ഈ രഹസ്യ ആപ്പ് ഇപ്പോള്‍ ഫ്രീ

keerus.in

നമ്മള്‍ എല്ലാവരും നമ്മളുടെ മൊബൈല്‍ ഫോണില്‍ ഒത്തിരി ആപ്പ് ഉപയോഗിക്കാരുണ്ട് .പല ആവശ്യങ്ങള്‍ക്ക് ആയി . ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് നമ്മളുടെ മൊബൈല്‍ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന ഫോട്ടോ വീഡിയോ മറ്റു ടോക്മെന്റ്സ് എന്നിവ ആരും കാണാതെ സ്കൂഷിക്കാന്‍ കഴിയുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് .

https://youtu.be/euadabWvE5A

വെറും ഒരു വ്യാലറ്റ് ആപ്പ് അല്ല ഇത് മറ്റുള്ള ആപ്പുകള്‍ കാശ് കൊടുത്താല്‍ മാത്രം തരുന്ന സര്‍വീസ് എല്ലാം ഈ ആപ്പ് നമ്മള്‍ക്ക് ഫ്രീ ആയി ഇപ്പോള്‍ തരുന്ന്ട് .ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്ത് കഴിഞ്ഞു ഓപ്പണ്‍ ചെയ്‌താല്‍ ആദ്യം നിങ്ങളോട് ഒരു സെക്യൂരി കൊടുക്കാന്‍ പറയും .ഈ ആപ്പ് ഇപ്പോള്‍ തരുന്നത് പാറ്റന്‍ ലോക്ക് മാത്രം ആണ് .നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ അത് കൊടുത്തു മുന്നിലേക്ക് പോകാം .

Screenshot Image

ഇനി നിങ്ങളുടെ ഒരു ഇമെയില്‍ ഐഡി കൊടുക്കാന്‍ പറയും .അത് കൊടുക്കാം എന്തിനാണ് ഇത് കൊടുക്കുന്നത് എന്ന് വച്ചാല്‍ അഥവാ നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ മറന്നു പോയാല്‍ അത് തിരിച്ചു എടുക്കുന്നതിനു വേണ്ടി ആണ് .അതിനു ശേഷം നെക്റ്റ് കൊടുത്താല്‍ നിങ്ങള്‍ക്ക് ഈ ആപ്പ് പൂര്‍ണ്ണമായി ഓപ്പണ്‍ ആയി വരും .

Screenshot Image

ഇവിടെ നിങ്ങള്‍ക്ക് ആദ്യമായി കാണാന്‍ കഴിയുക .ഈ ആപ്പ് ക്ലൌഡ് സ്റോര്‍ മായി കണക്റ്റ് ചെയ്യാന്‍ ആണ് .അതായത് നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് .അതാവ ഫോണിനു ഏതേലും പറ്റിയാലും നിങ്ങളുടെ ഡാറ്റ സുരക്ഷിതമായിരിക്കും .അപ്പോള്‍ അതിനായി അവിടെ ക്ലിക്ക് ചെയ്‌താല്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് മായി ഈ ആപ്പ് കണക്റ്റ് ചെയ്ടട്ടെ ചോദിക്കും രണ്ടു തവണ കണ്ഫോര്‍മഷന്‍ വരും അത് കൊടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഗൂഗിലെ ഡ്രൈവില്‍ ഈ ആപ്പിന്റെ ഫോള്‍ഡര്‍ കാണാന്‍ കഴിയും .

Screenshot Image

ഇനി അതിനു താഴെ ആയി നിങ്ങള്‍ക്ക് ഫോട്ടോ വീഡിയോ എന്നിങ്ങനെ കാണാന്‍ കഴിയും .ഏതു ഫയല്‍ ആണോ ഹൈഡ് ചെയ്ണ്ടത് എ ഓപ്ഷന്‍ എടുക്കാം .അതിനു ശേഷം നിങ്ങള്‍ക്ക് ഒരു ഫോള്‍ഡര്‍ കാണാം , പുതിയ ഫോള്‍ടര്‍ ഉണ്ടാക്കണം എങ്കില്‍ അവിടെ ഒരു പ്ലസ്‌ ഐക്കണ്‍ കാണാന്‍ കഴിയും അവിടെ മുകളില്‍ ക്ലിക്ക് ചെയ്തു നിര്‍മ്മിക്കാം .ഇനി ഫോട്ടോ ആഡ് ചെയ്യാന്‍ ഫോള്‍ഡറിന്റെ ഉള്ളില്‍ ഒരു പ്ലസ്‌ ഐക്കണ്‍ കാണാന്‍ കഴിയും അവിടെ ക്ലിക്ക് ചെയ്തു കൊടുത്താല്‍ ഗാലറി ഓപ്പണ്‍ ആയി വരും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . അവിടെ നിന്നും വേണ്ട ഫോട്ടോസ് നിങ്ങള്‍ക്ക് സെലക്റ്റ് ചെയ്തു ഹൈഡ് ചെയ്യാന്‍ കഴിയും .

Screenshot Image

ഇനി ഈ ആപ്പ് ആരേലും കണ്ടു പിടിച്ചു തുറക്കാന്‍ ശ്രേമിച്ചാല്‍ എങ്ങനെ കണ്ടു പിടിക്കാം എന്ന് നോക്കാം .അതിനായി നിങ്ങള്‍ ചെയേണ്ടത് താഴെ ബ്രേക്ക് ഇന്‍ അലേര്‍ട്ട് എന്നാ ഒപ്ഷ്ജ്ന്‍ ഉണ്ട് അത് ക്ലിക്ക് ചെയ്ത് എനാബില്‍ ആക്കി കൊടുത്താല്‍ ആരേലും തെറ്റായ പാസ്സ്‌വേര്‍ഡ്‌ കൊടുത്താല്‍ അവരുടെ ഫോട്ടോ ഈ ആപ്പ് ഇവിടെ എടുത്ത് വക്കും .

Screenshot Image

ഇനി ഈ ആപ്പിന്റെ ഐക്കണ്‍ മാറ്റി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം .അതിനായി താഴെ സീകര്റ്റ് ഡോര്‍ എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് മൂന്ന് ഐക്കണ്‍ കാണാന്‍ കഴിയും .വേണ്ട ഐക്കണ്‍ സെലക്റ്റ് ചെയ്ത് കൊടുക്കാം .പിന്നെ നിങ്ങളുടെ മൊബൈല്‍ ആ ഐക്കണ്‍ ആണ് കാണാന്‍ കഴിയുക .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*