ഇനി ഒളിച്ചിരുന്ന് ചാറ്റ് ചെയ്യാം

keerus.in

നമ്മള്‍ എല്ലാവരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ആണ് .അത് കൊണ്ട് തന്നെ നമ്മള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശനം ആണ് ഓണ്‍ലൈന്‍ വരുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നത്. ആ ഒരു പ്രശ്നത്തിന് ഉള്ള ഒരു പരിഹാരവുമായി ആണ് ഇന്നത്തെ ടിപ്പ്.

ആണ്ട്രോയിട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രം ആണ് ഈ ആപ്പ് ഉപയോഗിക്കാന്‍ കഴിയുക.ഇതില്‍ വാട്ട്സ്ആപ്പ് അടക്കാം ഒട്ടനവധി ആപ്പ്സ് സപ്പോര്‍ട്ട് ചെയുന്നുണ്ട്. അത് കൊണ്ട് തന്നെ ഓണ്‍ലൈന്‍ വരാതെ നമ്മള്‍ക്ക് വരുന്ന മേസേജ്ക് വായിക്കാന്‍ കഴിയും.വായിച്ചു കഴിഞ്ഞാല്‍ വരുന്ന ബ്ലൂ ടിക്ക് ഒരിക്കലും വരില്ല ,അത് കൊണ്ട് തന്നെ നമ്മള്‍ ആ മെസേജ് വായിച്ചു എന്ന് അയച്ചവര്‍ക്കും അറിയാന്‍ കഴിയില്ല.അങനെ ഒട്ടനവധി പ്രത്യേകതകള്‍ ഉണ്ട് ഈ ആപ്പിനു.

സാധാരണയായി മെസ്ജ് വായിച്ചു എന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ഇന്റര്‍നെറ്റ്‌ ഒക്കെ ഓഫ് ചെയ്താണ് പല കൂട്ടുക്കാരും മെസ്ജ് വായിക്കാറ്.ഇനി അതിന്റെ ഒന്നും ആവശ്യം ഇല്ല ,കിടിലന്‍ ഇന്റര്‍ഫേസില്‍ നമ്മള്‍ക്ക് വരുന്ന മെസേജുകള്‍ എല്ലാം നമ്മള്‍ക്ക് പെട്ടന് വായിക്കാനും റിപ്ലേ കൊടുക്കാനും കഴിയും.

ലാസ്റ്റ് സീന്‍ ഇല്ല

ബ്ലൂ ടിക്ക് ഇല്ല

ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയും

നിങ്ങളുടെ ഫോട്ടോ വീഡിയോ രഹസ്യമായി സൂക്ഷിക്കാന്‍ കഴിയും

ക്ലിക്ക്

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*