പെണ്‍കുട്ടികള്‍ മാത്രമുള്ള വീഡിയോ ചാറ്റിംഗ് ആപ്പ്

keerus.in

നമ്മള്‍ എല്ലാവരും പല തരത്തില്‍ ഉള്ള ആപ്പുകള്‍ ഉപയോഗിച്ച് പുതിയ കൂട്ടുക്കാരെ കണ്ടു എത്തുകയും ,അവരോടു ചാറ്റ് ചെയ്യറും ഒക്കെ ഉണ്ട് …ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ഇന്ത്യ ഉള്ളപ്പെടെ ലോകത്തിന്റെ പല ഭാഗത്ത് ഉള്ള പുതിയ കൂട്ടുക്കാരുമായി ചാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു കിടിലന്‍ വീഡിയോ ചാറ്റിംഗ് ആപ്പിനെ കുറിച്ച് ആണ് …എന്തൊക്കെ ആണ് ഈ ആപ്പിന്റെ പ്രത്യകതകള്‍ എന്നും അത് പോലെ എങ്ങനെ ആപ്പ് ഉപയോഗിക്കാം എന്നും നോക്കാം …

ആപ്പ് നിങ്ങള്‍ക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും…അതിനു ശേഷം ഇന്സ്ടാല്‍ ചെയ്തു ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ ഫോണില്‍ വരുന്ന എല്ലാ പെര്മിഷ്ന്‍സും കൊടുത്തു ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആപ്പില്‍ രെജിസ്ടര്‍ ചെയ്യാന്‍ ഉള്ള വിന്‍ഡോ കാണാന്‍ കഴിയും …രെജിസ്ടര്‍ ചെയ്‌താല്‍ മാത്രമാണ് ആപ്പ് നമ്മള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുക ഒള്ളു ….രെസ്ജിസ്ടര്‍ ചെയ്യാന്‍ ആയി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഫേസ്ബുക്ക് ഗൂഗിള്‍ ടിട്ടര്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയും.

ശേഷം ഈ ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ആയി വരും..അവിടെ നിങ്ങള്‍ക്ക് വീഡിയോ ചാറ്റ് തുടങ്ങാന്‍ ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും ..അവ എന്തൊക്കെ ആണ് എന്ന് നോക്കാം .അവിടെ മുകളില്‍ ആയി ആദ്യം കാണാന്‍ കഴിയുക നിങ്ങള്‍ക്ക് ചാറ്റ് ചെയെണ്ടേവരെ സെലക്റ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ ആണ് .അവിടെ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് ഗേള്‍ അലെങ്കില്‍ ബോയ്‌ , ഇവ രണ്ടും എന്നുള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും ….ആവശ്യം ഉള്ളത് സെലക്റ്റ് ചെയ്യാം .അതിനു ശേഷം രണ്ടാമത്തെ ഓപ്ഷന്‍ എടുത്താല്‍ എവിടെ ഉള്ളവരുമായി ആണ് നിങ്ങള്‍ക്ക് ചാറ്റ് ചെയ്ണ്ടത് എന്ന് സെലക്റ്റ് ചെയ്യാം .രണ്ടു ഓപ്ഷന്‍ ആണ് അവിടെ കാണാന്‍ കഴിയുക .ഇന്ത്യ അത് പോലെ ഗ്ലോബല്‍ വേണ്ടത് സെലക്റ്റ് ചെയ്യാം …ഗ്ലോബല്‍ സെലക്റ്റ് ചെയ്തു കഴിഞ്ഞാല്‍ ലോകത്തിലെ എല്ലാ രാജ്യത്ത് ഉള്ളവരുമായും ചാറ്റിങ് തുടങ്ങും .

Screenshot Image

അടുത്തതായി നിങ്ങളുടെ അകൌണ്ടില്‍ ഉള്ള കോയിന്‍സ് എത്ര ആണ് എന്ന് അവിടെ കാണാന്‍ കഴിയും …കോയിന്‍സ് ഉണ്ടേല്‍ മാത്രമേ നിങ്ങള്‍ക്ക് ഏതേലും പ്രത്യക ആളുകളെ വീഡിയോ ചാറ്റ് ചെയ്യാന്‍ സെറ്റ് ചെയ്യാന്‍ കഴിയു..താഴെ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക .. ഈ ആപ്പ് ഉപയോഗിക്കുന്ന ആളുകളുടെ പ്രൊഫൈല്‍ സേര്‍ച്ച്‌ ചെയ്തു എടുക്കാന്‍ കഴിയുന്ന ഓപ്ഷന്‍സ് ആണ് …അവിടെ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രൊഫൈല്‍ എടുത്തു വീഡിയോ കാള്‍ ചെയ്യാന്‍ കഴിയും …

Screenshot Image

അതിനു അടുത്തായി നമ്മള്‍ക്ക് വന്നിരിക്കുന്ന മേസ്ന്ജുകള്‍ കാണാനും അതിനു റിപ്ലേ കൊടുക്കാനും ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് .. അതിനു ശേഷം ഉള്ള ഓപ്ഷന്‍ എടുത്താല്‍ നമ്മളുടെ സുഹ്രത്ത്കള്‍ ആയിട്ടുള്ള വരുടെ ഐഡി നിങ്ങള്‍ക്ക് കാണാന്‍ കഴിയും …

Screenshot Image
About keerus 255 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

1 Comment

Leave a Reply

Your email address will not be published.


*