ഇനി പറഞ്ഞാല്‍ മതി ഫോണ്‍ ചെയ്തു തരും

keerus.in

ഹായ് ഇന്ന് ഞാന്‍ നിങ്ങളുമായി പങ്കു വക്കുന്നത് ഒരു കിടിലന്‍ ആണ്ട്രോയിട്ട് ആപ്പ് ആണ് .നിങ്ങള്ക്ക്് മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യാന്‍ മടി ആണോ എങ്കില്‍ നിങ്ങള്‍ എന്തായാലും ഈ ഒരു ആപ്പ് ഉപയോഗിക്കണം . കാരണം നമ്മള്‍ ചുമ്മ ടൈപ്പ് ചെയേണ്ട കാര്യം ഈ ആപ്പിനോട് പറഞ്ഞു കൊടുത്താല്‍ ആപിളികെഷന്‍ നിങ്ങള്ക്ക്് ഏതു ഭാഷയില്‍ ആണോ വേണ്ടത് ആ ഭാഷയില്‍ അത് ടൈപ്പ് ചെയ്ത് തരും.


ഉദാഹരണം നിങ്ങള്ക്കാ വാട്ട്സ്ആപ്പില്‍ ഒരാള്ക്ക് സുഖമാണോ എന്ന് മെസേജ് അയക്കണം .അപ്പോള്‍ നിങ്ങള്ക്ക്ു കീബോര്ഡി ല്‍ ഒരു മൈക്ക് ചിഹനം കാണാം അതില്‍ അമര്ത്തി സുഖമാണോ എന്ന് ചോദിച്ചാല്‍ മലയാളത്തില്‍ ഈ ആപ്പ് അത് ടൈപ്പ് ചെയ്യും.


താഴെ ഉള്ള ഡൌണ്ലോകഡ് ലിങ്കില്‍ നിന്നും ആപ്പ് ഡൌണ്ലോ ഡ് ചെയ്തതിനു ശേഷം മൊബൈല്‍ ഫോണില്‍ ഇന്സ്റ്റാ ള്‍ ചെയ്യാം .ശേഷം വരുന്ന പെര്മിതഷന്സ്ബ എല്ലാം ഒക്കെ കൊടുക്കണം.പേടിക്കണ്ട ആപ്പ് നല്ല രീതിയില്‍ വര്ക്ക്ന ചെയ്യാന്‍ വേണ്ടി ആണ് ശേഷം ഈ ഒരു കീബോര്ഡ്ല ആപ്പ് മൊബൈല്‍ ഫോണിന്റെ ഡിഫാള്റ്റ് ആയി സെറ്റ് ചെയ്യാം .ഇനി വേണ്ട ആപ്പ് എടുത്തു നിങ്ങള്‍ ഇംഗ്ലീഷ് വേണം എങ്കില്‍ അത് ടൈപ്പ് ചെയ്യാം. ഇനി മലയാളത്തില്‍ ടൈപ്പ് ചെയ്യണം എങ്കില്‍ മംഗ്ലീഷ് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടു കൊടുത്താല്‍ മലയാളം ആയി മാറുകയും ചെയ്യും.


കൂടുതല്‍ മനസിലാക്കാന്‍ വേണ്ടി താഴെ ഞാന്‍ കുറച്ചു സ്ക്രീന്‍ ഷോട്ട്സ് ,അതും പോലെ ഒരു വീഡിയോയും കൊടുക്കാം .അത് കണ്ടു കഴിഞ്ഞാല്‍ നിങ്ങള്ക്ക്ം കൂടുതല്‍ കാര്യങ്ങള്‍ വ്യകതമായി മനസിലാക്കാന്‍ കഴിയും

                                  ഇന്നത്തെ  ഈ അറിവ് നിങ്ങള്ക്ക്   ഇഷ്ടമായി എങ്കില്‍ നിങ്ങളുടെ കൂട്ടുക്കാര്ക്കും  ഈ വെബ്സൈറ്റ് പറഞ്ഞു  കൊടുക്കുക.അത് പോലെ നിങ്ങളുടെ  വിലപ്പെട്ട  അഭിപ്രായങ്ങളും  നിര്ദേനശങ്ങളും  താഴെ കമന്റ് ചെയാന്‍  കഴിയുന്നതാണ്  .

                                     കീരുസ്
About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*