
നമ്മളുടെ ഫോണില്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് വളരെ വേഗത കുറവാണ് എന്ന് തോന്നുണ്ടോ ?എങ്കില്‍ നിങ്ങള്‍ ഇത് മുഴുവന്‍ വായിക്കണം .
നമ്മളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന എല്ലാ ആപ്പ്സും ഫോണില്‍ ലഭ്യമായ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട് .ഇത് കൊണ്ട് ഉള്ള രണ്ടു ഗുരുതര പ്രശനം എന്താ എന്ന് വച്ചാല്‍ ഫോണിന്റെ ബാറ്ററി ബാക്ക് അപ്പ് പെട്ടന്നു കുറയുകയും അത് പോലെ തന്നെ ഇന്റര്‍നെറ്റ് ഉപയോഗം വളരെ കൂടുതല്‍ ആക്കുകയും ചെയുമ്പോള്‍ നിങ്ങള്‍ അതെ സമയം ഉപയോഗിക്കുന്ന ആപ്പിനു ലഭിക്കുന്ന ഇന്റര്‍നെറ്റ് വളരെ വേഗത കുറവും അനുഭവപ്പെടും .ഈ ഒരു പ്രശനം ഒഴിവക്കാന്‍ വേണ്ടി ഈ ഒരു ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു കൊടുക്കാം,
ആപ്പ് ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്ത ഉടന്‍ തന്നെ വരുന്ന പെര്‍മിഷന്‍ എല്ലാം ഓകെ കൊടുക്കാം .ശേഷം നിങ്ങള്‍ക്ക് അടുത്ത രണ്ടു ഓപ്ഷന്‍ കാണാം അതില്‍ ആദ്യത്തെ ഓപ്ഷന്‍ കൊടുത്ത് നെക്സ്റ്റ് കൊടുക്കുന്നതാണ് നല്ലത് .

ആപ്പ് ഇത് പോലെ പൂര്‍ണ്ണമായി ഓപ്പന്‍ ആയി വരുന്നത് കാണാന്‍ കഴിയും .അതിനു ശേഷം നിങ്ങള്‍ക്ക് അവിടെ കാണുന്ന ആപ്പ്സ് എന്ന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .

ശേഷം നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന എല്ലാ ആപ്പിന്റെ വിവരങ്ങളും ഇവിടെ കാണാന്‍ കഴിയും.ഇനി ഇവിടെ നിന്ന് തീരുമാനിക്കണം എതോകെ ആപ്പിനു ഇന്റര്‍നെറ്റ് ആവശ്യം ഉണ്ട് ,എതോകെ ആപ്പിന്റെ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യണം എന്ന് ഒക്കെ ഉള്ള കാര്യം .അതിനായി ഓരോ ആപ്പിനു നേരെയും നിങ്ങള്‍ക്ക് വൈഫൈ മൊബൈല്‍ ഡാറ്റ ചിന്ഹം കാണാന്‍ കഴിയും ,നിങ്ങള്‍ക്ക് ഏതു തരത്തില്‍ ഉള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ആണ് ബ്ലോക്ക് ചെയ്ണ്ടത് അതിന്റെ മുകളില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .ഉടന്‍ ആപ്പിലെക്ക് ഉള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ബ്ലോക്ക് ചെയ്യപ്പെടും.

അതിനു ശേഷം പിറകിലേക്ക് വന്നു നിങ്ങള്‍ക്ക് ഈ ആപ്പ് ടേണ്‍ ഓണ്‍ ചെയ്യാം താഴെ ഉള്ള ഓപ്ഷന്‍ ഉപയോഗിച്ച് .ഇനി മുതല്‍ നമ്മള്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന ആപ്പുകള്‍ ഇന്റര്‍നെറ്റ് അവ്ശയം എങ്കില്‍ ഈ ആപ്പ് ഓഫ് ചെയുകയും അലെങ്കില്‍ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്തത് അണ്‍ബ്ലോക്ക് ചെയ്തു കൊടുക്കുകയോ വേണം.

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply