ഫോണിനു ഇതും വേണം

keerus.in

നമ്മള്‍ എല്ലാവരും ഒട്ടനവധി ആപ്പുകള്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തു വക്കാറുണ്ട് ,അത് പോളെ തന്നെ അത്തരം ആപ്പുകള്‍ മൊബൈലില്‍ സുരക്ഷിതമാക്കി വക്കാന്‍ വവേണ്ടി ഒട്ടനവധി സുരക്ഷ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .ആ ആപ്പുകള്‍ വച്ച് ലോക്ക് ചെയ്താലും ആരേലും തുറക്കാന്‍ നോക്കുമ്പോള്‍ അറിയാം ഏതു തരത്തില്‍ ഉള്ള ലോക്ക് ആണ് അതില്‍ ഉപയോഗിച്ചിരിക്കുന്നു എന്നുള്ള കാര്യം .എങ്കില്‍ ഇന്ന് പങ്ക് വെക്കുന്ന ഈ സെക്യൂരിട്ടി ആപ്പ് ഉപയോഗിച്ച് ലോക്ക് ചെയ്‌താല്‍ ഒരാള്‍ക്കും അറിയാന്‍ പറ്റില്ല എന്ത് തരത്തില്‍ ഉള്ള ലോക്ക് ആണ് ഇതില്‍ ഉള്ളത് എന്ന് .

ഈ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണും അത് പോലെ ആപ്പ്സും ലോക്ക് ചെയ്തു വക്കാന്‍ കഴിയും.അപ്പോള്‍ അതിനായി നമ്മള്‍ക്ക് ആദ്യം ആപ്പ് ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്‌താല്‍ കുറെ പെര്‍മിഷന്‍സ് ചോദിക്കും.അതെല്ലാം കൊടുത്ത് ആപ്പ് ഓപ്പണ്‍ ചെയാം ഉടന്‍ നിങ്ങളോട് ഒരു പാസ്സ്‌വേര്‍ഡ്‌ ചോദിക്കും ഇഷ്ടമുള്ള പാസ്സ്‌വേര്‍ഡ്‌ കൊടുത്തു നമ്മള്‍ക്ക് ആപ്പ് സെക്യൂരിട്ടി കൊടുക്കാം .ഉടന്‍ താഴെ ഉള്ള പോലെ ഒരു വിന്‍ഡോ വരും .

Screenshot Image

ഇവിടെ നിങ്ങള്‍ക്ക് മൂന്ന് ഓപ്ഷന്‍ ആണ് കാണാന്‍ കഴിയുക .സെറ്റിംഗ്സ് ആപ്പ് ലോക്ക് സ്ക്രീന്‍ .ആദ്യത്തെ ഓപ്ഷന്‍ എടുത്ത് അവിടെ നിങ്ങള്‍ക്ക് താഴെ ഉള്ളത് പോലെ കാണാന്‍ കഴിയും .ഇനി സെറ്റിംഗ്സ് എടുക്കാം അവിടെ ഈ ആപ്പിന്റെ മുഴുവാന്‍ സെറ്റിംഗ്സും കാണാന്‍ കഴിയും .ഇവിടെ നിങ്ങള്‍ക്ക് പാസ്സ്‌വേര്‍ഡ്‌ മാറ്റാനും പുതിയ തരത്തില്‍ ഉള്ള പാസ്സ്‌വേര്‍ഡ്‌ കൊടുക്കാനും കാണാന്‍ കഴിയും .അത് പോലെ ലോക്ക് സ്ക്രീന്‍ സെറ്റിംഗ്സ് കാണാം അതിനു താഴെ ഒബ്സര്‍വേഷന്‍ എന്നാ ഓപ്ഷന്‍ ഉണ്ട് അതില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ ചെയ്‌താല്‍ ഈ ഫോണ്‍ ആരേലും തുറക്കാന്‍ ശ്രേമിച്ചാല്‍ അവരുടെ ഫോട്ടോ വീഡിയോ എന്നിവ കാണാന്‍ കഴിയും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം . അടുത്തതായി മള്‍റ്റിപ്പിള്‍ പാസ്സ്‌വേര്‍ഡ്‌ കാണാന്‍ കഴിയും ഇവിടെ നിങ്ങള്‍ നാല് രീതിയില്‍ ഉള്ള പാസ്സ്‌വേര്‍ഡ്‌ മെത്തേഡ് ഉപയോഗിക്കാം .റിമോട്ട് കണ്ട്രോള്‍ എന്ന ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്‌താല്‍ .നിങ്ങള്‍ക്ക് ഈ ഫോണ്‍ കൈയില്‍ ഇല്ല എങ്കില്‍ ഇതിലേക്ക് ഒരു എസ് എം എസ് അയച്ചു വേണ്ട ആപ്പ്സ് റിമോട്ടിലി ലോക്ക് ചെയ്ത് വക്കാം .

