• Home
  • /
  • Featured
  • /
  • കിടിലന്‍ സെല്‍ഫി എടുക്കാന്‍ ഒരു ആപ്പ്

കിടിലന്‍ സെല്‍ഫി എടുക്കാന്‍ ഒരു ആപ്പ്

നമ്മള്‍ എല്ലാവരും നമ്മളുടെ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച് ഒട്ടനവധി ഫോട്ടോകളും വീഡിയോകളും എടുക്കാറുണ്ട് …നമ്മളുടെ ഫോണിന്റെ ക്യാമറ ക്യാളിട്ടിക്ക് അനുസരിച്ച് എടുക്കുന്ന ഫോട്ടോക്കും വ്യത്യാസങ്ങള്‍ വരാം ഫോട്ടോ കാണുമ്പോള്‍ .അത് പോലെ തന്നെ നമ്മള്‍ എടുക്കുന്ന ഫോട്ടോക്ക് വിചാരിച്ച അത്ര ഭംഗി ഒരു പക്ഷെ ഉണ്ടാക്കാറില്ല …അപ്പോള്‍ നമ്മള്‍ ഏതേലും ഫോട്ടോ എഡിറ്റര്‍ ആപ്പ് ഉപയോഗിച്ച് ഫോട്ടോ ഒന്നുടെ എഡിറ്റ്‌ ചെയ്തു ഒക്കെ ആണ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യാര്.അതിനു വേണ്ടി നമ്മള്‍ പല ആപ്പുകളും ഉപയോഗിക്കാറുണ്ട് .

ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് കിടിലന്‍ ഒരു ക്യാമറ ആപ്പിനെ കുറിച്ച് ആണ് .ഈ ആപ്പില്‍ നിങ്ങള്‍ ഫോട്ടോ എടുത്തു തുടങ്ങി കഴിഞ്ഞാല്‍ പിന്നെ ഫോണില്‍ ഉള്ള ഡിഫാള്‍ട്ട് ക്യാമറ ആപ്പ് ഒന്നും തന്നെ ഉപയോഗിക്കില്ല .അത്രയും മികച്ച രീതിയില്‍ നമ്മള്‍ക്ക് ഫോട്ടോ വീഡിയോ എന്നിവ ഈ ആപ്പ് ഉപയോഗിച്ച് എടുക്കാന്‍ കഴിയും.അത് മാത്രമല്ല എടുത്തു ഫോട്ടോകള്‍ മനോഹരമാക്കി എഡിറ്റ്‌ ചെയ്യാനും ഈ ആപ്പ് തന്നെ ഉപയോഗിക്കാന്‍ കഴിയും .ഇനി നമ്മള്‍ക്ക് എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .

ഈ ആപ്പിന്റെ മുഴുവന്‍ ഫീച്ചറുകളും നിങ്ങള്‍ക്ക് ഉപയോഗിക്കണം എങ്കില്‍ കാശ് കൊടുകേണ്ടതുണ്ട് .എന്നിരുന്നാലും ഇവിടെ നിന്നും നിങ്ങള്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ ആപ്പ് പൂര്‍ണ്ണമായും എല്ലാ ഫീച്ചറുകളും ഫ്രീ ആയിട്ട് തന്നെ ഉപയോഗിക്കാന്‍ കഴിയും .ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഒപ്പാന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വരുന്ന പെര്‍മിഷന്‍സ് എല്ലാം കൊടുത്ത് കഴിഞ്ഞാല്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ആണ് വരിക .,അവിടെ ആദ്യം തന്നെ നിങ്ങള്‍ക്ക് കുറച്ചു ഫില്‍ട്ടര്‍ ഓപ്ഷന്‍സ് കാണാന്‍ കഴിയും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് . ആവശ്യം എങ്കില്‍ അതില്‍ ക്ലിക്ക് ചെയ്‌താല്‍ തന്നെ ആ ഫില്‍ട്ടരില്‍ ക്യാമറ ഓപ്പന്‍ ആയി വരും അല്ല എങ്കില്‍ നോര്‍മല്‍ ആയി ക്യാമറ ഓപ്പന്‍ ചെയ്യാന്‍ താഴെ ഉള്ള ക്യാം ബട്ടണും ഉപയോഗിക്കാം .

Screenshot Image

ശേഷം നമ്മള്‍ എടുത്ത ഫോട്ടോയില്‍ വേണ്ട വിധത്തില്‍ എഡിറ്റ്‌ ചെയ്യാന്‍ ഉള്ള ടൂളുകള്‍ ഏറ്റവും താഴെ ആയി കാണാന്‍ കഴിയും .അത് പോലെ ഫിലട്ടര്‍ ഓപ്ഷന്‍സ്കളും നിങ്ങള്ക്ക് കാണാം …എടുത്ത ഫോട്ടോ മനോഹരമാക്കാന്‍ വേണ്ട വിധത്തില്‍ ഉള്ള ടൂളുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എഡിറ്റ് ചെയ്തു എടുക്കാന്‍ കഴിയുന്നതാണ് .

BeautyPlus – Best Selfie Cam & Easy Photo Editor – Mobile and Tablet Apps  Online Directory – AppsDiary

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply