ഫോണിനു വേണ്ട കിടിലന്‍ 5 ആപ്പ്സ്

keerus.in

നിങ്ങളുടെ മൊബൈല്‍ ഫോണില്‍ തീര്‍ച്ചയായും ഇന്സ്ടാല്‍ ചെയ്തിരികേണ്ട കിടിലന്‍ 5 ആപ്പുകള്‍ ആണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ….നമ്മളുടെ എല്ലാവരുടെ ഫോണിലും ഒരുപാട് ആപ്പുകള്‍ ഇന്സ്ടാല്‍ ചെയ്യാറുണ്ട് .ഇതില്‍ ചില ആപ്പുകള്‍ ഒക്കെ നമ്മള്‍ക്ക് മറ്റുള്ളവര്‍ നമ്മളുടെ ഫോണില്‍ നോക്കി കഴിഞ്ഞാല്‍ കാണാത്ത വിധം ഒളിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ലോഞ്ചര്‍ ആപ്പ് ആണ് ആദ്യം …

ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞു മെനു ലിസ്റ്റ് എടുത്തു വലത് ഭാഗത്തെക്ക് ഒന്ന് വിരല്‍ കൊണ്ട് നീക്കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ ആപ്പിന്റെ പ്രൈവറ്റ് സ്പേസ് ഓപ്പണ്‍ ആകുകയും ,അതിനു ശേഷം നിങ്ങള്‍ക്ക് വേണ്ട ആപ്പുകള്‍ അവിടെ ഹൈഡ് ചെയ്തു സൂക്ഷിക്കാനും കഴിയും .

DOWNLOAD

നമ്മള്‍ എല്ലാവരും നമ്മളുടെ മൊബൈല്‍ ഫോണില്‍ പാട്ടുകള്‍ കേള്‍ക്കാറുണ്ട് .അതിനു വേണ്ടി നമ്മള്‍ ഒട്ടനവധി മ്യൂസിക്ക് ആപ്പുകളും ഉപയോഗിക്കാറുണ്ട്. ഇന്നത്തെ ഈ ഒരു ആപ്പില്‍ നിങ്ങള്‍ക്ക് പാട്ട് കേള്‍ക്കാന്‍ മാത്രം അല്ല ഉപയോഗം ..എന്തോകെ ആണ് എന്ന് അല്ലെ ?

ഇവിടെ നിങ്ങള്‍ക്ക് മുകളില്‍ ഉള്ള ഒരു ഐക്കണ്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഈ ആപ്പിന്റെ പ്രൈവറ്റ് സ്പേസ് ഓപ്പണ്‍ ആയി വരും ..ശേഷം നിങ്ങള്‍ക്ക് വേണ്ട പേര്‍സണല്‍ ഡോക്മെന്റ്സ് നിങ്ങള്‍ക്ക് ഈ ആപ്പില്‍ മറ്റും ആരും കാണാതെ സൂക്ഷിക്കാം .

DOWNLOAD

നമ്മള്‍ എല്ലാവരും ഇന്റെര്ന്റില്‍ ഒരുപാട് ഡാട്ടകള്‍ സേര്‍ച്ച്‌ ചെയാരുണ്ട് …ചില സമയങ്ങളില്‍ നമ്മള്‍ സേര്‍ച്ച്‌ ചെയുന്ന കാര്യങ്ങള്‍ ഒന്നും തന്നെ നമ്മള്‍ക്ക് കിട്ടിയ്യില്ല എന്ന് ഒക്കെ വരം …വെറുതെ സമയവും പോകും ..എങ്കില്‍ ഈ ഒരു ആപ്പ് നിങ്ങളുടെ ഫോണില്‍ ഉണ്ടെകില്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ എന്തും ഈ ആപ്പ് നിങ്ങള്‍ക്ക് കാണിച്ചു തരും .

