
നമ്മള്‍ എല്ലാവരും ഇന്ന് സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ആണ് .പലപ്പോഴും നമ്മളുടെ ഫോണിലേക്ക് കാള്‍ വരുമ്പോള്‍ നമ്മള്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ടോണ്‍ തന്നെ ആണ് കേള്‍ക്കാറു .ഇന്ന് അതില്‍ നിന്ന് എല്ലാം വ്യതസ്തമായി മായി വിളിക്കുന്ന ആളുടെ നമ്പര്‍ അല്ല എങ്കില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന പേര്‍ ഇവയില്‍ ഏതേലും ഒന്ന് മൊബൈല്‍ ഫോണ്‍ നമ്മളോട് ഒപ്പം വിളിച്ചു പറഞ്ഞാലോ ?
എങ്കില്‍ കാര്യം പൊളി ആകും അല്ലെ ?നമ്മള്‍ വല്ല ജോലിയില്‍ ഇരിക്കുന്ന സമയം ആണ് എങ്കില്‍ അനാവശ്യമായി വരുന്ന കാള്‍ ആണ് എങ്കില്‍ പോയി എടുത്തു സമയം കളയണ്ട ആവശ്യം ഇല്ല .അത്തരത്തില്‍ ഉള്ള ഒരു ആപ്പ് ആണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് .ഈ ആപ്പ് നമ്മുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ ഫോണിലേക്ക് വരുന്ന കാള്‍ ,അത് പോലെ എസ് എം എസ് ,വാട്ട്സ്ആപ്പില്‍ വരുന്ന മെസ്ജ് ഇവ എല്ലാം പറഞ്ഞു കേള്‍പ്പിച്ചു തരും .

ഇനി എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം ,ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞു ഓപ്പന്‍ ചെയ്‌താല്‍ ആദ്യം തന്നെ ഒരു പെര്‍മിഷന്‍ എനാബില്‍ ചെയ്തു കൊടുക്കാന്‍ പറയും .അത് എല്ലാം കൊടുക്കാം .ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഈ ആപ്പിന്റെ സ്പീച് ടെസ്റ്റ് ചെയ്യാന്‍ പറയും ..,അതില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ആപ്പില്‍ നിന്നും കറക്റ്റ് ആയി ശബ്ദം കേള്‍ക്കുന്നു എങ്കില്‍ എസ് കൊടുത്തു മുന്നോട് പോകാം .
അവിടെ നിങ്ങള്‍ക്ക് ഒരുപാട് ഓപ്ഷന്‍സ് കാണാന്‍ കഴിയും ,ആദ്യത്തെ ഓപ്ഷന്‍ ആയ കാള്‍സ് എടുത്താല്‍ ,അവിടെ നിങ്ങള്‍ക്ക് കാള്‍ വരുമ്പോള്‍ ഉള്ള സെറ്റിംഗ്സ് ഒക്കെ കാണാന്‍ കഴിയും .അത് പോലെ എത്ര തവണ അനൌണ്സ് ചെയ്യണം എന്നുള്ള കാര്യങ്ങള്‍ ഒക്കെ അവിടെ സെറ്റ് ചെയ്യാം .
അടുത്ത ഓപ്ഷന്‍ ഓഡിയോ . ഈ ആപ്പിന്റെ സൌണ്ട് നിങ്ങള്‍ക്ക് കറക്റ്റ് ചെയ്യാനും ഏതൊക്കെ രീതിയില്‍ ആണ് ഈ ആപ്പ് വര്‍ക്ക് ചെയേണ്ടത് എന്നുള്ള വിവരങ്ങള്‍ ഒക്കെ അവിടെ സെറ്റ് ചെയ്ത് കൊടുക്കാം .അതിനു അനുസരിച്ച് ആണ് ഈ അപ്പിന്റെ സൌണ്ട് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുക ഒള്ളു .
അടുത്തതായി എസ് എം എസ് അത് പോലെ വാട്ട്സ്ആപ്പ് എന്നിങ്ങനെ രണ്ടു ഓപ്ഷന്‍സ് കാണാന്‍ കഴിയും .അത് രണ്ടും ഓണ്‍ ചെയ്തു കഴിഞ്ഞാല്‍ ഫോണിലേക്ക് വരുന്ന മേസ്ന്ജുകള്‍ എല്ലാം ഈ ആപ്പ് വായിച്ചു കേള്‍പ്പിച്ചു തരും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . അടുത്തതായി സ്പീച് ടെസ്റ്റ് അത് പോലെ കാല്‍ ബ്ലോക്കര്‍ എന്നിങ്ങനെ രണ്ടു ഓപ്ഷന്‍ കാണാന്‍ കഴിയും .
വേണം എങ്കില്‍ നിങ്ങള്‍ക്ക് ആവശ്യം ഇല്ലാത്ത ഫോണ്‍ കാളുകള്‍ ബ്ലോക്ക് ചെയ്തു വക്കാനും ഈ ഓപ്ഷന്‍ ഉപയോഗിക്കാം .ഇനി താഴെ ആയിട്ട് ഈ ഓപ്ഷന്‍ എന്ബില്‍ ചെയ്യാനും അത് പോലെ ഡിസബില്‍ ചെയ്യാനും ഉള്ള ഓപ്ഷന്‍ കാണാന്‍ കഴിയും,

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply