പെണ്‍കുട്ടികളുമായി വീഡിയോ ചാറ്റ് ചെയ്യാന്‍ ഒരു ആപ്പ്

keerus.in

നമ്മള്‍ എല്ലാവരും ഒരുപാട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ആണ് .അതില്‍ പലതരത്തില്‍ ഉള്ള സുഹ്രത്ത്ക്കളും നമ്മള്‍ക്ക് ഉണ്ട് .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ലോകത്തിന്റെ ഏതു ഭാഗത്തും ഉള്ള പെണ്‍കുട്ടികളുമായി വീഡിയോ ചാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് .

ആപ്പ് എങ്ങനെ ആണ് ഉപയോഗിക്കുന്ന എന്ന് നിങ്ങള്‍ക്ക് വീഡിയോ ആയി കാണാന്‍ താല്പര്യം ഉണ്ട് എങ്കില്‍ മുകളിലെ വീഡിയോ കണ്ടു മനസിലാക്കാം . ഏഎ സമയം ഈ ആപ്പ് അണ്ട്രോയിട്ട് ഫോണുകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക ഒള്ളു .

ആപ്പ് ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു എങനെ ആണ് ഉപയോഗിക്കാം എന്ന് നോക്കാം .അത്നായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഈ ആപ്പ് നിങ്ങളുടെ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .അതിനു ശേഷം ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ പേര് ജനന തിയതി . പ്രൊഫൈല്‍ ഫോട്ടോ എന്നിവ ഒക്കെ കൊടുക്കാന്‍ പറയും .അത് എല്ലാം സെറ്റ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ നിങ്ങളുടെ ജെന്ടെര്‍ സ്ലെക്റ്റ് ചെയ്യാന്‍ പറയും ,അതിനു ശേഷം വീഡിയോ കാള്‍ ചെയ്യാന്‍ ഉള്ള ജെന്ടെര്‍ സെലക്റ്റ് ചെയ്തു കൊടുക്കാനും കഴിയും .

Screenshot Image

അതിനു ശേഷം നിങ്ങള്‍ക്ക് ഈ ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ആയി വരുന്നത് കാണാന്‍ കഴിയും .ഈ ആപ്പിന്റെ മുകില്‍ ആയി നിങ്ങള്‍ക്ക് ഫ്രീ ആയി കിട്ടിയ കോയിന്‍സ് കാണാന്‍ കഴിയും ..അത് ഉപയോഗിച്ച് നിങ്ങള്‍ക്ക് വീഡിയോ കാളുകള്‍ ചെയ്യാം..ഇനി നിങ്ങള്‍ക്ക് കൂടുതല്‍ കോയിന്‍സ് ഫ്രീ ആയി കിട്ടണം എങ്കില്‍ നിങ്ങളുടെ കൂട്ടുക്കാരെ ഈ അപ്പ് ഉപയോഗിക്കാന്‍ വേണ്ടി ലിങ്ക് കൊടുക്കാം ..അവര്‍ ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഫ്രീ കോയിന്‍സ് കിട്ടും .

Screenshot Image

ഇനി അതിനു താഴെ ആയി നിങ്ങള്‍ക്ക് ഒരുപാട് ഓപ്ഷന്‍സ് കാണാന്‍ കഴിയും ..അതില്‍ വീഡിയോ ചാറ്റ് എന്ന് പറയുന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യാം , ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് . അതിനു ശേഷം അവിടെ നിങ്ങള്‍ക്ക് ഫില്‍റ്റര്‍ എന്ന് ഓപ്ഷന്‍സ് കാണാന്‍ കഴിയും ..അതില്‍ ക്ലിക്ക് ചെയ്തു വീഡിയോ കാള്‍ ചെയേണ്ട ജെന്ടര്‍ സെലക്റ്റ് ചെയ്തു കാള്‍ വിളിച്ചു തുടങ്ങാം .

Screenshot Image
About keerus 255 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*