ചാറ്റില്‍ നിന്നും ഡിലീറ്റ് ചെയ്തത് കാണാം

keerus.in

നമ്മള്‍ എല്ലാവരും പല നതരത്തില്‍ ഉള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ആണ് .അതിനു വേണ്ടി പല തരത്തില്‍ ഉള്ള ചാറ്റിംഗ് ആപ്പുകളും നമ്മളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിടുണ്ടും ഉണ്ട് …ഈയിടെ ആയി വരുന്ന ഒരു പ്രശനം എന്താ എന്ന് വച്ചാല്‍ ചില ഫീച്ചറുകള്‍ ഒരേ സമയം ഉപകാരവും ഉപദ്രവും ഉള്ളതാണ് .എന്താ എന്നല്ലേ ? ഒരാള്‍ നിങ്ങള്‍ക്ക് അയച്ച മേസ്ന്ജു നിങ്ങള്‍ കാണുന്നതിനു മുന്നേ അലെങ്കില്‍ കണ്ടതിനു ശേഷമോ ഡിലീറ്റ് ചെയ്തു കളയുന്നത് .

അങനെ ഉള്ള സമയത്ത് ഒരു പക്ഷെ ആ മേസ്ന്ജു എന്തായിരുന്നു എന്ന് കാണാന്‍ എല്ലാവര്ക്കും ഒരു ആകാംഷ ഉണ്ടാക്കും .അപ്പോള്‍ ഇന്ന് പറഞ്ഞു തരുന്നത് അതിനെ കുറിച്ച് ആണ് .നിങ്ങളുടെ ഫോണിലേക്ക് എന്ത് മേസ്ന്ജു വന്നാലും ആരൊക്കെ അത് ഡിലീറ്റ് ചെയ്തു കളഞ്ഞാലും ,ഏതു ആപ്പില്‍ നിന്ന് ആയാലും ശരി നമ്മുടെ ഈ ആപ്പ് അത് ഇവിടെ സേവ് ചെയ്തു വക്കും.എങ്ങനെ ഉണ്ട് കൊള്ളാം അല്ലെ പരിപാടി ?ഇനി എങ്ങനെ ആണ് നമ്മള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം.

അതിനായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഫോണില്‍ ഇന്സ്ടാല്‍ ചെയ്യാം .അതിനു ശേഷം ആപ്പ് ഓപ്പന്‍ ചെയ്‌താല്‍ ആദ്യം തന്നെ ഒരു പ്രൈവസി പോളിസി കാണാന്‍ കഴിയും .അത് എല്ലാം കൊടുത്തു നമ്മള്‍ക്ക് മുന്നോട്ടു പോകാം .അതിനു ശേഷം വരുന്ന എല്ലാ പെര്മിഷന്സും ഒക്കെ കൊടുത്തു ആപ്പ് നമ്മള്‍ക്ക് ഓപ്പന്‍ ചെയ്യാം .ശേഷം നിങ്ങള്‍ക്ക് ആദ്യം തന്നെ അവിടെ കാണാന്‍ കഴിയുക ..നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പുകളുടെ ഒരു ലിസ്റ്റ് ആണ് .അതില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ട ആപ്പുകള്‍ എല്ലാം ടിക്ക് ചെയ്തു സെലക്റ്റ് ചെയ്തു കൊടുക്കാം ..ഇത്രെയേ പണി ഒള്ളു .

Screenshot Image

പക്ഷെ ആപ്പ് കുറച്ചു കൂടെ നല്ല രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ വേണ്ടി ഒന്നുടെ നമ്മള്‍ക്ക് ചെയ്യാം .സെറ്റിംഗ് പോയി മെസ്ജ് സ്റ്റോര്‍ ചെയുന്ന ടൈം മറ്റുള്ള കാര്യങ്ങള്‍ എല്ലാം സെറ്റ് ചെയ്തു കൊടുക്കാം .അതിനു ശേഷം നമ്മള്‍ക്ക് ഈ ആപ്പ് അങ്ങോട്ട്‌ ക്ലോസ് ചെയ്യാം .ഇനി ചെയേണ്ട കാര്യം ചാറ്റിംഗ് അങ്ങ് തുടങ്ങുക തന്നെ .അവര്‍ ഇനി ചാറ്റ് ചെയുന്ന ഏതു ആപ്പിലും എന്ത് മെസ്ജ് അയച്ചു ഡിലീറ്റ് ചെയ്താലും ഈ ആപ്പ് ഒരു നോടിഫികേഷന്‍ തരും …ഒരു മേസ്ന്ജു ഡിലീറ്റ് ആയിട്ടുണ്ട്‌ …കാണാന്‍ വേണ്ടി ആപ്പ് ഓപ്പണ്‍ ചെയ്തോ എന്ന് .

Screenshot Image

ഉടന്‍ നമ്മളുടെ ആപ്പ് പോയി തുറന്നു കഴിഞ്ഞാല്‍ മുകളില്‍ ആയി നമ്മള്‍ സ്ലെക്റ്റ് ചെയ്ത് കൊടുത്തിരിക്കുന്ന ഓരോ ആപ്പുകളുടെ ടാബും കാണാം ഇതില്‍ നിന്നും ആണ് ഡിലീറ്റ് ആയത് എങ്കില്‍ ആ ടാബ് എടുത്തു നോകിയാല്‍ മെസ്ജു അയ ആളുടെ പേരില്‍ തന്നെ ഡിലീറ്റ് ചെയ്ത് മേസ്ന്ജ് അവിടെ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയും.

Screenshot Image

ഡൌണ്‍ലോഡ്

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*