ഒരു മിനിറ്റ് കൊണ്ട് കാള്‍ ലിസ്റ്റ് എടുക്കാം -3

keerus.in

ഒരു മൊബൈലില്‍ ഫോണില്‍ നടക്കുന്ന  എല്ലാ കാള്‍ വിവരങ്ങളും നമ്മള്‍ക്ക്  എങനെ  എടുക്കാം  എന്ന് നോക്കാം
                  

അതിനായി ആദ്യം താഴെ കൊടുത്തിരിക്കുന്ന  ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്യുക ,അതിനു ശേഷം ഓപ്പണ്‍  ചെയ്താല്‍ കാള്‍ ലോഗ്സ് എന്ന് കാണാന്‍  കഴിയും  അതില്‍ ക്ലിക്ക് ചെയുക .
അവിടെ ഒരുപാട് ഓപ്ഷന്‍സ് കാണാന്‍ കഴിയും  അതില്‍  അദ്യത്തെ ഓപ്ഷന്‍  ബാക്ക്അപ്പ് ഓള്‍ എന്നതില്‍  ക്ലിക്ക്  ചെയുക 
ശേഷം  ആ ഫോണില്‍ നടന്നിരുക്കുന്ന  എല്ലാ കാള്‍  വിവരങ്ങളും  അവിടെ കാണാന്‍ കഴിയും.

സവിശേഷതകൾ:
 എസ് ഡി കാർഡിലേക്ക് അപ്ലിക്കേഷനുകൾ ബാക്കപ്പ് ചെയ്യുക - നിങ്ങളുടെ ഇൻസ്റ്റാളുചെയ്‌ത അപ്ലിക്കേഷനുകളുടെ ഡൗൺലോഡ് ലിങ്കുകൾ ബാക്കപ്പ് ചെയ്യുക 
 എസ്ഡി കാർഡിലേക്കുള്ള ബാക്കപ്പ് കോൺടാക്റ്റുകളും എസ്എംഎസും കോൾ ലോഗുകളും ബുക്ക്മാർക്കുകളും കലണ്ടറുകളും  
എസ്ഡി കാർഡിൽ നിന്ന് കോൺടാക്റ്റുകളും എസ്എംഎസും കോൾ ലോഗുകളും ബുക്ക്മാർക്കുകളും കലണ്ടറുകളും പുനസ്ഥാപിക്കുക 
 ബാക്കപ്പിനായി എസ്എംഎസ് സംഭാഷണങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും 
 യാന്ത്രിക ബാക്കപ്പുകൾ ഷെഡ്യൂൾ ചെയ്യുക 
 ബാഹ്യ എസ്ഡി കാര്‍ഡിലേക്ക് ബാക്കപ്പ് ഫോൾഡർ മാറ്റാൻ കഴിയും 
                       ക്ലിക്ക്
About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*