കാള്‍ ലിസ്റ്റ് എടുക്കാം

keerus.in

ഒരു പക്ഷെ നിങ്ങള്‍ എല്ലാവരും നോക്കി നടക്കുന്ന ഒരു കാര്യം ആണ് എങ്ങനെ കാള്‍ ലിസ്റ്റ് എടുക്കാം എന്നുള്ളത് . ഇതിനായി ഒരു പാട് ഓപ്ഷന്‍സ് ഉണ്ട് പക്ഷെ അതില്‍ ചില കാര്യങ്ങള്‍ കുറച്ചു പണി ഉള്ളതാണ് ഏറ്റവും എളുപ്പം ഉള്ള ഒരു ട്രിക്ക് ആണ് ഇന്ന് കൂട്ടുക്കാരുമായി പങ്ക് വെക്കുന്നത്.

അതിനായി ഇന്ന് ഒരു ആപ്പ് ആണ് റിവ്യൂ ചെയ്യാന്‍ പോകുന്നത് .ഈ ഒരു ആപ്പ് വേണ്ട ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്‌താല്‍ കുറച്ചു പെര്‍മിഷന്‍സ് ചോദിക്കും അത് എല്ലാം അങ്ങോട്ട്‌ കൊടുക്കാം ആപ്പ് പൂര്‍ണ്ണമായി ഓപ്പന്‍ ആയി വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ കുറച്ചു കാള്‍ വിവരങ്ങള്‍ കാണാന്‍ കഴിയും .

ഇനി ആപ്പിന്റെ മുകളില്‍ ആയി മൂന്ന് ബാര്‍ കാണാന്‍ കഴിയും ,അവിടെ ക്ലിക്ക് ചെയ്‌താല്‍ ഈ ആപ്പിന്റെ സെറ്റിംഗ്സ് ഓപ്ഷന്‍ കാണാന്‍ കഴിയും.അവിടെ ഈ ആപ്പിന്റെ കുറച്ചു അധികം വിവരങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും .

ബാക്ക്അപ്പ് ആന്‍ഡ്‌ റീസ്റ്റോര്‍

ഈ ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണില്‍ ഉള്ള എല്ലാ കാള്‍ വിവരങ്ങളും സുരക്ഷ്തിതമായി ഫോണിലേക്ക് ബാക്ക്അപ്പ് ചെയ്തു വക്കാന്‍ കഴിയും .അഥവാ നിങ്ങളുടെ ഫോണില്‍ നിന്നും കാള്‍ വിവരങ്ങള്‍ പോയാല്‍ ഈ ബാക്ക്അപ്പ് എടുത്ത് രിസ്ടോര്‍ ചെയ്യാന്‍ സാധിക്കും.

കണ്‍വേര്‍ട്ട് കാള്‍ ലോഗ് ടു പിഡിഎഫ്

നമ്മുടെ ഫോണില്‍ ഉള്ള എല്ലാ കാള്‍ ലോഗ്സ് ഒരു പിഡിഎഫ് ഫയല്‍ ആയി കണ്‍വേര്‍ട്ട് ചെയ്ത് പ്രിന്റ്‌ എടുക്കാന്‍ ഈ ഓപ്ഷന്‍ സഹായിക്കും .

ഈ ഓപ്ഷന്‍ എടുത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് താഴെ ഉള്ളത് പോലെ ഡേറ്റ് കൊടുക്കാന്‍ പറയും നിങ്ങള്‍ക്ക് ആവശ്യം ഉള്ള ഡേറ്റ് ന കൊടുക്കാം അതിനു ശേഷം ഏതു തരത്തില്‍ ഉള്ള കാള്‍ വിവരങ്ങള്‍ ആണ് വേണ്ടത് അത് കൊടുക്കാം ശേഷം വേണ്ട ഫയലിന് ഒരു പേര് കൊടുത്ത് എക്സ്പോര്‍ട്ട്‌ ടു പിഡിഎഫ് എന്ന് കൊടുത്താല്‍ ആ വിവരങ്ങള്‍ ഒരു ഫയല്‍ ആയി ഫോണില്‍ സേവ് ചെയ്യും

ലോഗ് അനാലിസിസ്

ഇവിടെ ആ ഫോണില്‍ നടന്നിരിക്കുന്ന കാള്‍ വിവരങ്ങള്‍ എല്ലാം ഒരു ഡയഗ്രം മോഡലില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും .എത്ര സമയം സംസാരിച്ചു എതോകെ ടൈപ്പ് കാളുകള്‍ ആണ് എന്നി വിവരങ്ങള്‍ എല്ലാം അവിടെ കാണാം.നിങ്ങള്‍ക്ക് ആവശ്യം ഉള്ള ഡേറ്റ് കൊടുത്ത് സേര്‍ച്ച്‌ ചെയ്തു എടുക്കാന്‍ കഴിയുന്നതാണ്.

കോണ്ടാക്ട്സ്

ആ ഫോണില്‍ ഉള്ള കോണ്ട്കട്സ് അത് പോലെ അതില്‍ വന്നിരിക്കുന്ന കാള്‍ വിവരങ്ങള്‍ എല്ലാം ഇവിടെ നിന്നും കാണാന്‍ കഴിയും .

ക്ലിക്ക്

About keerus 255 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*