നമ്മള് എല്ലാവരും നമ്മളുടെ ഫോണില്‍ ഒട്ടനവധി ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .അത് പോലെ തന്നെ പല ആപ്പുകള്‍ ഉപയോഗിച്ച് നമ്മള് എല്ലാവരും ചാറ്റ് ചെയ്യറും ഉണ്ട് .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ഒരു ചെറിയ ആപ്പിനെ കുറിച്ച് ആണ് .നമ്മളുടെ ഫോന്ബില് തീര്ച്ചയയായും വേണ്ട ഒരു ആപ്പ് . നമ്മള്‍ക്ക് ഒരുപാട് സുഹ്രത്ത്കള്‍ ഉണ്ടാവാം.പല ഭാഷ സംസാരിക്കുന്നവര്‍ .അവരോടു നമ്മള് ചാറ്റ് ചെയുന്ന സമയത്ത് അവര്‍ ഉപയോഗിക്കുന്ന ഭാഷ ഒരു പക്ഷെ മുഴുവനായി നമ്മള്‍ക്ക് മനസിലാവണം എന്നില്ല .അങ്ങനെ ഉള്ള സമയങ്ങളില്‍ നമ്മളെ സഹായിക്കാന്‍ കഴിയുന്ന ഒരു ആപ്പ് ആണ് ഇത് .

നമ്മളുടെ ഫോണിലെ ഏതു ഭാഷയും നിമിഷ നേരം കൊണ്ട് മലയാളത്തിലേക്ക് മാറ്റി വായിക്കാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പ് .എങ്ങനെ ആണ് ഈ ആപ്പ് നമ്മള്‍ക്ക് ഉപയോഗിക്കാം എന്ന് നോക്കാം .അതിനായി ആദ്യം നിങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ആപ്പ് മൊബൈല്‍ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല് ചെയുക .ശേഷം ആപ്പ് ഓപ്പന്‍ ചെയുന്ന സമയം വരുന്ന എല്ലാ പെര്‍മിഷനും കൊടുത്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് താഴെ ഉള്ളത് പോലെ ആണ് കാണാന്‍ കഴിയുക .
അവിടെ നിങ്ങള്‍ക്ക് ഈ ആപ്പ് ഓണ്‍ / ഓഫ് ചെയ്യാനും ഉള്ള ഒരു ഐക്കണ്‍ കാണാന്‍ കഴിയും ..ആപ്പ് ഓണ്‍ ചെയ്തിടാം അതിനു താഴെ ആയി ഒരു ടാബില്‍ നിങ്ങള്‍ക്ക് ഭാഷ സെലക്റ്റ് ചെയ്യാന്‍ കാണും ..ആദ്യത്തെ ഭാഷ നിങ്ങളുടെ കൂട്ടുക്കാര് ഉപയോഗിക്കുന്നതും ,രണ്ടാമത്തെ ഭാഷ മലയാളവും ആക്കി കൊടുക്കാം .ഉടന്‍ നിങ്ങള്‍ക്ക് ഫോണിന്റെ സൈഡില്‍ ഒരു ചെറിയ ഐക്കണ്‍ വന്നു നില്‍ക്കുന്നത് കാണാന്‍ കഴിയും .ഇനി നമ്മള്‍ക്ക് ഈ ആപ്പ് ക്ലോസ് ചെയ്തു കൊടുക്കാം .
ഇനി നിങ്ങള്‍ക്ക് എവിടെ ഉള്ള കാര്യങ്ങള്‍ ആണോ മലയാളത്തിലേക്ക് മാറ്റി വായികേണ്ടത് .സ്ക്രീനില്‍ ഉള്ള ഐക്കണ്‍ പ്രസ് ചെയ്തു ആ ഭാഗത്ത് കൊണ്ട് പോയി വെക്കാം .ഉടന്‍ നിങ്ങള്‍ക്ക് അവിടെ ഉള്ള കാര്യങ്ങള്‍ എല്ലാം മലയാളത്തിലേക്ക് മാറിയത് കാണാന്‍ കഴിയും .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . അത് പോലെ നിങ്ങള്‍ക്ക് ഫോട്ടോയില്‍ ഉള്ള കാര്യങ്ങള്‍ മലയാളത്തില്‍ വായിക്കണം എങ്കിലും അതിനു ഉള്ള ഓപ്ഷന് ആ ഐക്കണ്‍ ക്ലിക്ക് ചെയ്തു ഉപയോഗിക്കാം…
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.