നമ്മള് എല്ലാവരും വാഹനകള്‍ ഓടിക്കുന്ന സമയത്ത് റോഡുകളില്‍ വച്ച് പല തരത്തില്‍ ഉള്ള ഗതാഗത നിയമങ്ങള്‍ തെറ്റിച്ചത് കൊണ്ടുള്ള പിഴ തുകകള്‍ കിട്ടാറുണ്ട് .അതില്‍ അധികവും വന്നിട്ടുള്ളത് അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് ആക്കും …ഇത്തരത്തില്‍ ഉള്ള ഒട്ടനവധി ക്യാമറകള്‍ ഇന്ന് റോഡുകളില്‍ ഉണ്ട് ? എങ്ങനെ നമ്മള് പോകുന്ന വഴിക്ക് ഉള്ള ക്യാമറകള്‍ മുന്‍കൂട്ടി അറിയാം എന്നാണു ഇന്ന് പങ്ക് വെക്കാന്‍ പോകുന്നത് .

പുതിയ വാഹനങ്ങളില്‍ എല്ലാം ഇപ്പോള്‍ ആണ്ട്രോയിട്ട് സിസ്റ്റം ആയത് കൊണ്ട് തന്നെ ഈ ആപ്പ് അതില്‍ ഇന്സ്ടാല് ചെയ്തു ഉപയോഗിക്കാന്‍ കഴിയും .കൂടാതെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലും ഇന്സ്ടാല് ചെയ്യാന്‍ കഴിയും.അതിനു ശേഷം ആപ്പില്‍ വരുന്ന പെര്മിഷന് എല്ലാം കൊടുത്തു നിങ്ങളുടെ ഫേസ്ബുക്ക് ഗൂഗിള്‍ ഇമെയില്‍ ഇവയില്‍ ഏതേലും ഒന്ന് വച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയും.
ശേഷം താഴെ ഉള്ള പോലെ ആണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ..ഇനി ചെയേണ്ടത് ഈ ആപ്പില്‍ കുറച്ചു സെറ്റിംഗ്സ് മാറ്റാന്‍ ഉണ്ട് .അതിനായി ആദ്യം നിങ്ങള്‍ ഉപയോഗിക്കുന്ന വാഹനം ഏതു തരത്തില്‍ ഉള്ളതാണ് എന്നും …അതില്‍ ഉപയോഗിക്കുന്ന ഇന്ധനം ഇതാ എന്ന് ഒക്കെ സെറ്റ് ചെയ്തു കൊടുക്കാം …അതിനു ശേഷം ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുക്കാം …അവിടെ നിങ്ങള്‍ക്ക് താഴെ കാണുന്ന പോലെ ഒരു പാട് സെറ്റിംഗ്സ് കാണാന്‍ കഴിയും.
അവിടെ നിങ്ങള്‍ക്ക് ഈ മാപ്പിന്റെ ഡിസ്പ്ലേ സൌണ്ട് എന്നിവ മാറ്റാന്‍ ഉള്ള ഓപ്ഷന്‍സ് ഒക്കെ കാണാന്‍ കഴിയും…നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാപ്പിനെ കസ്റ്റം ചെയ്തു ഉപയോഗിക്കാന്‍ കഴിയും .അതില്‍ തന്നെ നാവിഗേഷന്‍ എന്നുള്ള ഒരു ഓപ്ഷന് കാണാന്‍ കഴിയും … ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് …. അതില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്ണ്ട ഇഷ്ടപ്പെട്ട ടൈപ്പ് റോഡുകള്‍ സെലക്റ്റ് ചെയ്യാം ..ഉദാഹരണം ടോള്‍ കൊടുത്തു പോകാന്‍ താല്പര്യം ഇല്ല എങ്കില്‍ അത് ഒക്കെ അവിടെ സെലക്റ്റ് ചെയ്തു കൊടുക്കാം .

ഇതില്‍ അവിടെ നിങ്ങള്‍ക്ക് അലേര്‍ട്ട് / റിപ്പോര്‍ട്ട് എന്ന് കാണാന്‍ കഴിയും .നമ്മള് നേരത്തെ പറഞ്ഞ പോലെ റോഡില്‍ ഉള്ള ക്യാമറകള്‍ മറ്റു തരത്തില്‍ ഉള്ള റോഡിലെ റിപ്പോര്‍ട്ടുകള്‍ എന്നിവ ഒക്കെ ഈ ആപ്പ് അപ്പോള്‍ അപ്പോള്‍ ലൈവ് ആയി നോടിഫികെഷ്ന് തരാന്‍ ഇവിടെ വേണ്ടത് എല്ലാം സെലക്റ്റ് ചെയ്തു കൊടുക്കാം .ഇനി നമ്മള് യാത്ര പോകുന്ന സമയം ലോകേഷന് സെലക്റ്റ് ചെയ്തു കൊടുത്താല്‍ ആ പോകുന്ന വഴിക്ക് ഉള്ള എല്ലാ കാര്യങ്ങളും ആപ്പ് കാണിച്ചു തരും.
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.