• Home
  • /
  • Featured
  • /
  • ഓണ്‍ലൈന്‍ കാണികാതെ ചാറ്റ് ചെയ്യാം

ഓണ്‍ലൈന്‍ കാണികാതെ ചാറ്റ് ചെയ്യാം

നമ്മള്‍ എല്ലാവരും ഒരുപാട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് . അതില്‍ നമ്മള്‍ക്ക് പല സമയത്തും ചാറ്റ് ചെയ്യാരും ഉണ്ടാക്കാം …അങനെ ചാറ്റ് ചെയുന്ന സമയം നമ്മള്ളുടെ മൊബൈല്‍ നമ്പര്‍ കൈയില്‍ ഉള്ളവര്‍ക്ക് നമ്മള്‍ ഓണ്‍ലൈന്‍ ആണോ എന്ന് കാണാന്‍ കഴിയും ..അത് പോലെ അവര്‍ അയക്കുന്ന മേസ്ന്ജു നമ്മള്‍ വായിച്ചു കഴിഞ്ഞാല്‍ അതും അറിയാന്‍ കഴിയും…അത് പോലെ നമ്മള്‍ ഇപ്പോള്‍ ആണ് അവസാനമായി ആപ്പ് ഉപയോഗിച്ചത് എന്ന് പോലെ ഉള്ള വിവരങ്ങള്‍ ഒക്കെ മനസിലാക്കാന്‍ കഴിയും മറ്റൊരാള്‍ക്ക് …

ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് എങ്ങനെ ആണ് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ ഒളിച്ചിരുന്ന് ചാറ്റ് ചെയ്യാം എന്നതിനെ കുറിച്ച് ആണ് … അപ്പോള്‍ അതിനായി നമ്മള്‍ക്ക് ഒരു ആപ്പ് ഉപയോഗിക്കണം …ആപ്പിന്റെ ഡൌണ്‍ലോഡ് ലിങ്ക് ഇവിടെ നല്‍ക്കുന്നു അവിടെ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം .അതിനു ശേഷം ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യമായി കുറച്ചു പെര്‍മിഷന്‍സ് കൊടുക്കാന്‍ ചോദിക്കും അത് എല്ലാം കൊടുക്കാം .അതിനു ശേഷം നിങ്ങള്‍ക്ക് ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ആയി വരുന്നത് കാണാന്‍ കഴിയും …

ശേഷം നിങ്ങള്‍ക്ക് അവിടെ ഓരോ സോഷ്യല്‍ മീഡിയക്കും ഉള്ള ടാബുകള്‍ കാണാന്‍ കഴിയും .അവിടെ ആണ് നമ്മള്‍ക്ക് വരുന്ന മേസ്ന്ജുകള്‍ കാണാന്‍ കഴിയുക.. ഇനി ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുത്ത് കഴിഞ്ഞാല്‍ അവിടെ നിങ്ങള്‍ക്ക് ഈ ആപ്പ് സപ്പോര്‍ട്ട് ചെയുന്ന സോഷ്യല്‍ മീഡിയ ആപ്പുകള്‍ കാണാന്‍ കഴിയും …വേണ്ട ആപ്പുകള്‍ സെലക്റ്റ് ചെയ്തു കൊടുക്കാം .നിങ്ങള്‍ ഫോണില്‍ ഉപയോഗിക്കുന്നവ…ഇനി ചെയേണ്ടത് ഈ ആപ്പ് നമ്മള്‍ക്ക് ക്ലോസ് ചെയ്യാം …അതിനു ശേഷം നിങ്ങള്‍ക്ക് മറ്റു സോഷ്യല്‍ മീഡിയ]യില്‍ മേസ്ന്ജ് വന്നു കഴിഞ്ഞാല്‍ , നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ കാണിക്കാതെ മേസ്ന്ജ് വായികണം എങ്കില്‍ വീണ്ടും ഈ ആപ്പ് ഓപ്പണ്‍ ചെയുക .

Screenshot Image

ശേഷം അവിടെ നിങ്ങള്‍ക്ക് വന്നിരിക്കുന്ന മേസ്ന്ജ് കാണാന്‍ കഴിയും …നമ്മ അവിടെ നിന്നും റിപ്ലെ ചെയ്ഹ്ടു കഴിഞ്ഞാല്‍ ഓണ്‍ ലൈന്‍ കാണിക്കില്ല ,അത് പോലെ നമ്മുടെ ലാസ്റ്റ് സീനും മാറില്ല .മേസ്ന്ജ് വായിച്ചു മറുപടി കൊടുത്താല്‍ മാത്രമാണ് അവര്‍ക്ക് അവിടെ ബ്ലു ടിക്ക് പോലെ ഉള്ള കാര്യങ്ങള്‍ കാണാന്‍ കഴിയു ..

Screenshot Image
ക്ലിക്ക്

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply