
നമ്മള്‍ എല്ലാവരും ഇന്ന് സ്മാര്‍ട്ട് യുഗത്തില്‍ ആണ് ജീവിക്കുന്നത്.അത് കൊണ്ട് തന്നെ ഒരു വിധം ആവശ്യങ്ങള്‍ക്ക് എല്ലാം നമ്മള്‍ സ്മാര്‍ട്ട്‌ഫോണ്‍ തന്നെ ആ ഉ ഉപയോഗിക്കാറു. അത് കാരണം കുറച്ചു മടി ഒക്കെ നമ്മളില്‍ വന്നു കാണും
ഇന്ന് കൂട്ടുക്കാരുമായി പങ്കു വെക്കാന്‍ പോകുന്നത് ഒരു കീബോര്‍ഡ് ആപ്പിനെ കുറിച്ച് ആണ് . എന്താ ഇതിന്റെ പ്രത്യകത എന്ന് ആക്കും ഇപ്പോള്‍ സംശയം. സാധാരണ നമ്മള്‍ക്ക് ആവശ്യം ഉള്ള കാര്യങ്ങള്‍ എല്ലാം ഫോണില്‍ ടൈപ്പ് ചെയ്ത് വിടുക ആണ് പതിവ് .. എന്നാല്‍ ഇനി ടൈപ്പ് ചെയ്യാന്‍ മടി ഉള്ള കൂട്ടുക്കാര്‍ക്ക് വേണ്ടി ഈ ആപ്പിനോട് ടൈപ്പ് ചെയണ്ട കാര്യം ഒന്ന് പറഞ്ഞു കൊടുത്താല്‍ മതി , ഏതു ഭാഷയില്‍ ആണോ പറഞ്ഞത് ആ ഭാഷയില്‍ തന്നെ നമ്മള്‍ക്ക് ആ സ്ക്രീനില്‍ ടൈപ്പ് ചെയ്ത് വരുന്നതായി കാണാം . ലോകത്തിലെ എല്ലാ ഭാഷയും ഈ ആപ്പില്‍ സപ്പോര്‍ട്ട് ചെയ്യും .
എപ്പോള്‍ ഈ ആപ്പ് സപ്പോര്‍ട്ട് ചെയുന്നത് അണ്ട്രോയിട്ട് ഫോണില്‍ ആണ് .അത് കൊണ്ട് തന്നെ ഇനി നിങ്ങള്‍ക്ക് പറഞ്ഞു ടൈപ്പ് ചെയ്ണ്ട എന്ന് തോന്നുന്നു എങ്കില്‍ നിങ്ങള്‍ക്ക് ടൈപ്പ് ചെയാം ..മലയാളം അടക്കം ലോകത്തിലെ എല്ലാ ഭാഷയും ഇതില്‍ സപ്പോര്‍ട്ട് ചെയ്യും.ഒരുപാട് തീംസ് ഉള്ളത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കീബോര്‍ഡ് സ്റ്റൈല്‍ ആയി ഉപയോഗിക്കാന്‍ കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply