• Home
  • /
  • Featured
  • /
  • പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യാന്‍ കിടിലന്‍ ആപ്പ്

പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യാന്‍ കിടിലന്‍ ആപ്പ്

നമ്മള്‍ എല്ലാവരും ഒരുപാട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .അതില്‍ തന്നെ ഒട്ടനവധി കൂട്ടുക്കാരും നമ്മള്‍ക്ക് ഉണ്ടാക്കും .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ലോകത്തിന്റെ ഏതു ഭാഗത്ത് ഉള്ള പുതിയ കൂട്ടുക്കാരേ കണ്ടു പിടിച്ചു ചാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് .ഈ ആപ്പ് നമ്മള്‍ക്ക് തികച്ചും ഫ്രീ ആയി ഉപയോഗിക്കാന്‍ കഴിയും .അങ്ങനെ ഒരുപാട് പ്രത്യകതകള്‍ ഉണ്ട് ഈ ആപ്പിനു ..അപ്പോള്‍ അത് എന്തൊക്കെ എന്ന് നോക്കാം .

ആപ്പ് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം .അതിനു ശേഷം ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യം കാണാന്‍ കഴിയുക ..ഈ ആപ്പില്‍ ഒരു അകൌണ്ട് നിര്‍മ്മിക്കാന്‍ ഉള്ള ഓപ്ഷന്‍ ആണ് .അവിടെ അതിനായി നിങ്ങള്‍ക്ക് ഫേസ്ബുക്ക് ഐഡി അലെങ്കില്‍ ഗൂഗിള്‍ ഐഡിയോ ഉപയോഗിക്കാന്‍ കഴിയും .അതിനു ശേഷം നമ്മള്‍ക്ക് രെജിസ്ടര്‍ ചെയ്തു ഈ ആപ്പ് ലോഗിന്‍ ചെയ്യാം .അതിനു ശേഷം നമ്മള്‍ക്ക് ഈ ആപ്പില്‍ കുറച്ചു കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട് .

അതിനായി ആദ്യം ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുത്തു നമ്മളുടെ പ്രൊഫൈല്‍ ഒന്ന് സെറ്റ് ആക്കി കൊടുക്കണം .അതിനു ശേഷം നമ്മള്‍ ഏതു തരത്തില്‍ ഉള്ള സുഹ്രത്ത്ക്കളെ ആണ് തിരയുന്നത് എന്നുള്ള കാര്യം അവിടെ സെറ്റ് ചെയ്യണം .നിങ്ങള്‍ക്ക് മൂന്ന് ഓപ്ഷന്‍ ആണ് കാണാന്‍ കഴിയുക .മെന്‍ ,വുമണ്‍ , അലെങ്കില്‍ ഇവ രണ്ടും എന്നുള്ളത് .നിങ്ങള്‍ക്ക് വേണ്ടത് സെലക്റ്റ് ചെയ്തു കൊടുക്കാം .അതിനു ശേഷം നമ്മള്‍ക്ക് മെയിന്‍ വിന്‍ഡോയില്‍ വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് താഴെ ആയി ഒരു സേര്‍ച്ച്‌ ഐക്കണ്‍ കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു കൊടുത്താല്‍ നിങ്ങള്‍ സെറ്റ് ചെയ്തിരിക്കുന്ന പോലെ ഉള്ള പ്രൊഫൈല്‍ ഓരോന്നായി വരുന്നത് കാണാന്‍ കഴിയും .

ഇനി നമ്മളുടെ അകൌണ്ടില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ടി ആദ്യം സെറ്റിംഗ്സ് എടുക്കാം .അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ ആരൊക്കെ കാണണം എന്നും അത് പോലെ അവര്‍ അയക്കുന്ന മേസ്ന്ജുകള്‍ നിങ്ങള്‍ക്ക് കിട്ടണോ എന്നും ,ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയുക . ബ്ലോക്ക് ചെയ്ത ഐഡികള്‍ ഏതൊക്കെ എന്ന് കാണാനും ഉള്ള ഓപ്ഷന്‍സകള്‍ കാണാന്‍ കഴിയും .കൂടാതെ നിങ്ങളുടെ ഈ ഐഡി ഡിലീറ്റ് ചെയ്യാനും ..ചാറ്റ് ചെയ്ത കാര്യങ്ങള്‍ മുഴുവനായും ഡിലീറ്റ് ചെയ്യാനും ഉള്ള ഓപ്ഷന്‍സ് അവിടെ കാണാന്‍ കഴിയും ..

Screenshot Image

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply