ഓഫ് ലൈനില്‍ ചാറ്റ് ചെയ്യാം വാട്ട്സ്ആപ്പില്‍

keerus.in

നമ്മള്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന സമയത്ത് നമ്മളുടെ മൊബൈല്‍ നമ്പര്‍ കൈവശം ഉള്ള ഏതു ഒരാള്‍ക്കും അറിയ്യന്‍ കഴിയും നമ്മള്‍ ഓണ്‍ലൈന്‍ ആണോ എപ്പോള്‍ വാട്ട്സ്ആപ്പില്‍ വന്നിരുന്നു എന്നുള്ള കാര്യങ്ങള്‍ എല്ലാം അവര്‍ക്ക് അറിയാന്‍ കഴിയും

അപ്പോള്‍ അതിനു പകരം ഓഫ്‌ലൈന്‍ മോഡില്‍ ഇരുന്നു ചാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ആപ്പ് ആണ് ഇന്ന് പങ്ക് വെക്കുന്നത് .ഈ ആപ്പ് ഫോണില്‍ ഇസ്ന്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്‌താല്‍ കുറച്ചു പെര്‍മിഷന്‍ ചോദിക്കും അതെല്ലാം എനാബില്‍ ചെയ്തു കൊടുക്കാം .ശേഷം ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ആയി വന്നാല്‍ ഇത് പോലെ ആണ് കാണാന്‍ കഴിയുക …

ഇവിടെ നിങ്ങളുടെ വാട്ട്സ്ആപ്പില്‍ വരുന്ന മെസ്ജസ് എല്ലാം കാണാന്‍ കഴിയും .നമ്മുക്ക് ഈ അപ്പിന്റെ സെറ്റിംഗ്സ് എടുത്ത് കഴിഞ്ഞാല്‍ അവിടെ നോട്ടിഫികേഷന്‍ എനാബില്‍ ചെയ്യാനും അത് പോലെ പോപ്‌ അപ്പ് ഓണ്‍ ചെയ്യാനും കാണിക്കും അത് കൊടുക്കാം

ഇനി ഈ ആപ്പിനു നിങ്ങള്‍ക്ക് സെക്യൂരിട്ടി കൊടുക്കണം എങ്കില്‍ അതിനുള്ള ഓപ്ഷന്‍ അവിടെ കാണാം . ശേഷം ഇനി മുതല്‍ വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്താതെ ഈ ആപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്‌താല്‍ നിങ്ങളുടെ ലാസ്റ്റ് സീന്‍ എന്നാണോ അവസാനാമായി വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്തത് ആ സമയം ആണ് കാണിക്കുക .ഈ ആപ്പിലൂടെ ചാറ്റ് ചെയ്‌താല്‍ നിങ്ങളെ ഓണ്‍ലൈന്‍ കാണിക്കില്ല ,അത് പോലെ നിങ്ങള്‍ അവര്‍ അയക്കുന്ന മെസ്ജ് വായിച്ചാലും അവര്‍ക്ക് അവിടെ ബ്ലൂ ടിക്ക് കാണാന്‍ കഴിയില്ല . നിങ്ങള്‍ അവരുടെ മെസ്ജിനു റിപ്ലേ കൊടുത്താല്‍ മാത്രം ആണ് അവര്‍ക്ക് ബ്ലു ടിക്ക് കാണാന്‍ കഴിയു

ക്ലിക്ക്

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*