
നമ്മള്‍ എല്ലാവരും ഫോണില്‍ നിന്നും ഒരുപാട് കാളുകള്‍ വിളിക്കാരും ,സ്വീകരിക്കാരും ഉണ്ട് .സാധാ കാള്‍ ആയാലും പല തരത്തില്‍ ഉള്ള ആപ്പ്സ് വച്ചുള്ള കാള്‍ ആയാലും.ചില കാളുകള്‍ നമ്മള്‍ക്ക് റിക്കോഡ് ചെയ്യാന്‍ ഉള്ള ഒരു ആഗ്രഹവും ഉണ്ടാകും ..ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് എങ്ങനെ ഫോണില്‍ നടക്കുന്ന എല്ലാ കാളുകളും റിക്കോഡ് ചെയ്യാം എന്നതിനെ കുറിച്ച് ആണ് .
ഈ ഒരു ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഫോണില്‍ നടക്കുന്ന എന്ത് ഓഡിയോ കാളുകളും റിക്കോഡ് ചെയ്തു വക്കാന്‍ കഴിയും .അങ്ങനെ ഒട്ടനവധി പ്രത്യേകതകള്‍ ഉണ്ട് ഈ ഒരു ആപ്പിനു .ആപ്പിന്റെ മുഴുവന്‍ ഫീച്ചറുകള്‍ ഉപയോഗിക്കണം എങ്കില്‍ കാശ് കൊടുക്കണം ..എന്നാലും ഇവിടെ നിന്നും നിങ്ങള്‍ക്ക് ഈ ആപ്പിന്റെ പ്രീമിയം വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .
ഇനി എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കുന്നത് എന്ന് നോക്കാം .അതിനായി ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഫോണിലേക്ക് ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്‌താല്‍ ആദ്യം തന്നെ നിങ്ങളോട് കുറച്ചു അധികം പെര്‍മിഷന്‍ ചോദിക്കും ,അത് എല്ലാം ഫോണില്‍ ഒക്കെ കൊടുത്ത് ആപ്പ് ഓപ്പണ്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് ഇത് പോലെ ഒരു ഇന്റര്ഫേസ് ആണ് കാണാന്‍ കഴിയുക.
ഇനി ഫോണിന്റെ സെറ്റിംഗ്സ് എടുക്കാം ,അവിടെ റിക്കോഡിംഗ് എന്ന ഓപ്ഷന്‍ എടുത്തു ഓട്ടോമാറ്റിക് ഓപ്ഷന്‍ അല്ലെ എന്ന് നോക്കാം .അല്ല എങ്കില്‍ അങനെ ആക്കി ബാക്കി ഉള്ള സെറ്റിംഗ്സ് എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ കൊടുക്കാം .അതിനു ശേഷം ബാക്ക് അപ്പ് ആന്‍ഡ് രിസ്റ്റോര്‍ എന്നാ ഓപ്ഷന്‍ കാണാം .അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഒട്ടനവധി ക്ലൌഡ് സ്റൊരെജ് കാണാന്‍ കഴിയും. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് .അവിടെ നിങ്ങള്‍ക്ക് വേണ്ട ഒരു ക്ലൌഡ് സോറെജില്‍ ക്ലിക്ക് ചെയ്തു ആക്ടിവ് ചെയ്യാം ..ഫോണില്‍ നിന്നും ഫയല്‍ പോയാലും നമ്മള്‍ക്ക് ക്ലൌഡ് സ്റൊര്‍ജില്‍ നിന്നും അത് എടുക്കാന്‍ കഴിയും .
അടുത്ത ഓപ്ഷന്‍ ഈ ആപ്പ് നിങ്ങളുടേതായ രീതിയില്‍ സെറ്റിംഗ്സ് എല്ലാം മാറ്റം വരുത്തി ഉപയോഗിക്കാന്‍ ഉള്ള ഓപ്ഷന്‍ ആണ് .അത് നിങ്ങളുടെ ഉപയോഗം എങ്ങനെ ആണോ അതിനു അനുസരിച്ച് സെറ്റ് ചെയ്യാം .ശേഷം സേവ് ചെയ്തു കഴിഞ്ഞു ആപ്പ് ക്ലോസ് ചെയ്തു കഴിഞ്ഞു ഒരു ഫോണ്‍ കാള്‍ ചെയ്‌താല്‍ ആ ഫയല്‍ നിങ്ങള്‍ക്ക് ഈ ആപ്പില്‍ കാണാന്‍ കഴിയും.

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply