
നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്‍റര്‍നെറ്റില്‍ എന്തേലും ഒക്കെ തടസങ്ങള്‍ ഉണ്ടോ ? ചില വീഡിയോകള്‍ ,ആപ്പ്സ്,വെബ്സൈറ്റ് എന്നിവ കിട്ടാതിരിക്കുക ? എങ്കില്‍ ഇത് മുഴുവന്‍ നിങ്ങള്‍ വായിക്കണം.
നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റില്‍ ഒരു പക്ഷെ ഒരുപാട് തടസങ്ങള്‍ ഉണ്ടായിരിക്കാം .പല ആപ്പുകള്‍ ബ്ലോക്ക് ചെയുക ,ചില തരത്തില്‍ ഉള്ള വീഡിയോകള്‍ കാണാന്‍ പറ്റാതിരിക്കുക .ഇങ്ങനെ ഉള്ള സമയത്ത് അതിനെ മറികടക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു കാര്യം ആണ് വിപിഎന്‍.

വിപിഎന്‍ സര്‍വിസ് നമ്മള്‍ക്ക് നല്‍ക്കുന്ന ഒരു കിടിലന്‍ ആപ്പ് ഇന്ന് പരിച്ചയ്യപ്പെട്ടാം. പക്ഷെ ഈ ഫ്രീ ആയി 7 ദിവസം മാത്രമേ ഉപയോഗിക്കാന്‍ കഴിയു അത് കഴിഞ്ഞു ഉപയോഗിക്കണം എങ്കില്‍ ഒരു വര്‍ഷത്തേക്ക് 6300 രൂപ വരെ കൊടുക്കണം .പക്ഷെ നിങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് തികച്ചും ഫ്രീ ആയി ഈ ആപ്പ് ഉപയോഗിക്കാം.

വിവിധ ലോകരാജ്യത്തെ സെര്‍വറുകള്‍ നമ്മള്‍ക്ക് ഈ ആപ്പിലൂടെ ഉപയോഗിക്കാന്‍ കഴിയും .ഒരു പക്ഷെ നിങ്ങള്‍ ഉപയോഗിക്കുന്ന നെറ്റ്വര്‍ക്കില്‍ ഏതു തരത്തില്‍ ഉള്ള ബ്ലോക്ക് ആണോ ഉള്ളത് അതിനു അനുസരിച്ച് ഉള്ള സര്‍വര്‍ ഈ ആപ്പില്‍ നിന്നും സെലക്റ്റ് ചെയ്തു ഉപയോഗിക്കാന്‍ കഴിയും .
അത് പോലെ തന്നെ ഗെയിംസ് വര്‍ക്ക് ചെയ്യാന്‍ , വീഡിയോകള്‍ കാണാന്‍ വേണ്ടി പ്രത്യേകം സര്‍വര്‍ ഈ ആപ്പ് നല്ല്ക്കുന്നു .
വിവിധ തരത്തില്‍ ഉള്ള പ്രോട്ടോകോള്‍ നല്ക്കുനത് കൊണ്ട് തന്നെ വളരെ സ്പീഡില്‍ അത് പോലെ അണ്‍ബ്ലോക്ക് ചെയ്തു ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

വിപിഎന്‍ സര്‍വര്‍ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷ്തിതമാവുകയും നിങ്ങളുടെ വിവരങ്ങള്‍ ഒരു തരത്തിലും പരസ്യമാവാതെ ഇരിക്കുകയും ചെയ്യും.
ഈ വിപിഎന്‍ ഒത്തിരി സുരക്ഷ ടൂള്‍സ് തരുന്നത് കൊണ്ട് തന്നെ നിങ്ങളുടെ വിവരങ്ങള്‍ ഒരു തരത്തിലും ട്രാക്ക് ചെയ്ത് എടുക്കാത്ത നിങ്ങളുടെ ഒറിജിനല്‍ ഐപി അഡ്രെസ്സ് ഹൈഡ് ആണോ എന്ന് പരിശോധിച്ച് നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലോകെഷന്‍ മാറി ഉപയോഗിക്കാം .

- പത്തു പ്രോടോകോള്‍ വരെ തിരഞ്ഞു എടുത്തു ഉപയോഗിക്കാന്‍ കഴിയും.
- 50 രാജ്യത്തെ 8000 സര്‍വര്‍ ഈ ആപ്പ് നല്‍ക്കുന്നു.
- കില്‍ സ്വിച്ച് സപ്പോര്‍ട്ട്, ഡിഎന്‍എസ് ലീക്ക് ടെസ്റ്റ് എന്നി സുരക്ഷകള്‍ തരുന്നു
- കണക്റ്റ് ചെയ്ത് സരവര്‍ സ്പീഡ് എത്ര ഉണ്ട് എന്ന് പരിശോധിക്കാന്‍ ഉള്ള സൗകര്യം ഈ ആപ്പില്‍ ഉണ്ട്
- ക്ലിക്ക്

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply