
നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണില്‍ എടുത്ത വീഡിയോ അലെങ്കില്‍ മറ്റുള്ള വീഡിയോകള്‍ ഒക്കെ എഡിറ്റ് ചെയ്തു സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെക്കാറുണ്ട് . കൂടുതല്‍ ആയും ഫ്രീ കിട്ടുന്ന എഡിറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ചാണ് നമ്മള്‍ വീഡിയോ എഡിറ്റ് ചെയ്യാറ് .അത് കൊണ്ട് തന്നെ അതിനു എല്ലാം പല തരത്തില്‍ ഉള്ള കുറവുകള്‍ വരാറുണ്ട് .
പല സമയത്തും നേരിടുന്ന ഒരു കാര്യം എഡിറ്റ് ചെയത് വീഡിയോ സേവ് ചെയ്ത് കഴിഞ്ഞാല്‍ ആക്കും അതിന്റെ മുകളില്‍ ആ ആപ്പിന്റെ വാട്ടര്‍മാര്‍ക്ക് എല്ലാം വരുന്നത് കാണുക.പലപോഴും അതോകെ നമ്മള്‍ക്ക് ഒരു ശല്യമായി തോന്നാറുണ്ട് .അത് കൊണ്ട് തന്നെ ആണ് നിങ്ങള്‍ക്ക് ഈ ആപ്പിനെ കുറിച്ച് പറഞ്ഞു തരുന്നത് .

പ്ലേ സ്റ്റോറില്‍ നമ്പര്‍ ആദ്യത്തെ 10 ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്ന ഈ ആപ്പിനും നിങ്ങള്‍ക്ക് കാശ് കൊടുക്കണം പൂര്‍ണ്ണമായും ഉപയോഗിക്കണം എങ്കില്‍ .പക്ഷെ പ്ലേ സ്റ്റോറില്‍ നിന്നും ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം ,അങനെ ഡൌണ്‍ലോഡ് ചെയ്തു എടുത്തു കഴിഞ്ഞാല്‍ ഉള്ള പ്രശനം ആണ് നേരത്തെ പറഞ്ഞു തന്നത് .
ഇന്ന് നിങ്ങള്‍ക്ക് തരുന്നത് ഈ ആപ്പിന്റെ വിഐപി വേര്‍ഷന്‍ ആണ് .അതായാത് എത്ര കാലം വേണം എങ്കില്‍ ഈ ആപ്പിന്റെ എല്ലാ ഫീച്ചറുകളും ഫ്രീ ആയി ഉപയോഗിക്കാന്‍ കഴിയും .എങനെ ആണ് ഇത് ഉപയോഗിക്കാം എന്ന് നോക്കാം .അതിനായി ആപ്പ് ഇവിടെ നിന്നും ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം .അതിനു ശേഷം ആപ്പ് ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്യാം .
ആപ്പിന്റെ മുഴുവന്‍ ഇന്റര്ഫേസ് ഓപ്പണ്‍ ആയി വരും അവിടെ നിങ്ങള്‍ക്ക് സെറ്റിംഗ്സ് ഐക്കണ്‍ കാണാന്‍ കഴിയും ,അതില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ഈ ആപ്പിന്റെ വിഐപി ഫീച്ചറുകള്‍ ആക്ടിവ് ആണ് എന്ന് കാണിക്കും ,അതിനു ശേഷം നമ്മള്‍ക്ക് ഈ ആപ്പ് ഓപ്പണ്‍ ചെയ്ത് ഉപയോഗിക്കാം .
വീഡിയോ എഡിറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍സ് കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് അവിടെ കാണാം .അത് കൂടാതെ തന്നെ എല്ലാം വിഐപി ഓപ്ഷനും അണ്‍ലോക്ക് ആയി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ അവിടെ കാണാം ..വേണ്ട ടൂളുകള്‍ ആവശ്യം ഉള്ളത് പോലെ ഉപയോഗിക്കാം .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply