
നമ്മളുടെ എല്ലാവരുടെ ഫോണിലും ഒരുപാട് ആപ്പുകള്‍ ഇന്സ്ടാല്‍ ചെയ്ത് ഉപയോഗിക്കാറുണ്ട് ,അവയില്‍ പലതും നമ്മള്‍ക്ക് ആരും കാണാതെ ഉപയോഗിക്കണം എന്ന് കരുതുന്ന ആപ്പുകളും ഉണ്ട് .അങനെ ഉള്ളവര്‍ക്ക് വേണ്ടി ആണ് ഇന്നത്തെ ഈ വിവരണം .
നമ്മുടെ മൊബൈല്‍ ഫോണില്‍ നല്ല വൃത്തി ആയി കള്ളത്തരം ചെയ്യാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പ് .എന്താണ് കള്ളത്തരം എന്നല്ലേ ആരും കാണാതെ നമമുടെ ഫോണില്‍ ഇഷ്ടം ഉള്ള എല്ലാ ആപ്പുകളും ഒരു പ്രത്യേക സ്ഥലത്ത് ഇന്സ്ടാല്‍ ചെയ്തു ഉപയോഗിക്കാം .ആരേലും ഫോണ്‍ ചെക്ക് ചെയ്താലും പെട്ടന്നു ഒന്നും ഈ കാര്യങ്ങള്‍ കണ്ടു പിടിക്കാന്‍ കഴിയില്ല .
എങ്ങനെ ഇന്സ്ടാല്‍ ചെയ്യാം എന്ന് നോക്കാം .ആപ്പ് ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു പാസ്സ്‌വേര്‍ഡ് കൊടുക്കാന്‍ പറയും അത് കൊടുത്തു കഴിഞ്ഞാല്‍ ഈ ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ആയി വരും .അവിടെ നിങ്ങള്‍ക്ക് വേറെ ഒരു സ്വകാര്യ സ്പേസ് കാണാന്‍ കഴിയും .ഇവിടെ ആണ് നമ്മള്‍ക്ക് വേണ്ട ആപ്പുകള്‍ ഇന്സ്ടാല്‍ ചെയ്തു കൊടുകേണ്ടത് ,അതോടപ്പം നിങ്ങള്‍ക്ക് രഹസ്യമാക്കി സൂക്ഷികേണ്ട ഫോട്ടോ വീഡിയോ എല്ലാം ഇവിടേക്ക് സൂക്ഷിച്ചു വക്കാന്‍ കഴിയും .

ഇത് പോലെ ആണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക …ഇനി അവിടെ കാണുന്ന പ്ലസ് ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പ് ലിസ്റ്റ് കാണാന്‍ കഴിയും . ഇവിടെ നിങ്ങള്‍ക്ക് രണ്ടാമത് ഇന്സ്ടാല്‍ ചെയേണ്ട ആപ്പ്സ് എന്തായാലും നിങ്ങളുടെ ഫോണില്‍ ഒരു വട്ടം ഇന്സ്ടാല്‍ ചെയ്തിരിക്കണം എങ്കില്‍ മാത്രമേ ഈ ലിസ്റ്റില്‍ കാണാന്‍ കഴിയു .

ഇനി നിങ്ങള്‍ക്ക് രണ്ടാമത് ഇന്സ്ടാല്‍ ചെയ്ണ്ട ആപ്പ് ഇതാണോ അത് സെലക്റ്റ് ചെയ്തു കൊടുക്കാം .ശേഷം കുറച്ചു സമയം വെയിറ്റ് ചെയുക .കാരണം നമ്മള്‍ സെലക്റ്റ് ചെയ്ത ആപ്പിന്റെ ഇന്സ്ടാല്‍ നടക്കുന്നു അത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് താഴെ ഉള്ളത് പോലെ കാണാന്‍ കഴിയും .

ഇവിടെ ആദ്യത്തെ ഓപ്ഷന്‍ എടുത്താല്‍ നിങ്ങള്‍ക്ക് വേണ്ട ഫോട്ടോ വീഡിയോ ഹൈഡ് ചെയ്ത് വക്കാന്‍ കഴിയും .അതിനു ശേഷം സെറ്റിംഗ്സ് എടുത്തു ഈ ആപ്പില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കഴിയും .

ഇനി നിങ്ങളുടെ ഫോണില്‍ ഈ ആപ്പ് ഐക്കണ്‍ ഒരു നോട്ടു ആയിട്ടാണ് കാണാന്‍ കഴിയുക ,അത് ഒപ്പെന്‍ ചെയ്ത് നിങ്ങളുടെ പാസ്സ്‌വേര്‍ഡ് കൊടുത്താല്‍ മാത്രമേ ഈ ആപ്പിന്റെ ഉള്ളിലേക്ക് കയറാന്‍ കഴിയു .


ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Gghu