SYS വിദേശത്തേക്ക് മരുന്ന് വിതരണം ആവശ്യമായ രേഖകർ 1️⃣ ഒറിജിനൽ പ്രിസ്ക്രിപ്ഷൻ. (ഡോക്ടറുടെ സീലും ഒപ്പും ചേർത്തിയിരിക്കണം)2️⃣ മെഡിസിൻ്റെ ബില്ല്3️⃣ അയക്കുന്ന ആളുടെ വ്യക്തതയുള്ള ആധാർ കോപ്പി4️⃣ കിട്ടേണ്ട ആളുടെയും (Door number, Street name, P.O Box number ) അയക്കുന്ന ആളുടെയും അഡ്രസ്സ് ഫോൺ നമ്പർ സഹിതം എഴുതിയപേപ്പർ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1️⃣ മൂന്ന് മാസത്തേക്കുള്ള മരുന്നേ അയക്കാൻ പറ്റൂ.2️⃣ സുമാർ 7 ദിവസവും പരമാവധി 10 ദിവസവും മരുന്നെത്താൻ സമയമെടുക്കും.3️⃣അരകിലോ വരെയുള്ളത് മിനിമം…