
നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റില്‍ എന്തേലും തടസങ്ങള്‍ നേരിടുന്നുണ്ടോ ?.നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ കഴിയാരുണ്ടോ? ഉദാഹരണം നിങ്ങള്‍ക്ക് ആവശ്യം ഉള്ള ആപ്പുകള്‍ വെബ്‌സൈറ്റുകള്‍ എന്നിവ ഒക്കെ ഓപ്പന്‍ ചെയ്യാന്‍ കഴിയാരുണ്ടോ ?ഇല്ല എന്ന് തന്നെ ആക്കും എല്ലാവരുടെ ഉത്തരം .

ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ഇന്റെര്‍നെറ്റിലെ ഏതു തടസങ്ങളും മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് .അതെ ഒരു വിപിഎന്‍ ആപ്പ് .സാധാരണ ഏറ്റവും കൂടുതല്‍ ബ്ലോകിംഗ് പ്രശനം നേരിടുന്നത് പ്രവാസി സുഹ്രത്ത്കള്‍ ആണ് .അവിടെ ഉപയോഗിക്കുന്ന മിക നെറ്റ് വര്‍ക്കിലും എന്തേലും തരത്തില്‍ ഉള്ള ബ്ലോകിംഗ് വരാറുണ്ട് ..ഉദാഹരണം വാട്ട്സ്ആപ്പ് വീഡിയോ വോയിസ് കാളുകള്‍ വിളിക്കാന്‍ പറ്റാതിരിക്കുക പോലെ ഉള്ള കാര്യങ്ങള്‍ .
അങ്ങനെ ഉള്ള സമയത്ത് ഒരു വിപിഎന്‍ ആപ്പിന്റെ സഹായം ഉണ്ടേല്‍ മാത്രമാണ് നമ്മള്‍ക്ക് അത് ഒക്കെ മറികടന്നു ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുക ഒള്ളു .വിപിന്‍ ആപ്പുകള്‍ ഉപയോഗിക്കണം എങ്കില്‍ മികതിനും കാശും കൊടുക്കണം ,ഫ്രീ ഉള്ളതത്തിനു ആണേല്‍ സര്‍വര്‍ വളരെ കുറവും സ്പീഡും ഉണ്ടാക്കില്ല .
ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന ഈ വിപിന്‍ ആപ്പ് തികച്ചും ഫ്രീ ആയി ഇപ്പോള്‍ ഉപയോഗിക്കാം .അത് പോലെ തന്നെ ഇത് ഉപയോഗിക്കിച്ചു നമ്മള്‍ക്ക് കാശ് ഉണ്ടാക്കാനും കഴിയും .എങനെ ആണ് ഇത് ഒക്കെ ചെയ്യാം എന്നും വേറെ എന്തൊക്കെ ആണ് ഈ വിപിഎന്‍ ന്റെ പ്രേത്യകതകള്‍ എന്ന് നോക്കാം .
ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് പോലെ ഒരു ഇന്റര്ഫേസ് ആണ് കാണാന്‍ കഴിയുക.ഇവിടെ നിങ്ങള്‍ക്ക് ഈ ആപ്പില്‍ രെജിസ്ടര്‍ ചെയ്യാനും അത് പോലെ രേജിസ്റെര്‍ ചെയ്യാതെ തന്നെ ഉപയോഗിക്കാനും ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .പക്ഷെ ഈ ആപ്പ് ഉപയോഗിച്ച് കാശ് നേടണം എങ്കില്‍ ഇതില്‍ ഒരു അകൌണ്ട് നിങ്ങള്‍ ഉണ്ടാക്കണം .
അത് ഉണ്ടാക്കി ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് പോലെ പൂര്‍ണ്ണമായി ആപ്പ് ഓപ്പന്‍ ആയത് കാണാന്‍ കഴിയും .ഇവിടെ നിങ്ങള്‍ക്ക് ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്റെര്‍നെറ്റിന്റെ സ്പീഡ് അത് പോലെ നിങ്ങളുടെ ഐപി എന്നിവ കുറിച്ചുള്ള വിവരങ്ങളും അത് പോലെ തന്നെ ഈ ആപ്പ് ഓണ്‍ ചെയ്യാനും ഉള്ള കാര്യങ്ങളും ഇവിടെ കാണാന്‍ കഴിയും .
ഇനി ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ..റെഫര്‍ല്‍ ,നിങ്ങളുടെ രിവാര്‍ട് അത് പോലെ സ്സിപിനിഗ് വീല്‍സ് എന്നുവ ഒക്കെ ആണ് …നിങ്ങള്‍ ഈ ആപ്പ് നിങ്ങളുടെ കൂട്ടുക്കാര്‍ക്ക് അയച്ചു കൊടുത്ത് നിങ്ങളുടെ രേഫരല്‍ കോഡ് അവര്‍ എന്റര്‍ ചെയ്തു ഈ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് കാശ് കിട്ടും ….ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് .അത് വിഡ്രോവല്‍ എന്നാ ഒപ്ഷന്‍ എടുത്താല്‍ നിങ്ങള്‍ക്ക് കാണാനും അവിടെ നിന്നും പിന്‍വലിക്കാനും കഴിയും .
ഇനി ഈ ആപ്പ് നിങ്ങള്‍ക്ക് ഫ്രീ ആയി തരുന്നത് 6 വിത്യസ്ത കിടിലന്‍ സര്‍വറുകള്‍ ആണ് .അത് ഉപയോഗിച്ച് നിങ്ങള്‍ക്ക് എത്ര സമയം വേണം എങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും അത് പോലെ തന്നെ . നിങ്ങള്‍ക്ക് പ്രീമിയം .അഥവാ കാശ് കൊടുത്തു ഉപയോഗിക്കണം എങ്കില്‍ അതിനുള്ള സര്‍വറുകളും അവിടെ കാണാന്‍ കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply