
കൂട്ടുക്കാര്ക്ക് പുതിയ സിനിമകള്‍ കാണാന്‍ ഇഷ്ടമാണോ ?എങ്കില്‍ ഇന്ന് ഞാന്‍ പരിച്ചയ്യപ്പെടുത്തുന്നു ഈ ഒരു ആപ്പ് കൂട്ടുക്കാര്ക്ക് എന്തായാലും ഇഷ്ടമാക്കും .ഏത് ഭാഷയില്‍ ഉള്ള സിനിമകളും ഈ ആപ്പ് ഉപയോഗിച്ച് ഡൌണ്ലോ്ഡ് ചെയ്യാം .ഈ ആപ്പ് ഇപ്പോള്‍ പ്ലേസ്റൊരില്‍ ഇല്ല ,എങ്കിലും താഴെ കൊടുത്തിരിക്കുന്ന ഡൌണ്ലോഡ് ലിങ്ക് ഉപയോഗിച്ച് ആപ്പ് നിങ്ങള്ക്ക് ഡൌണ്ലോുഡ് ചെയ്യാം .

എന്ത് കൊണ്ട് ഈ ആപ്പ് നിങ്ങള്ക്ക് ഞാന്‍ പരിച്ചയ്യപെടുത്തുന്നു എന്ന് ചോദിച്ചാല്‍ ഏറ്റവും കൂടുതല്‍ കൂട്ടുക്കാര്‍ അവശ്യപ്പെടുന്നത് സിനിമകള്‍ ഡൌണ്ലോകഡ് ചെയുന്ന ആപ്പിനെ കുറിച്ചാണ് .ആണ്ട്രോയിട്ട് ഫോണുകളില്‍ പ്രവര്ത്തിആക്കുന്ന ഈ ആപ്പ് എല്ലാ രാജ്യത്തെ നെറ്റ് വര്ക്കി ലും നല്ല രീതിയില്‍ വര്ക്ക്ി ചെയുന്നു അത് കൊണ്ട് തന്നെ വളരെ വേഗത്തില്‍ സിനിമകള്‍ ഡൌണ്ലോതഡ് ചെയ്ത് എടുക്കാന്‍ നമ്മളെ സഹായിക്കും . ഞാന്‍ എന്റെ ഫോണില്‍ എടുത്ത കുറച്ചു സ്ക്രീന്‍ ഷോട്ട് താഴെ കൊടുക്കാം.
ഇന്റര്നെനറ്റില്‍ കിട്ടുന്നത് ഡിവിഡി ഇറങ്ങിയത്മായാ എല്ലാ സിനിമകളും ആണ് ഈ ആപ്പില്‍ നിന്നും നിങ്ങള്ക്ക് ഡൌണ്ലോതഡ് ചെയ്ത് എടുക്കാന്‍ കഴിയുക.പല തരത്തില്‍ ഉള്ള ക്യാളിട്ടി ഫയലുകള്‍ ഈ അപ്പില്‍ ഉണ്ട് .അത് കൊണ്ട് തന്നെ നമ്മള്ക്ക് ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്യാം , ഈ ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നുള്ള നിങ്ങളുടെ കൂടുതല്‍ അറിവിനായി ഞാന്‍ ചെയ്ത ഒരു വീഡിയോ താഴെ കൊടുക്കാം .
ഇന്ന് പങ്ക് വച്ച ഈ അറിവ് കൂടുക്കാര്ക്ക് ഇഷ്ടമായോ എങ്കില്‍ ഈ വെബ്സൈറ്റ് നിങ്ങളുടെ കൂട്ട്ക്കാര്ക്കും പറഞ്ഞു കൊടുക്കുംമല്ലോ ? കീരുസ് /keerus

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
👍👍🥰