
ജിയോ സിമിന്റെ കാള്‍ ഹിസ്ടറി എങ്ങനെ എടുക്കാം എന്ന് നമ്മള്‍ക്ക് നോകിയാലോ ? അപ്പോള്‍ അതിനു നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് പറഞ്ഞു തരാം …ആദ്യമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു എടുക്കാം ….അതിനു ശേഷം ആപ്പ് ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്യാം.
അവിടെ നിങ്ങള്‍ക്ക് ആദ്യം കാണാന്‍ കഴിയുക ലോഗിന്‍ എന്നുള്ള ഒരു ഭാഗം ആണ് …അവിടെ നിങ്ങള്‍ക്ക് കാള്‍ ലിസ്റ്റ് എടുകേണ്ട നമ്പര്‍ കൊടുത്തു ലോഗ്ഗിന്‍ ചെയ്യാം .ഉടന്‍ തന്നെ ആ നമ്പരിലേക്ക് ഒരു ഒടിപി പോകുകയും ആ ഒടിപി അടിച്ചു കഴിഞ്ഞാല്‍ ഈ ആപ്പ് ലോഗിന്‍ ആകുകയും ചെയും .
ശേഷം നിങ്ങള്‍ക്ക് ആപ്പിന്റെ വിന്‍ഡോയില്‍ ആ നമ്പറിനെ കുറിച്ച് ഉള്ള വിവരങ്ങള്‍ അവിടെ കാണാം ..പ്ലാന്‍ വാലിഡിടി,ഡാറ്റ ഉപയോഗം .അങനെ തുടങ്ങി ഉള്ള കാര്യങ്ങള്‍ . ഇനി കാള്‍ ലിസ്റ്റ് എടുക്കാന്‍ വേണ്ടി ആദ്യം മുകളില്‍ കാണുന്ന മൂന്ന് ബാറില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം . അവിടെ നിങ്ങള്‍ക്ക് മൈ സ്റേറ്റ്മെന്റ് എന്ന് കാണാം .


അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ കുറച്ചു അധികം ഓപ്ഷന്‍സ് കാണാന്‍ കഴിയും താഴെ ഉള്ള വിന്‍ഡോ പോലെ ,നിങ്ങള്‍ക്ക് ഏത് സമയത്ത് ഉള്ള കാള്‍ ഹിസ്ടറി ആണോ വേണ്ടത് അത് സെലക്റ്റ് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം . കൂടുതല്‍ ആയി കാണാന്‍ ഒപ്പം ഉള്ള വീഡിയോ പ്ലേ ചെയ്‌താല്‍ മതി.



ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply