
നമ്മള്‍ എല്ലാവരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആണ് ..ഫോണിന്റെ പിറകില്‍ ആയി ഒരു ഫ്ലാഷ് ലൈറ്റും ഉണ്ടാക്കാറുണ്ട് .ഈ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് നമ്മള്‍ വെളിച്ച കുറവ് ഉള്ള സമയങ്ങളില്‍ ഓണ്‍ ചെയ്തു ഉപയോഗിക്കാരും ,അത് പോലെ തന്നെ ടോര്‍ച്ച് ആയിട്ടും ഉപയോഗിക്കാറുണ്ട് .എങ്കില്‍ ഇത് മാത്രം ആണ് ഫ്ലാഷ് ലൈറ്റ് കൊണ്ട് ഉള്ള ഉപയോഗം ? ഒരിക്കലും അല്ല നമ്മള്‍ അറിയാതെ കുറച്ചു രഹസ്യങ്ങള്‍ ഈ ഫ്ലാഷ് ലൈറ്റിന്റെ ഉള്ളില്‍ ഉണ്ട് .അതിനെ കുറിച്ച് ആണ് ഇന്ന് പറയാന്‍ പോകുന്നത് .

ഓരോ സമയം ഫോണിലെ ടോര്‍ച്ച് ആയും അതെ സമയം തന്നെ ഫോണിലെ രഹസ്യ വിവരങ്ങള്‍ സൂക്ഷിച്ചു വക്കാനും കഴിയുന്ന ഒരു കിടിലന്‍ ഓപ്ഷന്‍ ആയി നമ്മള്‍ക്ക് ഈ ഫ്ലാഷ് ലൈറ്റിനെ ഉപയോഗിക്കാം .എങനെ ആണ് ഇത് ഉപയോഗിക്കാം എന്ന് നോക്കാം .അതിനായി നമ്മള്‍ക്ക് ഒരു ആപ്പ് ഉപയോഗിക്കാം .ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഒപ്പാന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് താഴെ ഉള്ളത് പോലെ ഒരു ഇന്റര്ഫേസ് ആണ് കാണാന്‍ കഴിയുക .
ഒറ്റ നോട്ടത്തില്‍ ആരും ഈ ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ ഇത് പോലെ ഫ്ലാഷ് ലൈറ്റ് പല തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്ഷന്‍സ് ആണ് കാണാന്‍ കഴിയുക.ആരും ഒറ്റ നോട്ടത്തില്‍ കണ്ടു കഴിഞ്ഞാല്‍ ഇത് ഒരു രഹസ്യ ആപ്പ് ആണ് എന്ന് ഒരാള്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല ..അപ്പോള്‍ എങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .
അതിനായി താഴെ വലത് ഭാഗത്ത് കാണുന്ന മഞ്ഞ ഐക്കനില്‍ അമര്‍ത്തി പിടിക്കാം കുറച്ചു നേരം ..ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഈ ആപ്പിന്റെ അടുത്ത ഓപ്ഷന്‍ കാണാന്‍ കഴിയും .അവിടെ നിങ്ങള്‍ക്ക് ആദ്യമായി ഒരു പാസ്സ്‌വേര്‍ഡ് കൊടുക്കാന്‍ പറയും .അത് കൊടുത്തു മുന്നോട്ടു പോകാം .
ശേഷം ഇത് പോലെ നിങ്ങള്‍ക്ക് ആപ്പ് പൂര്‍ണ്ണമായും ഓപ്പന്‍ ആയി വരും .ഇവിടെ നിങ്ങളുടെ പല തരത്തില്‍ ഉള്ള ഫയലുകള്‍ സൂക്ഷിച്ചു വക്കാന്‍ കഴിയുന്ന ഓപ്ഷന്‍സ് കാണാന്‍ കഴിയും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . അവിടെ നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ ഫയലുകള്‍ ഒള്ളിപ്പിച്ചു വക്കാന്‍ കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply