റോഡിലെ സ്പീഡ് ക്യാമറകള്‍ കാണിച്ചു തരും

keerus.in

നമ്മള്‍ എല്ലാവരും റോഡിലൂടെ വാഹനവുമായി പോകുന്ന സമയങ്ങളില്‍ ചില സമയങ്ങളില്‍ ഒക്കെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചത് കൊണ്ട് ഫൈന്‍ ഒക്കെ കിട്ടാറുണ്ട് .അതില്‍ പ്രധാനമായും ഓവര്‍ സ്പീഡിനു ആക്കും എല്ലാവര്ക്കും കിട്ടി കാണുക.

എന്ത് കൊണ്ട് ആണ് അങ്ങനെ ഫൈന്‍ വന്നത് എന്ന് ആലോച്ചിടുണ്ടോ ?നമ്മള്‍ക്ക് അവിടെ ക്യാമറ ഉണ്ട് എന്നും എത്ര ആണ് അവിടത്തെ സ്പീഡ് ലിമിറ്റ് എന്നും അറിയാത്തത് കൊണ്ട് തന്നെ …അങ്ങനെ ഉള്ള സമയത്ത് നമ്മളുടെ രക്ഷക്ക് ഉള്ള ഒരു ആപ്പ് ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്…ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഫൈന്‍ കിട്ടും എന്നുള്ള പേടിയെ വേണ്ടാ…

ആപ്പ് ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് പോലെ ഒരു ഇന്റര്ഫേസ് ആണ് കാണാന്‍ കഴിയുക …അവിടെ നിങ്ങള്‍ക്ക് ഈ ഒരു മാപ്പ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് സെറ്റ് ചെയ്യാന്‍ കഴിയുന്ന കുറെ അധികം ഓപ്ഷന്‍സ് കാണാന്‍ കഴിയും.അത് നിങ്ങള്‍ക്ക് വേണ്ട വിധം മാറ്റി ഉപയോഗിക്കാം .

ഇനി ഈ മാപ്പ് ഒന്ന് സൂം ഔട്ട്‌ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ അടുത്ത റോഡില്‍ ഒക്കെ ഉള്ള ക്യാമറകള്‍ അവിടെ കാണാന്‍ കഴിയും.ഇനി നിങ്ങള്‍ ദ്രിവേ ചെയ്ത് പോകുന്ന ടൈം ആണേല്‍ നിങ്ങളുടെ വാഹനത്തിന്റെ സ്പീഡ് അടക്കം അവിടെ കാണാന്‍ കഴിയും .അത് പോലെ തന്നെ ഓവര്‍ സ്പീഡ് ആണെകില്‍ അത് കുറക്കാന്‍ വേണ്ടി ഉള്ള നിര്‍ദേശം ആപ്പ് തരികയും ,രണ്ട് കിലോ മീറ്റര്‍ മുന്നേ തന്നെ ക്യാമറ ഉള്ള വിവരം നല്‍കുകയും ചെയ്യും.

DOWNLOAD

ഇനി ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുക്കാം .അവിടെ നിങ്ങള്‍ക്ക് ഈ ആപ്പില്‍ നിങ്ങളുടെ ആവശ്യത്തിനു അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒരുപാട് ഓപ്ഷന്‍സ് കാണാന്‍ കഴിയും…എതൊക്കെ വിവരങ്ങള്‍ ആണ് ആപ്പ് ലൈവ് ആയി നിങ്ങള്‍ക്ക് തരേണ്ടത് എന്നും .അത് പോലെ ഇന്റര്‍നെറ്റ്‌ ഇല്ലാതെ മാപ്പ് ഉപയോഗിക്കണം എങ്കില്‍ അതിനു ഉള്ള ഓപ്ഷന്‍സ്. മാപ്പില്‍ കണികേണ്ട സ്പീഡ് ക്യാമറ…നിങ്ങളുടെ വാഹനത്തിന്റെ വേഗ പരിതി സെറ്റ് ചെയ്തു വക്കാം…അത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഈ ആപ്പ് വാണിംഗ് സൈറന്‍ തന്നു കൊണ്ടേ ഇരിക്കും .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*