
നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണില്‍ വൈഫൈ ഇന്റര്‍നെറ്റ് ഉപയോഗിക്കാറുണ്ട് .ഒരുപക്ഷെ കൂട്ടുക്കാരുടെ ഫോണില്‍ നിന്നും ഹോട്ട്സ്സ്പോട്ട് വഴിയോ അല്ല എങ്കില്‍ മറ്റു ബ്രോഡ്ബാന്‍ഡ് വഴിയോ .ഇങ്ങനെ ഉപയോഗിക്കണം എങ്കില്‍ നമ്മള്‍ക്ക് ആ വൈഫൈയുടെ പാസ്സ്‌വേര്‍ഡ് അറിഞ്ഞിരിക്കണം .എങ്കില്‍ ഇന്ന് പങ്ക് വെക്കുന്നത് നിങ്ങള്‍ക്ക് എവിടെ പോയാലും എങ്ങനെ ഫ്രീ ആയി വൈഫൈ ഉപയോഗിക്കാം എന്നതിനെ കുറിച്ച് ആണ് .

നമ്മള്‍ പോകുന്ന സ്ഥലത്ത് ഉള്ള എല്ലാ വൈഫൈ നെറ്റ് വര്‍ക്കിന്റെ പാസ്സ്‌വേര്‍ഡ് നമ്മള്‍ക്ക് കാണിച്ചു തരുന്നതാണ് ഈ ആപ്പ് .അപ്പോള്‍ അതിനായി ഫോണില്‍ ആപ്പ് ഇന്സ്ടാല്‍ ചെയ്യാം .അതിനു ശേഷം ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളോട് കുറച്ചു കണ്ഫോര്‍മഷ്ന്‍ ചോദിക്കും അത് എല്ലാം കൊടുക്കാം .
ശേഷം ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ താഴെ ഉള്ള പോലെ ഒരു വിന്‍ഡോ നിങ്ങള്‍ക്ക് കാണാന്‍ കഴിയും .ഇവിടെ നിങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈഫൈയുടെ സ്പീഡ് മറ്റുള്ള വിവരങ്ങള്‍ കാണാന്‍ കഴിയും .

ഇനി നമ്മള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അടുത്ത് ഉള്ള വൈഫൈ യുടെ വിവരങ്ങള്‍ അറിയാന്‍ രണ്ടാമത്തെ ഓപ്ഷന്‍ ആയ മാപ്പില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .ഉടന്‍ നിങ്ങള്‍ക്ക് താഴെ ഉള്ള പോലെ ഒരു മാപ്പ് കാണാന്‍ കഴിയും .

ഇവിടെ നിങ്ങള്‍ക്ക് ആദ്യം ഒരു ഫില്‍ട്ടര്‍ ഓപ്ഷന്‍ മുകളില്‍ കാണാന്‍ കഴിയും ,അവിടെ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് ഈ മാപ്പില്‍ എതോകെ തരത്തില്‍ ഉള്ള വൈഫൈ നെറ്റ് വര്‍ക്ക് കാണിക്കണം എന്ന് കൊടുക്കാം .നിങ്ങള്‍ക്ക് വേണ്ട പോലെ കൊടുത്താല്‍ അതിനു അനുസരിച്ച് ഉള്ള വൈഫൈ കള്‍ മാത്രം ആണ് നമ്മളുടെ മാപ്പില്‍ കാണിക്കു.
ഇനി മാപ്പില്‍ നിങ്ങള്‍ക്ക് മൂന്നു കളറുകള്‍ കാണാന്‍ കഴിയും .
*റെഡ്
*യെല്ലോ
*ഗ്രീന്‍
ഈ മൂന്ന് കളറുകളില്‍ കാണുന്ന വൈഫൈ നെറ്റ്വര്‍ക്കുകള്‍ സൂചിപ്പിക്കുന്നത് .റെഡ് ഒരു പക്ഷെ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും .ഉറപ്പില്ല . യെല്ലോ പബ്ലിക്ക് വൈഫൈ ആണ് പാസ്സ്‌വേര്‍ഡ് ഇല്ലാതെ ഉപയോഗിക്കാം .ഗ്രീന്‍ നിങ്ങള്‍ക്ക് ഈ വൈഫൈ ഉപയോഗിക്കാന്‍ ഉള്ള പാസ്സ്‌വേര്‍ഡ് ഈ ആപ്പ് തരും എന്ന് .

ഇനി നിങ്ങള്‍ക്ക് വേണ്ട വൈഫൈ നെറ്റ്വര്‍ക്കിന്റെ മുകളില്‍ ക്ലിക്ക് ചെയുക .നിങ്ങള്‍ക്ക് ഇത് പോലെ മാപ്പിന്റെ മുകളില്‍ ഒരു വിന്‍ഡോ കാണാന്‍ കഴിയും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് .അതില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യാം .

ശേഷം നിങ്ങള്‍ക്ക് താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ കാണാം അതില്‍ ഷോ പാസ്സ്‌വേര്‍ഡ് എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്‌താല്‍ ആ വൈഫൈ പാസ്സ്‌വേര്‍ഡ് കാണാന്‍ കഴിയും

.

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply