ഈ ആപ്പ് മതി എന്തും കാണാന്‍

keerus.in

നമ്മള്‍ എല്ലാവരും ഒരുപാട് നേരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ആണ് .നമ്മള്‍ ഉപയോഗിക്കുന്ന ഇന്‍റര്‍നെറ്റില്‍ ഒരുപക്ഷെ ചില തരത്തില്‍ ഉള്ള കുറവുകള്‍ ഉണ്ടാക്കും .പറഞ്ഞു വരുന്നത് നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്‍റര്‍നെറ്റില്‍ തടഞ്ഞു വച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ആണ് . ഒരു പക്ഷെ ചില വെബ്സൈറ്റ് ആപ്പ് ഗെമിയ്മ്സ് ഇങനെ ഉള്ള കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യത ഇല്ല .ആ സമയത്ത് നമ്മള്‍ ഉപയോഗിക്കാറു വി പി എന്‍ എന്നാ സംവിധാനം ആണ് .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് മികച്ച കിടിലന്‍ സര്‍വര്‍ തരുന്ന ഒരു വിപിഎന്‍ ആപ്പിനെ കുറിച്ച് ആണ്.

ഈ ആപ്പ് അതിന്റെ മുഴുവന്‍ ഫീച്ചറുകള്‍ ഉപയോഗിക്കണം എങ്കില്‍ കാശ് കൊടുക്കണം ,എങ്കിലും എങനെ നമ്മള്‍ക്ക് ഇതൊക്കെ സൌജന്യമായി ഉപയോഗിക്കാം എന്നാണു ഇന്ന് പങ്ക് വെക്കാന്‍ പോകുന്നത് .എന്തൊക്കെ ആണ് ഈ ആപ്പിന്റെ സവിശേഷതകള്‍ എന്ന് പറയുന്നതിന് മുന്നേ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഫോണില്‍ വേഗം ഇന്സ്ടാല്‍ ആക്കി വച്ചോ .അണ്ട്രോയിട്ട് ഫോണില്‍ മാത്രമേ ഈ ആപ്പ് പ്രവര്‍ത്തിക്കുക ഒള്ളു.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയുന്ന സമയത്ത് കുറച്ചു പെര്‍മിഷന്‍ ഒക്കെ ചോദിക്കും അത് ഒക്കെ കൊടുത്തു ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്യാം .ശേഷം നിങ്ങള്‍ക്ക് ഇത് പോലെ ഒരു വിന്‍ഡോ ആണ് കാണാന്‍ കഴിയുക .അവിടെ നിങ്ങള്‍ക്ക് ഏറ്റവും താഴെ ആയിട്ട് നിങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് വിഐപി പ്രീമിയം ആപ്പ് ആണ് എന്ന് കാണിക്കും ..അപ്പോള്‍ സന്തോഷമായില്ലേ ?.

ഇനി എന്തൊക്കെ സര്‍വീസ് ഈ ആപ്പില്‍ ഉണ്ട് എന്ന് നോക്കാം .അതിനായി താഴെ ഒരു സ്മാര്‍ട്ട് ലോകേഷന്‍ എന്ന് കാണാന്‍ കഴിയും ,അവിടെ ക്ലിക്ക് ചെയ്തു കൊടുക്കാം .ഇവിടെ നിങ്ങള്‍ക്ക് ഒരുപാട് രാജ്യത്തെ സര്‍വറുകള്‍ കാണാന്‍ കഴിയും . ആദ്യത്തെ ഓപ്ഷന്‍ സമാര്‍ട്ട് സ്ര്‍വര്‍ എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിനു അനുയോജ്യമായ ഒരു സെര്‍വര്‍ ആപ്പ് തന്നെ സെലക്റ്റ് ചെയ്തു കണക്റ്റ് ആക്കും .അതിനു താഴെ ആയി വീഡിയോ മ്യൂസിക്ക് എനിങ്ങനെ കാണാന്‍ കഴിയും .ചില സമയത്ത് നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്‍റര്‍നെറ്റില്‍ ചില സ്ട്രീമിംഗ് വെബ്സൈറ്റ് ഓപ്പണ്‍ ആയി എന്ന് വരില്ല .അതിനു വേണ്ടി ഉള്ള പ്രത്യക സെര്‍വര്‍കള്‍ ആ ഓപ്ഷനില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് കിട്ടും .

അതിനു താഴെ നിങ്ങള്‍ക്ക് ഗെയിം എന്ന് കാണാന്‍ കഴിയും .ചില ഗെയിംസ് ഈസി ആയി കളിക്കുന്നതിനു വേണ്ടി ഇതില്‍ ഒരു വിധം ഗെയിംസ് പബ്ജി കാള്‍ ഓഫ് ഡ്യൂട്ടി ഇത് പോലെ ഉള്ള മികച്ച ഗെയ്മിസ് നു വേണ്ടി ഉള്ള പ്രത്യക സെര്‍വറുകള്‍ കാണാന്‍ കഴിയും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . അത് എല്ലാം തികച്ചും സൌജന്യമായി ഉപയോഗിക്കാനും കഴിയും .

ഇനി അതിനു താഴെ ആയിട്ട് ഒരുപാട് രാജ്യത്തെ വിവിധ സെര്‍വറുകള്‍ കാണാന്‍ കഴിയും .ഏതു സെര്‍വര്‍ വേണോ അതില്‍ ക്ലിക്ക് ചെയാം ഉടന്‍ തന്നെ അതില്‍ കണക്റ്റ് ആയി നിങ്ങള്‍ക്ക് ഈസി ആയി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ കഴിയും .ഇനി ഇന്റര്‍നെറ്റ്‌ ഉപയോഗം കഴിഞ്ഞാല്‍ മെയിന്‍ സ്ക്രീനില്‍ ഡിസ് കണക്റ്റ് എന്ന് കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു സ്റ്റോപ്പ്‌ ചെയ്യാം .

About keerus 255 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*