പറഞ്ഞാല്‍ മതി എല്ലാം ടൈപ്പ് ചെയ്തു തരും

keerus.in

നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണില്‍ ഒട്ടനവധി ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്.ഇന്ന് എല്ലാം ഓണ്‍ലൈന്‍ ആണ് …വിദ്യാഭ്യാസം ആയാലും ജോബ്‌ ആയാലും ഓണ്‍ലൈനില്‍ തന്നെ ആണ് പരിപാടി .അത് കൊണ്ട് തന്നെ ഒരു പക്ഷെ ലൈവ് ആയി കേള്‍ക്കുന്ന കാര്യങ്ങള്‍ നമ്മള്‍ക്ക് ആപ്പോള്‍ തന്നെ നോട്ബുക്കില്‍ എഴുതണം, അലെങ്കില്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയുകയോ വേണം .അപ്പോള്‍ ഒരു പക്ഷെ നമ്മള്‍ക്ക് സ്പീഡ് കുറവോ ,അലെങ്കില്‍ എഴുതാന്‍ ഉള്ള മടിയോ ഉണ്ടേല്‍ കാര്യം കുഴഞ്ഞത് തന്നെ..അപ്പോള്‍ അങ്ങനെ ഉള്ള സമയങ്ങളില്‍ നമംലെ സഹായിക്കാന്‍ കഴിയുന്ന ഗൂഗിളിന്റെ ഒരു ആപ്പ് ആണ് ഇന്ന് പങ്ക് വെക്കാന്‍ പോകുന്നത് ….

നമ്മള്‍ ഉപയോഗിക്കുന്ന ഫോണില്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ എല്ലാം ഫോണ്‍ ഓട്ടോമാറ്റിക്ക് ആയി ടൈപ്പ് ചെയ്തു തന്നാലോ?അതും കേള്‍ക്കുന്ന ഭാഷയില്‍ തന്നെ ? സംഭവം പൊളി ആക്കുമല്ലേ?എങ്കില്‍ ഇന്ന് അത്തരത്തില്‍ ഉള്ള ഒരു ആപ്പ് ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് .അതും ഗൂഗിളിന്റെ വെരിഫൈട് ആപ്പ് ആയത് കൊണ്ട് നമ്മള്‍ക്ക് ധൈര്യമായി ഉപയോഗിക്കാന്‍ കഴിയും.എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗികാം എന്ന് നോക്കാം .

ആപ്പ് നിങ്ങള്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം .അതിനു ശേഷം ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കുറച്ചു അധികം പെര്‍മിഷന്‍സ് കാണാന്‍ കഴിയും.അത് എല്ലാം കൊടുക്കണം എങ്കില്‍ മാത്രമേ ഈ ആപ്പ് നല്ല രീതിയില്‍ വര്‍ക്ക് ചെയുക ഒള്ളു.. ആപ്പ് ഫുള്‍ ഓപ്പണ്‍ ആയാല്‍ താഴെ പോലെ ഉള്ള ഒരു വിന്‍ഡോ നിങ്ങള്‍ക്ക് കാണാന്‍ കഴിയും .

Screenshot Image

അവിടെ ഏറ്റവും താഴെ ആയി നിങ്ങള്‍ക്ക് ഭാഷ സെലക്റ്റ് ചെയ്യാന്‍ ഉള്ള ഒരു ഓപ്ഷന്‍ കാണാം .അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എല്ലാ ഭാഷകളും കാണാന്‍ കഴിയും .ഇനി നിങ്ങള്‍ക്ക് ഏതു ഭാഷയില്‍ കേള്‍ക്കുന്ന ശബ്ദം ആണ് ടൈപ്പ് ചെയ്ണ്ടത് അത് അവിടെ സ്ലെക്റ്റ് ചെയ്തു കൊടുക്കാം .നമ്മള്‍ എല്ലാവരും അധികവും കേള്‍ക്കാറു മലയാളം ആണ് അത് കൊണ്ട് നിങ്ങള്‍ക്ക് മലയാളം സെലക്റ്റ് ചെയാം .

Screenshot Image

ശേഷം നിങ്ങള്‍ക്ക് അവിടെ ആപ്പ് കേള്‍ക്കുന്ന മലയാള ശബ്ധങ്ങള്‍ അവിടെ ടൈപ്പ് ആയി വരുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് .. ഇനി അവിടെ നിന്ന് ആവശ്യം ഉള്ള കാര്യങ്ങള്‍ ടൈപ്പ് ചെയ്തു കഴിഞ്ഞാല്‍ അവിടെ നിന്നും അത് സെലക്റ്റ് ചെയ്തു കോപ്പി ചെയ്തു എവിടെ വേണേലും കൊണ്ട് പോയി പേസ്റ്റ് ചെയ്യാന്‍ പറ്റും .

Screenshot Image
About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*