വാട്സ്ആപ്പിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചു എടുക്കാം

keerus.in

വാട്സ്ആപ്പില്‍ വന്ന ഏറ്റവും നല്ല ഫീച്ചര്‍ ആണ് ഡിലീറ്റ് ഫോര്‍ എവരി വന്‍ ,നമ്മള്‍ക്ക് വേണ്ടാത്ത ഒരു മെസ്ജ് ഒരു പ്രത്യേക സമയത്തിന്റെ ഉള്ളില്‍ ഡിലീറ്റ് ചെയ്ത് കളയാന്‍ കഴിയുന്ന സംവിധാനം .എന്നാലും നമ്മുടെ ഫോണില്‍ വന്ന ഒരു മെസ്ജു നമ്മള്‍ കാണുന്നതിനു മുന്നേ ഡിലീറ്റ് ചെയ്ത് കളയുമ്പോള്‍ അത് എന്തായിരുന്നു എന്ന് അറിയാന്‍ ഉള്ള ഒരു ആകാംഷ നമ്മള്‍ക്ക് എല്ലാവര്ക്കും കാണും .അവര്‍ക്ക് വേണ്ടി ആണ് ഈ ആപ്പ് .

ഈ ആപ്പ് ഫോണില്‍ ഇന്സ്ടാല്‍ ചെയ്തതിനു ശേഷം വരുന്ന പെര്‍മിഷന്‍സ് എല്ലാം കൊടുത്ത് ഓപ്പണ്‍ ചെയ്‌താല്‍ താഴെ ഉള്ള പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയി വരും

ഇവിടെ നിങ്ങളുടെ വാട്സ്ആപ്പില്‍ നടന്നിരിക്കുന്ന കാര്യങ്ങളുടെ ഒരു കോപ്പി തന്നെ കാണാന്‍ കഴിയും .ഇനി ആപ്പിന്റെ സെറ്റിംഗ്സ് എടുക്കാം അതിനായി മുകളില്‍ ഉള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്‌താല്‍ താഴെ ഉള്ള പോലെ ഒരു വിന്‍ഡോ കാണാന്‍ കഴിയും

ഇവിടെ ഓരോ കാറ്റഗറി ആയി കാണാം വേണ്ട ഓപ്ഷന്‍ എടുത്താല്‍ ഫോണില്‍ രികാള്‍ ചെയ്ത ഫയലുകള്‍ കാണാന്‍ കഴിയും .

ഇന്ന് നമ്മുടെ കോണ്ടാക്റ്റ് ലിറ്റില്‍ വന്നിരിക്കുന്ന സ്റ്റ്സ് എല്ലാം ഇവിടെ നിങ്ങള്‍ക്ക് സേവ് ആയിരിക്കുനത് കാണാന്‍ കഴിയും .അവര്‍ അത് ഡിലീറ്റ് ചെയ്താലും നിങ്ങള്‍ക്ക് ഇവിടെ കാണാം .

ഡിലീറ്റ് ഫോര്‍ എവരി വന്‍ കൊടുത്തിരിക്കുന്ന ഫയലുകള്‍ നിങ്ങള്‍ക്ക് ഈ ഓപ്ഷനില്‍ കാണാന്‍ കഴിയും .ഫോട്ടോ ആയാലും വീഡിയോ ആയാലും വേറെ എന്ത് ഫയല്‍ ആയാലും ഇവിടെ നിന്നും നിങ്ങള്‍ക്ക് അത് എന്തായിരുന്നു എന്നും വേണം എങ്കില്‍ സേവ് ചെയ്ത് വക്കാനും കഴിയും .

കൂടുതല്‍ ഓപ്ഷന്‍ കിട്ടാന്‍ ആയി വലത് വശത്തുള്ള സെറ്റിംഗ് ഐക്കണ്‍ ക്ലിക്ക് ചെയുക .ശേഷം നിങ്ങള്‍ക്ക് ഇത് പോലെ ഒരു വിന്‍ഡോ വരുന്നത് കാണാന്‍ കഴിയും .വേണ്ട പോലെ സെറ്റിംഗ്സ് ചെയ്തു ഉപയോഗിക്കാം .

ക്ലിക്ക്

About keerus 255 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*