വാട്സ്ആപ്പില്‍ ഡിലീറ്റ് ചെയ്ത മെസ്ജ് തിരിച്ചു എടുക്കാം

keerus.in

നമ്മള്‍ എല്ലാവരും വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ആണ് .വാട്ട്സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ അതിന്റെ പല ഫീച്ചറുകളും നമ്മള്‍ക്ക് ഇടക്ക് ഒക്കെ ഒരു പണി തരുന്ന കാര്യം ആണ് .പറഞ്ഞു വരുന്നത് വാട്ട്സ്ആപ്പിന്റെ ഡിലീറ്റ് ഫോര്‍ എവരി വന്‍ എന്ന് പറയുന്ന ഫീച്ചറിനെ കുറിച്ച് ആണ് . ഈ ഒരു ഫീച്ചര്‍ നമ്മള്‍ക്ക് മാത്രം ആയി എങനെ ഒഴിവാക്കി നിര്‍ത്താം എന്ന് നോക്കാം .

നമ്മളുടെ വാട്ട്സ്ആപ്പിലെക്ക് ഒരു മെസ്ജ് അയച്ചു കഴിഞ്ഞു അവര്‍ക്ക് അത് വേണ്ട എന്ന് തോന്നിയാല്‍ തിരിച്ചു എടുത്ത് കളയാറുണ്ട്.ഒരുപക്ഷെ നമ്മള്‍ കാണുന്നത്തിനു മുന്നേ അലെങ്കില്‍ അതിനു ശേഷമോ ചെയ്തു കഖ്‌സിഞ്ഞാല്‍ പിന്നെ ആ മേസ്ന്ജ് നമ്മുടെ ഫോണില്‍ നിന്നും നഷ്ടമായി കാണും .പക്ഷെ ഈ ആപ്പ് ഉപയോഗിച്ചാല്‍ അത് ഒന്നും എവിടെയും പോകാതെ ആപ്പ് സൂക്ഷിച്ചു വക്കും .

https://youtu.be/Edsp-A3R3NQ

ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം .അതിനായി ആദ്യം ആപ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .അതിനു ശേഷം ഇന്സ്ടാല്‍ ചെയ്തു ഒപ്പാന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കുറച്ചു പെര്മിഷ്ന്‍സ് ചോദിക്കുന്നത് കാണാം .അത് എല്ലാം കൊടുത്തു മുന്നോട്ടു പോകാം .ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് കാണാന്‍ കഴിയും ..ഏതൊക്കെ ആപ്പില്‍ ആണ് ഇത് സപ്പോര്‍ട്ട് ചെയ്ണ്ടത് എങ്കില്‍ അത് എല്ലാം സെലക്റ്റ് ചെയ്തു കൊടുക്കാന്‍ കഴിയും .

Screenshot Image

അത് എല്ലാം കൊടുത്തു ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ കുറച്ചു ടാബുകള്‍ കാണാന്‍ കഴിയും .ഇനി ആപ്പ് ക്ലോസ് ചെയ്തിടാം.ശേഷം നിങ്ങളുടെ ഫോണിലേക്ക് വന്ന മേസ്ന്ജ് ഡിലീറ്റ് ചെയ്തു കളഞ്ഞാല്‍ ഉടന്‍ തന്നെ ഈ ആപ്പില്‍ നിന്നും നോട്ടിഫികേഷന്‍ വരും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് . അപ്പോള്‍ ആപ്പ് ഓപ്പന്‍ ചെയ്തു നോകിയാല്‍ ഡിലീറ്റ് ചെയ്ത മെസ്ജ് എന്താ എന്ന് കാണാം ..മീഡിയ ഫയല്‍ ആണെകില്‍ നിങ്ങളുടെ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്തു എടുക്കാനും കഴിയും .

Screenshot Image
About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*