
നമ്മള്‍ ലെലാവരും നമ്മളുടെ സ്മാര്‍ട്ട് ഫോണില്‍ ഒരുപാട് ഫോട്ടോ എടുക്കാറുണ്ട് ,അത് പോലെ തന്നെ സൂക്ഷിക്കാരും ഉണ്ട് .ഒരു ദിവസം അത് എല്ലാം നമ്മളുടെ ഫോണില്‍ നിന്നും നഷ്ടമായാല്‍ നമ്മള്‍ എന്ത് ചെയും ?പിന്നെ അത് എങ്ങനെ എങ്കിലും ഒക്കെ തിരിച്ചു എടുക്കാന്‍ ഉള്ള വഴികള്‍ ആണ് നോക്കുക.ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് നഷ്ടമായ ഫോട്ടോകള്‍ വളരെ വേഗം തിരിച്ചു എടുക്കാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പിനെ കുറിച്ച് ആണ് .

എങ്ങനെ ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം ,അതിനായി ആദ്യം ഈ ആപ്പ് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കണം .അതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ കുറച്ചു അധികം പെര്‍മിഷന്‍സ് കൊടുക്കാന്‍ പറയും .അത് എല്ലാം കൊടുത്തു മുന്നോട്ടു ഓഈഊ കഴിഞ്ഞാല്‍ ആപ്പ് വിന്‍ഡോ കാണാന്‍ കഴിയും .അവിടെ നിങ്ങള്‍ക്ക് കുറച്ചു ഓപ്ഷന്‍സ് കാണാന്‍ കഴിയും .
അവിടെ നിന്നും ആണ് നമ്മള്‍ക്ക് രികവറിചെയ്യാന്‍ ഉള്ള ഓപ്ഷന്‍ നമ്മള്‍ക്ക് സെലക്റ്റ് ചെയ്തു എടുക്കാന്‍ കഴിയും .ആദ്യത്തെ ഓപ്ഷന്‍ ആണ് നമ്മള്‍ക്ക് ആവശ്യം ,ആവിടെ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് നമ്മുടെ ഫോണില്‍ ഉള്ള സ്കാനിംഗ് സ്റ്റാര്‍ട്ട് ചെയ്യും,അവിടെ കുറച്ചു സമയം നമ്മള്‍ക്ക് കാത്തിരികേണ്ടി വരും കാരണം ഫോണിന്റെ ഫുള്‍ സ്ടോറേജ് സ്കാന്‍ ചെയ്ത് കൊണ്ടിരിക്കുകയാണ് …രണ്ടാമത്തെ ഓപ്ഷന്‍ റൂട്ട് ചെയ്ത ഫോണുകളില്‍ മാത്രമാണ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുക ഒള്ളു .നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്തിരിക്കുന്നു എങ്കില്‍ ആ ഓപ്ഷന്‍ ഉപയോഗിച്ച് ഫോണ്‍ ഹാര്‍ഡിലി സ്കാന്‍ ചെയ്തു ഫോണ്‍ റികവര്‍ ചെയ്യാന്‍ കഴിയും .
അടുത്ത ഓപ്ഷന്‍ നമ്മുടെ ഫോണിലെ അനാവശ്യ ഫയലുകള്‍ മുഴുവന്‍ ക്ലീന്‍ ചെയ്തു ഫോണിലെ പരമാവധി സ്പേസ് ഫ്രീ ആയി തരും .ഇനി സ്കാന്‍ ചെയ്തു കിട്ടിയ ഫയലുകള്‍ നിങ്ങള്‍ക്ക് കാണാം .അതില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ട ഫയലുകള്‍ മാര്‍ക്ക് ചെയ്തു കൊടുത്തു റികവര്‍ ചെയ്യാന്‍ കൊടുക്കാം ..ഉടന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ഈ ഫയല്‍ എവിടേക്ക് ആണ് സേവ് ചെയ്ണ്ടത് അത് സെലക്റ്റ് ചെയ്യാന്‍ ഉള്ള വിന്‍ഡോ നിങ്ങള്‍ക്ക് കാണാന്‍ കഴിയും .
റികവര്‍ ചെയുന്ന ഫയലുകള്‍ സൂക്ഷിക്കാന്‍ ആയി ആദ്യത്തെ ഓപ്ഷനില്‍ ക്ലൌഡ് സ്റോറുകള്‍ ആണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ,ഗൂഗിള്‍ ഡ്രൈവ് ,ജിമെയില്‍ ,മീഡിയ ഫയര്‍ പോലെ ഉള്ള ഓണ്‍ലൈന്‍ സ്റോറുകള്‍ നിങ്ങള്‍ക്ക് അതിനു വേണ്ടി ഉപയോഗിക്കാം . രണ്ടാമത് ആയി ഈ ഫയലുകള്‍ നമ്മുടെ ഫോണിന്റെ സ്റൊരെജില്‍ തന്നെ സേവ് ചെയ്തു വക്കാനും കഴിയുന്ന ഓപ്ഷന്‍ ..മൂന്നാമത് ആയി നിങ്ങള്‍ക്ക് എന്തേലും തരത്തില്‍ ഉള്ള ഓണ്‍ലൈന്‍ സ്റൊരെജുകള്‍ ഉണ്ടേല്‍ അതിലേക്ക് സേവ് ചെയ്തു വക്കാന്‍ കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply