ങളുടെ ഇമെയില്‍ ഐഡി അത് പോലെ ഒരു പാസ് വേര്‍ഡ്‌ കൊടുത്ത് രെജിസ്ടര്‍ ചെയ്യാം .ശേഷം വരുന്ന എല്ലാ കണ്‍ഫോര്‍മേഷനും ഒക്കെ കൊടുത്താല്‍ ആപ്പ് ഓപ്പണ്‍ ആയി നമ്മളുടെ ഫോണ്‍ രെജിസ്ടര്‍ ആയത് കാണാന്‍ കഴിയും …

ശേഷം നിങ്ങള്‍ക്ക് നമ്മുടെ ഡിവൈസ് ഓണ്‍ലൈന്‍ ആണ് എന്ന് അവിടെ എഴുതി കാണിക്കും ..ശേഷം ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുത്ത് നിങ്ങള്‍ക്ക് വേണ്ട മാറ്റങ്ങള്‍ എല്ലാം വരുത്തി കൊടുക്കാം …നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ …ഇനി അതിനു ശേഷം നിങ്ങള്‍ക്ക് ഈ ഫോണ്‍ രിമോട്ടിലി ട്രാക്ക് ചെയ്യാന്‍ ആയി ..ഈ ഒരു ആപ്പിന്റെ വെബ്സൈറ്റ് ലോഗിന്‍ ചെയ്യണം .അതിനായി ഇവിടെ ക്ലിക്ക് ചെയുക ..ശേഷം നിങ്ങള്‍ക്ക് ലോഗിന്‍ കാണാം .അവിടെ ഇമെയില്‍ ഐഡി അത് പോലെ പാസ്‌വേര്‍ഡ്‌ കൊടുത്ത് ലോഗിന്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് അകൌണ്ടില്‍ ആഡ് ചെയ്തിരിക്കുന്ന ഡിവൈസ്കള്‍ കാണാന്‍ കഴിയും .

Screenshot Image

ട്രാക്ക് ചെയേണ്ട ഡിവൈസിനു മുകളില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം …ഉടന്‍ തന്നെ നിങ്ങള്‍ക്ക് ആ ഫോണിന്റെ സ്ക്രീന്‍ അവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും …ഇനി അവര്‍ ഉപയോഗിക്കുന്ന പോലെ നിങ്ങള്‍ക്ക് റിമോട്ടിലി ആ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയും …ആവശ്യം എങ്കില്‍ എ ഫോണിലെ ഫയല്‍ മാനേജര്‍ വഴി ഡാറ്റകള്‍ കൈമാറാനും കഴിയും

Screenshot Image

ക്ലിക്ക്

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply