• Home
  • /
  • Featured
  • /
  • പറഞ്ഞാല്‍ മാത്രം മതി എല്ലാം ടൈപ്പ് ചെയ്തു തരും

പറഞ്ഞാല്‍ മാത്രം മതി എല്ലാം ടൈപ്പ് ചെയ്തു തരും

നമ്മളെല്ലാവരും ഒട്ടനവധി ആപ്പുകൾ ഉപയോഗിക്കാറുണ്ട് .ഇന്ന് വളരെ വ്യത്യസ്തമായ ഒരു അപ്ലിക്കേഷൻ ആണ് റിലീസ് ചെയ്യാൻ പോകുന്നത് .നമ്മളുടെ എല്ലാവരും ഫോണിലും ഈയൊരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിരിക്കണം .എന്താണ് ഈ ഒരു അപ്ലിക്കേഷൻ എന്നും എന്തിനു വേണ്ടിയാണ് ഈ ഒരു ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് എന്നും നമുക്ക് നോക്കാം .അതിനുവേണ്ടി ഇവിടെ നിന്നും അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുക്കാം .അതിനുശേഷം ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു ഓപ്പൺ ചെയ്തു കഴിയുമ്പോള്‍ വരുന്ന എല്ലാ കണ്‍ഫോര്മാഷനും എനാബില്‍ ചെയ്തു കൊടുക്കണം . എങ്കില്‍ മാത്രമാണ് ഈ ഒരു ആപ്ലിക്കേഷൻ ഫോണിൽ പ്രവർത്തനക്ഷമം ആവുകയുള്ളൂ .അപ്ലിക്കേഷൻ എങ്ങനെയാണ് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം.

ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ആദ്യമായി രണ്ട് ഓപ്ഷന്‍ ആണ് കാണാൻ കഴിയുക .നമ്മൾക്ക് ആദ്യമായിട്ട് എല്ലാം എനാബിള്‍ ചെയ്തു കൊടുക്കണം .അതിനായി അവിടെ ഒരു ബോക്സ് കാണാൻ കഴിയും അവിടെ ക്ലിക്ക് ചെയ്തു കൊടുക്കാം . ശേഷം താഴെ കാണുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ ആപ്പിനെ സെറ്റിംഗ്സ് പോകാം അവിടെ നമുക്ക് വേണ്ട മാറ്റങ്ങൾ വരുത്താൻ കഴിയുന്നതാണ് .അതിനുശേഷം ഈ കീബോർഡ് യൂസ് ചെയ്യാൻ തുടങ്ങാം .ഇനി നിങ്ങളുടെ വാട്സ്ആപ്പ് ഫേസ്ബുക്ക് അല്ലെങ്കിൽ മറ്റ് എവിടെയെങ്കിലും നമുക്ക് ടൈപ്പ് ചെയ്യാൻ തുടങ്ങാം.

ടൈപ്പ് ചെയ്യാൻ കീബോർഡ് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ ,നമ്മൾ പുതുതായി ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന കീബോർഡ് ആണ് അവിടെ നിങ്ങൾക്ക് കാണാൻ കഴിയുക –അതിനുശേഷം നമ്മൾക്ക് ടൈപ്പ് ചെയ്യാൻ തുടങ്ങാം സാധാരണരീതിയിൽ പോലെതന്നെ കീബോർഡിൽ നിങ്ങൾക്ക് ഇംഗ്ലീഷ് അതോടൊപ്പം തന്നെ മലയാളവും ടൈപ്പ് ചെയ്യാൻ കഴിയും എങ്ങനെയാണ് എങ്ങനെയാണ് നമ്മൾക്ക് ഉപയോഗിച്ച് ടൈപ്പ് ചെയ്യാം എന്ന് നോക്കാം അതിനായി കീ ബോർഡിൻറെ വലതുവശത്ത് ഒരു മൈക്കിന് ചിഹ്നം കാണാൻ കഴിയും .അതിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് അവിടെ പറയുവാനുള്ള ഒരു ടാബ് കാണാൻ കഴിയും .ഇനി നമ്മൾക്ക് ടൈപ്പ് ചെയ്യേണ്ട കാര്യം എന്താണോ അത് അവിടെ പറഞ്ഞു കൊടുക്കാം ഉടൻതന്നെ ഈ ഒരു അപ്ലിക്കേഷൻ അത് കേട്ട് അതെല്ലാം അവിടെ നമുക്ക് ടൈപ്പ് ചെയ്തു തരും .

Screenshot Image

ഇനി നിങ്ങൾക്ക് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യണം എന്നുണ്ടെങ്കിൽ അതിനുള്ള ഓപ്ഷൻ അവിടെ കാണാൻ കഴിയും ആ ഓപ്ഷൻ എനേബിൾ ചെയ്തുകഴിഞ്ഞാൽ കീബോർഡ് ഇംഗ്ലീഷ് ടൈപ്പ് ചെയ്യാനുള്ള വീണ്ടും ആയിമാറി കാണും .എഴുന്നേൽക്ക് മംഗ്ലീഷ് ടൈപ്പ് ചെയ്തു മലയാളം ടൈപ്പ് ചെയ്യണം എന്നുണ്ടെങ്കിൽ വീഡിയോ മുകളിൽ കാണുന്ന എം ഇന്ത്യക്ക് എന്നുപറയുന്ന ഓപ്ഷൻ വീണ്ടും എനേബിൾ ചെയ്യണം. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . നിങ്ങൾക്ക് മലയാള അക്ഷരങ്ങൾ കണ്ടു ടൈപ്പ് ചെയ്യണമെങ്കിൽ മുകളിൽ മലയാളം എന്നെഴുതിയിരിക്കുന്ന ടാബിൽ ക്ലിക്ക് ചെയ്തു കൊടുക്കാം .ഉടൻതന്നെ നിങ്ങളുടെ കീബോർഡ് മലയാള അക്ഷരങ്ങൾ ഉള്ള വിന്‍ഡോ ആയിമാറി കാണും .

Screenshot Image

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply