
നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണില്‍ ഒരുപാട് ഗെയിംസ് ഇന്സ്ടാല്‍ ചെയ്തിടുണ്ട് ഉണ്ടാക്കും .ഒരു പക്ഷെ സമായം പോകാന്‍ കളിക്കുന്നതിനു വേണ്ടി .ചില ഗെയിംസ് ഒരുപക്ഷെ കാശ് കൊടുത്തും കളികേണ്ടി വരും .ഇന്ന് നിങ്ങളുമായി പങ്ക് വെക്കാന്‍ പോകുന്നത് ഫിഫയുടെ ഫുട്ബോള്‍ ഗെയിംനെകുറിച്ച് ആണ് .ഈ ഗെയിം പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് കോയിന്‍സ് കൊടുക്കണം അത് പോലെ ഇന്റര്‍നെറ്റ് ഒക്കെ ആവശ്യം ഉണ്ട് .
ഇന്ന് തരുന്ന ഈ ഫിഫയുടെ ഗെയിം ആപ്പ് മോഡ് ചെയ്തതാണ് അത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് കോയിന്‍സ് കൊടുകേണ്ട കളിയ്ക്കാന്‍ ഇന്റര്‍നെറ്റും ആവശ്യം ഇല്ല .പക്ഷെ ഇത് ഇന്സ്ടാല്‍ ചെയ്തുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ നോക്കണം എങ്കില്‍ മാത്രമേ നല്ലത് പോലെ ഫോണില്‍ കളിയ്ക്കാന്‍ കഴിയു .
അതിനായി ആദ്യം നിങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് ഈ ആപ്പ് ഡൌണ്‍ലോഡ് ചെയണം .കാരണം നിങ്ങള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കുന്ന ആപ്പ് സിപ്പ് ഫോര്‍മാറ്റ് ആണ് അത് കൊണ്ട് തന്നെ അത് അണ്‍ സിപ്പ് ചെയ്യാന്‍ നിങ്ങള്‍ക്ക് ഈ ആപ്പിന്റെ സഹായം ആവശ്യം ആണ് .

അതിനു ശേഷം ആദ്യം നിങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഗെയിം എപികെഫയല്‍ ഡൌണ്‍ലോഡ് ചെയ്തു എടുക്കണം .ശേഷം നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയുക.ആപ്പ് ഇപ്പോള്‍ തന്നെ ഓപ്പണ്‍ ചെയാതെ ഇരിക്കാന്‍ ശ്രേമിക്കുക.

അതിനു ശേഷം ഡാറ്റ ഫയല്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കണം .ഇത് ഏകദേശം ഒരു ജിബി ക്ക് അടുത്ത് ഉണ്ട് .അത് ഡൌണ്‍ലോഡ് ചെയ്തു എടുത്തതിനു ശേഷം നിങ്ങളുടെ ഫോണ്‍ മെമ്മറിയില്‍ ആണ്ട്രോയിട്ട് എന്ന ഒരു ഫോള്‍ഡറില്‍ ഡാറ്റ എന്ന് പറഞ്ഞ ഫോള്‍ഡര്‍ കാണാം അതില്‍ കൊണ്ട് വന്നു പേസ്റ്റ് ചെയ്യാം .

അതിനു ശേഷം അടുത്ത ഫയല്‍ ആയ ഒബിബി ഫയല്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കണം അതിനു ശേഷം നിങ്ങളുടെ ഫോണ്‍ മെമ്മറിയില്‍ ആണ്ട്രോയിട്ട് എന്നാ ഫോള്‍ഡറില്‍ ഒബിബി എന്ന ഫോള്‍ഡര്‍ കാണാന്‍ കഴിയും .അതില്‍ കൊണ്ട് വന്നു പേസ്റ്റ് ചെയ്യാം.

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നമ്മളുടെ പരിപാടി എല്ലാം കഴിഞ്ഞു അതിനു ശേഷം നമ്മള്‍ക്ക് ഗെയിം ഓപ്പണ്‍ ചെയ്തു കളിച്ചു തുടങ്ങാം .


ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply