
നമ്മള്‍ എല്ലാവരും മൊബൈല്‍ ഫോണില്‍ നിന്നും ഫോണ്‍ കാളുകള്‍ ചെയ്യാറുണ്ട് .അങനെ ചെയുന്ന സമയത്ത് നമ്മള്‍ വിളിക്കുന്ന ആള്‍ക്ക് നമ്മളുടെ നമ്പര്‍ തന്നെ ആണ് കാളര്‍ ഐഡി ആയിട്ട് അവിടെ കാണിക്കുക .ഒരുപക്ഷെ നമ്മള്‍ വിളിച്ചാല്‍ എടുക്കാത്ത ആളുകള്‍ അത് പോലെ നമ്മളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തിട്ടിരിക്കുന്ന ആളുകള്‍ ഒക്കെ ഉണ്ടേല്‍ എങ്ങനെ കാളര്‍ ഐഡി മാറ്റി വിളിക്കാം എന്ന് ആണ് ഇന്ന് പറയാന്‍ പോകുന്നത്.
അതിനായി ഇന്ന് നമ്മള്‍ ഒരു ആപ്പ് ഉപയോഗിക്കുന്നുട് .വോയിപ് എന്നാ ടെക്നോളജി ഉപയോഗിച്ച് വര്‍ക്ക് ചെയുന്ന ഈ ആപ്പ് പ്രവര്‍ത്തിക്കണം എങ്കില്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ആവശ്യം ആണ് .അതിനു മൊബൈല്‍ ഡാറ്റ അലെങ്കില്‍ വൈഫ ഇതില്‍ ഏതേലും ഒന്ന് ഉപയോഗിക്കാം .
ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് താഴെ ഉള്ള പോലെ ഒരു വിന്‍ഡോ ആണ് കാണാന്‍ കഴിയുക .ഇവിടെ നിങ്ങള്‍ക്ക് ഒരുപാട് ഓപ്ഷന്‍സ് കാണാന്‍ കഴിയും .
ആദ്യമായി കാണാന്‍ കഴിയുക ക്രെഡിറ്റ് എന്നുള്ളതാണ് ,നിങ്ങളുടെ അകൌണ്ടില്‍ എത്ര ബാലന്‍സ് ഉണ്ട് എന്ന് എവിടെ നിന്നും അറിയാന്‍ കഴിയും .അടുത്തതായി നമ്മള്‍ക്ക് ഈ ആപ്പില്‍ നിന്നും എങ്ങനെ ഫ്രീ ആയി ക്രെഡിറ്റ് നേടാം എന്ന് നോക്കാം .അതിനായി ഒരുപാട് ഓപ്ഷന്‍സ് നിങ്ങള്‍ക്ക് കാണാന്‍ കഴിയും .ടാപ്പ് ടു ക്രെഡിറ്റ് എന്ന് പറയുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എത്ര ക്രെഡിറ്റ് കിട്ടും എന്ന് മുകളില്‍ ഉള്ള ബോക്സ് കാണാന്‍ കഴിയും .

അടുത്തതായി സെറ്റ് എ ഫോണ്‍ നമ്പര്‍ എന്ന് കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്ത് ഫോണ്‍ നമ്പര്‍ സെറ്റ് ചെയ്തു കൊടുത്താല്‍ കുറച്ചു കൂടെ ഫ്രീ ക്രെഡിറ്റ് കിട്ടും .പക്ഷെ അപ്പോള്‍ വിളിക്കുന്ന സമയം ആ സെറ്റ് ചെയ്ത് വച്ച ഫോണ്‍ നമ്പര്‍ ആണ് നിങ്ങള്‍ വിളിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുക.
അടുത്തതായി നിങ്ങളുടെ കൂട്ടുക്കാരെ ഈ ആപ്പ് ഉപയോഗിക്കാന്‍ ക്ഷണിക്കാം അങ്ങനെ അവര്‍ ഇന്സ്ടാല്‍ ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഓരോ ഇന്‍വൈറ്റ് നു നിങ്ങള്‍ക്ക് ഈ ആപ്പ് ക്രെഡിറ്റ് തരും .ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയുക .
അടുത്തതായി വാച്ച് വീഡിയോ എന്ന് കാണാന്‍ കഴിയും അവിടെ ക്ലിക്ക് ചെയ്തു ഈ ആപ്പില്‍ പ്ലേ ചെയുന്ന വീഡിയോകള്‍ കണ്ടാല്‍ അതിനു അനുസരിച്ച് ഉള്ള ക്രെഡിറ്റ് കിട്ടും .ഏറ്റവും അവസനാമായി ഉള്ളത് ഈ ആപ്പില്‍ ദിവസവും ലോഗിന്‍ ചെയ്‌താല്‍ കിട്ടുന്ന ക്രെഡിറ്റ് ആണ് .
ഇനി നമ്മള്‍ക്ക് ഡയല്‍ ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ കാണാന്‍ കഴിയും .അവിടെ നിങ്ങള്‍ക്ക് ഏതു രാജ്യത്തെ നമ്പരില്‍ ആണോ വിളികേണ്ടത് ആ രാജ്യം സെലക്റ്റ് ചെയ്യാം .അതിനു ശേഷം വേണ്ട നമ്പര്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന കാള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യാം.


ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Eavide app
Hi