നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു നവമാധ്യമം ആണ് വാട്സ്ആപ്പ് .ഇന്ന് വാട്ട്സ്ആപ്പിലാതെ പറ്റില്ല എന്നുള്ള സ്ഥിതിവരെ ആയി .ഈ വാട്സ്ആപ്പ് നമ്മള്‍ക്ക് ഓഫ് ചെയ്യാനോ , അലെങ്കില്‍ ഒളിച്ചിരുന്ന് ചാറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷനോ തരുന്നില്ല .നമ്മളുടെ നമ്പര്‍ കൈവശം ഉള്ള ആര്‍ക്കും നമ്മള്‍ വാട്ട്സ്ആപ്പില്‍ ഓണ്‍ലൈന്‍ ഉണ്ടോ എന്നുള്ള കാര്യങ്ങള്‍ ചെക്ക് ചെയ്യാന്‍ കഴിയും .
എന്നാല്‍ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന ഈ ആപ്പ് വാട്ട്സ്ആപ്പില്‍ നിങ്ങളെ ഒരു തരത്തിലും ഓണ്‍ലൈന്‍ കാണിക്കാതെ ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ആപ്പ് ആണ് .ലാസ്റ്റ് സീന്‍ ,ഓണ്‍ലൈന്‍ ,ബ്ലൂ ടിക്ക് എന്നിങ്ങനെ ഉള്ള ഒരു കാര്യങ്ങളും നിങ്ങള്‍ക്ക് മെസ്ജ് അയക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല ,അത് എങ്ങനെ ചെയ്യാം എന്ന് നോക്കാം .

അതിനായി നിങ്ങളുടെ ഫോണില്‍ ഈ ആപ്പ് ഇന്സ്ടാല്‍ ചെയ്യാം .അതിനു ശേഷം ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കുറച്ചു പെര്‍മിഷന്‍സ് ചോദിക്കും അത് എല്ലാം കൊടുക്കാം .അതിനു ശേഷം ഈ ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ആയി വരും.
ഇനി ഈ ആപ്പ് നമ്മള്‍ക്ക് ക്ലോസ് ചെയ്യാം .ഇനി മുതല്‍ നിങ്ങളുടെ വാട്സ്ആപ്പിലേക്ക് പുതിയ മെസ്ജുകള്‍ വന്നു തുടങ്ങിയാല്‍ ഉടന്‍ തന്നെ ഈ ഒരു ആപ്പിന്റെ നോടിഫികേഷനും വന്നു കാണാം . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . ശേഷം അതില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് നേരെ ഈ ആപ്പ് ഓപ്പണ്‍ ആയി വരും അവിടെ കാണാം നിങ്ങള്‍ക്ക് വാട്ട്സ്ആപ്പിലെക്ക് വന്നിരിക്കുന്ന എല്ലാ മെസ്ജുകളും
. ഇവിടെ വരുന്ന മെസ്ജുകള്‍ വായിച്ചു കഴിഞ്ഞാല്‍ ബ്ലൂ ടിക്ക് വരില്ല .നിങ്ങള്‍ രീപ്ലെ കൊടുത്താല്‍ മാത്രം ആണ് ബ്ലു ടിക്ക് വരിക ഒള്ളു .ഇവിടെ നിന്നും നിങ്ങള്‍ക്ക് വീഡിയോ കാള്‍ ചെയ്യാനും .വോയിസ് കാള്‍ ചെയ്യാനും ഒക്കെ ഉള്ള സാധാരണ ചാറ്റ് വിന്‍ഡോ പോലെ കാണാന്‍ കഴിയും .അത് ഉപയോഗിച്ച് ചാറ്റ് ചെയ്യാം .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
GB whatsapp ഉപയോഗിച്ചതിന് ബാൻ കിട്ടി. അതെങ്ങനെ മറികടക്കാൻ പറ്റും ?