ഇവിടെ കാണുന്ന സേര്‍ച്ച്‌ ബാറില്‍ നിങ്ങള്‍ക്ക് എന്താണോ ആവശ്യം അത് ടൈപ്പ് ചെയ്തു കൊടുത്തു കഴിഞ്ഞാല്‍ അതിനെ കുറിച്ച് ഇന്‍റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഫയലുകളും നിങ്ങള്‍ക്ക് അവിടെ കാണാനും ഡൌണ്‍ലോഡ് ചെയാനും കഴിയും.

DOWNLOAD

നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണ്‍ വില്‍ക്കാന്‍ അലെങ്കില്‍ മറ്റൊരാള്‍ക്ക് നല്‍ക്കാന്‍ മടിക്കുന്നവര്‍ ആണ് …അതിന്റെ കാരണം നമ്മള്‍ അതില്‍ സേവ് ചെയ്തിരുന്ന ഫയലുകള്‍ മറ്റു ആര്‍ക്ക് എങ്കിലും കിട്ടുമോ എന്നുള്ള പേടി കൊണ്ട് തന്നെ ആണ് …അത്തരത്തില്‍ ഉള്ള ഫയലുകള്‍ എങ്ങനെ തിരിച്ചു എടുക്കാന്‍ കഴിയാത്ത വിധം നശിപ്പിക്കാം എന്ന് നോക്കാം .

ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞു നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്ണ്ട ഫയല്‍ ഇതാണോ അത് സെലക്റ്റ് ചെയ്തു കൊടുക്കാം …അതിനു ശേഷം ഡിലീറ്റ് ചെയ്ണ്ട ഫയല്‍ ഏതു രീതിയില്‍ എത്ര തവണ ആയി ഡിലീറ്റ് ചെയ്യണം എന്നുള്ള വിവരങ്ങള്‍ അവിടെ കാണിക്കും …അത് സെലക്റ്റ് ചെയ്തു കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യാന്‍ ഉള്ള പ്രോസസ് നടക്കുന്നത് കാണാന്‍ കഴിയും ഇത്തിരി ടൈം എടുക്കും കഴിയാന്‍ .

DOWNLOAD

നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണ്‍ സുരക്ഷിതമാക്കാന്‍ വേണ്ടി സ്ക്രീന്‍ സെക്യൂരിട്ടി ഉപയോഗിക്കാറുണ്ട് …പ പക്ഷെ നമ്മളുടെ ഫോണില്‍ ഉപയോഗിച്ചിരുക്കുന്ന ആ സെക്യൂരിട്ടി ഏതാണ് എന്നുള്ള കാര്യം ആ പവര്‍ ബട്ടന്‍ പ്രസ്‌ ചെയ്തു കഴിഞ്ഞാല്‍ അറിയാനും കഴിയും ,പക്ഷെ ഈ ആപ്പ് ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ സ്ക്രീനിലെ ഒരു കാര്യവും ആര്‍ക്കും കാണാന്‍ കഴിയില്ല .

ശേഷം നിങ്ങള്‍ക്ക് ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ സെറ്റിംഗ് എടുത്തു എത്ര ടച് ചെയ്‌താല്‍ ആണ് സ്ക്രീന്‍ ഓണ്‍ ആവേണ്ടത് എന്ന് തീരുമാനിക്കാം .ശേഷം ആപ്പ് ക്ലോസ് ചെയ്തു കഴിഞ്ഞാല്‍ മെയിന്‍ വിന്‍ഡോയില്‍ നിങ്ങള്‍ക്ക് ഒരു ഐ ഐക്കണ്‍ കാണാന്‍ കഴിയും . അതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ സ്ക്രീന്‍ ബ്ലാക്ക്‌ ആയി ലോക്ക് ആകുകയും …നിങ്ങള്‍ എത്ര തവണ ടച് ചെയ്‌താല്‍ ആണ് ഓപ്പണ്‍ ചെയ്ണ്ടതു എന്ന് ഉള്ളത് എങ്കില്‍ അത്ര തവണ ടച് ചെയ്‌താല്‍ ഫോണ അണ്‍ലോക്ക് ആകുന്നതാണ് …

DOWNLOAD

About keerus 255 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*