ഇനി അടുത്തതായി പ്രൊഫൈല്‍സ് എന്ന് കാണാന്‍ കഴിയും ഓരോ പ്രൊഫൈല്‍ സെറ്റ് ചെയ്തു അതിനു അനുസരിച്ച് ഉള്ള ലോക്ക് മെത്തേഡ് നിങ്ങള്‍ക്ക് സെറ്റ് ചെയ്തു വക്കാന്‍ കഴിയും .അടുത്തതായി സിസ്റ്റം ലോക്ക് ആണ് ഫോണിലെ തത്രപ്രധാന മായ എല്ലാ കാര്യങ്ങളും ലോക്ക് ചെയ്ത് വക്കാന്‍ കഴിയും .അടുത്തതായി സ്മാര്‍ട്ട് ലോക്ക് ആണ് ഒരു പ്രത്യക വൈഫൈ കണക്ഷന്‍ ഉപയോഗിക്കുന്ന സമയം ഒരു പ്രത്യക സമയം ഏതേലും ബ്ലൂടൂത്ത് കണ്കറ്റ് ചെയുമ്പോള്‍ എല്ലാം ലോക്ക് ആക്കണം എങ്കില്‍ ഇത് യൂസ് ചെയ്യാം .അടുത്തതായി ഹോം സ്ക്രീന്‍ ലോക്ക് നമ്മുടെ ഫോണിന്റെ മുഴുവന്‍ ആയി ലോക്ക് ചെയാന്‍ വേണ്ടി ഈ ഓപ്ഷന്‍ ഉപയോഗിക്കാം .

ഇനി അടുത്ത ഓപ്ഷന്‍ ആപ്പ് ലോക്ക് ആണ് നിങ്ങള്‍ക്ക് ലോക്ക് ചെയ്ണ്ട ആപ്പുകള്‍ ഇവിടെ സ്ലെക്റ്റ് ചെയ്ത് കൊടുക്കാം അതിനു ശേഷം ആപ്പിനു നേരെ ഉള്ള രണ്ടു ഓപ്ഷനും എനാബില്‍ ആക്കി കൊടുക്കാം .അതിനു ശേഷം മുകളില്‍ ഉള്ള ലോക്ക് ഐക്കണ്‍ ക്ലിക്ക് ചെയ്ത് ലോക്ക് ആക്കി ഈ ആപ്പ് ക്ലോസ് ചെയ്യാം .ഇനി നിങ്ങള്‍ ലോക്ക് ചെയ്തിരിക്കുന്ന ആപ്പ് ഓപ്പണ്‍ ചെയ്‌താല്‍ ഇങ്ങനെ ആണ് കാണാന്‍ കഴിയുക ഒള്ളു .

Screenshot Image

ഇനി അവിടെ കാണുന്ന ഓക്കേ എന്നതില്‍ ലോങ്ങ്‌ പ്രസ്‌ ചെയ്ത് കൊടുത്താല്‍ നിങ്ങള്‍ക്ക് പാസ്സ്‌വേര്‍ഡ്‌ കൊടുക്കാന്‍ ഉലാല്‍ ഓപ്ഷന്‍ ഓപ്പണ്‍ ആയി വരും .അവിടെ നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് മുന്നോട്ടു പോകാം .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*