ഇനി ആ രഹസ്യം ആരും കണ്ടു പിടിക്കില്ല

keerus.in

നമ്മള്‍ എല്ലാവരും നമ്മുടെ ഫോണില്‍ ഒത്തിരി രഹസ്യ ഫയലുകള്‍ സൂക്ഷിച്ചു വക്കാറുണ്ട് …പല തരത്തില്‍ ഉള്ള ഫയലുകള്‍ ,അത് ആരും കാണരുത്ത് എന്ന് തന്നെ ഉള്ളത് കൊണ്ട് നമ്മള്‍ പല തരത്തില്‍ ഉള്ള വാലറ്റ് ആപ്പ്സ് നമ്മള്‍ ഉപയോഗിക്കാറുണ്ട്.

ഇന്ന് കൂട്ടുക്കാരുമായി പങ്കു വെക്കുന്നത് ഒരു കിടിലന്‍ വാലറ്റ് ആപ്പ് ആണ്.പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ആപ്പ്.ഈ ആപ്പില്‍ നമ്മള്‍ക്ക് എല്ലാ ഫീച്ചറുകളും ഫ്രീ ആയി തരുന്നു.ഫോട്ടോ വീഡിയോ .അത് പോലെ മറ്റു ഡോകുമെന്റ്സ് എല്ലാം ഇതില്‍ ഒളിച്ചു വക്കാന്‍ കഴിയും .കൂടാതെ ഈ ആപ്പ് വച്ച് നമ്മുടെ മൊബൈല്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന മറ്റു ആപ്പുകളും ലോക്ക് ചെയ്തു വക്കാന്‍ കഴിയും .

വേറെ ആര് എങ്കിലും നമ്മുടെ ഫോണ്‍ പരിശോധിച്ച് ഈ ആപ്പ് കണ്ടു പിടിക്കാതിരിക്കാന്‍ വേണ്ടി ഈ ഒരു അപ്പിളികെഷന്‍ നമ്മുടെ മൊബൈല്‍ ഫോണില്‍ ഹൈഡ് ചെയ്തു വക്കാന്‍ കഴിയും .മറ്റു വാലറ്റ് ആപ്പ്സ് ഉപയോഗിക്കുന്ന സമയത്ത് അറിയാതെ ഡിലീറ്റ് ചെയ്തു കളയുന്ന ഫോട്ടോസ് നമ്മള്‍ക്ക് ഒരിക്കലും തിരിച്ചു എടുക്കാന്‍ കഴിയാറില്ല.എന്നാല്‍ ഈ ഒരു ആപ്പില്‍ ആ ഒരു പ്രശനം ഒഴിക്കാവാന്‍ വേണ്ടി ഒരു റിസൈകിള്‍ ഓപ്ഷനും കൊടുത്തിരിക്കുന്നു.

നമ്മുടെ മൊബൈല്‍ ഫോണില്‍ ഒരു കാല്‍കുലലെറ്റര്‍ ആയാണ് ഈ ആപ്പ് വര്‍ക്ക്‌ ചെയുന്നത്.കൂടാതെ ആരെകിലും ഈ ആപ്പ് കണ്ടു പിടിച്ചു തുറക്കാന്‍ ശ്രേമിച്ചാല്‍ അവരുടെ ഫോട്ടോ ഈ ആപ്പ് എടുത്ത് സൂക്ഷിച്ചു വക്കുകയും ചെയ്യും

ക്ലിക്ക്

About keerus 255 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*