
നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയ ആപ്പ് ആണ് വാട്ട്സ്ആപ്പ്.അത് കൊണ്ട് തന്നെ വാട്ട്സ്ആപ്പ് സുരക്ഷിതമാക്കാന്‍ വേണ്ടി നമ്മള്‍ പലതരത്തില്‍ ഉള്ള സെക്യൂരിട്ടി ആപ്പ്സും ഉപയോഗിക്കാറുണ്ട്.പക്ഷെ അതെല്ലാം വാട്ട്സ് ആപ്പ് പൂര്‍ണ്ണമായും ലോക്ക് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ആണ് .ഇന്ന് പങ്കു വെക്കുന്ന ഈ ആപ്പ് നമ്മള്‍ക്ക് ആവശ്യമായ ചാറ്റ്സ് മാത്രം വാട്ട്സ്ആപ്പില്‍ ലോക്ക് ചെയ്ത് വക്കാന്‍ കഴിയും. അവരുടെ ചാറ്റ് സംഭാഷണത്തിൽ വ്യക്തിഗത സ്വകാര്യത നൽകുന്ന ഒരു അപ്ലിക്കേഷനാണ് വാട്ട്‌സ് ചാറ്റ് ലോക്കർ. ഇത് നിങ്ങളുടെ സംഭാഷണം മറ്റ് ഉപയോക്താക്കളുടെ വായനയിൽ നിന്ന് സംരക്ഷിക്കും. പൂർണ്ണ ആപ്ലിക്കേഷൻ ലോക്കുചെയ്യുന്നതിനുപകരം നിങ്ങളുടെ ചില വാട്ട്‌സ്അപ്പ് ചാറ്റ് ലോക്കുചെയ്യണമെങ്കിൽ, നിങ്ങൾക്ക് ആവശ്യമുള്ള പെർട്ടിക്കുലർ ചാറ്റ് ലോക്ക് ചെയ്യുന്ന ഒരു അപ്ലിക്കേഷൻ. *** പ്രധാന സവിശേഷതകൾ *** - പാസ്‌കോഡ് ഉപയോഗിച്ച് സ്വകാര്യ ചാറ്റ് ലോക്കുചെയ്യുക. - 5 വ്യത്യസ്ത മനോഹരമായ ഗ്രേഡിയന്റ് തീം ലഭ്യമാണ്. - പാസ്‌കോഡും ഫിംഗർപ്രിന്റും ഉപയോഗിച്ച് ലോക്ക് / അൺലോക്ക് ചെയ്യുക. - ലഭ്യമായ ഓപ്ഷൻ ഉപയോഗിച്ച് ലോക്ക് സ്ക്രീൻ ഇഷ്ടാനുസൃതമാക്കുക. ക്ലിക്ക്

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply