കിടിലന്‍ ചാറ്റിംഗ് ആപ്പ്

keerus.in

പുതിയ കൂട്ടുക്കാരുമായി ചാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പ് . അതാണ്‌ ഇന്ന് നമ്മള്‍ പരിച്ചയപ്പെടാന്‍ പോകുന്നത്. സാധാരണ നമ്മള്‍ എല്ലാവരും ഒരുപാട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .അത്തരത്തില്‍ കിടിലന്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ചാറ്റിങ് ആപ്പ് ആണ് ഇന്ന് പങ്ക് വെക്കുന്നത് .

ഈ ആപ്പിലൂടെ ലോകത്ത് എവിടെ ഉള്ളവരുമായി നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാം ,അത് പോലെ തന്നെ ഇന്ത്യയില്‍ ഉള്ളവരുമായി മാത്രം ചാറ്റ് ചെയ്‌താല്‍ മതി എങ്കില്‍ അങ്ങനെയും ചെയ്യാം .അങനെ ഒരുപാട് ഓപ്ഷന്‍സ് ഉണ്ട് ഈ ആപ്പില്‍ . എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .

അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഫോണില്‍ ഇന്സ്ടാല്‍ ചെയ്യാം .അതിനു ശേഷം ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് രെജിസ്ടര്‍ ചെയ്യാന്‍ ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .അവിടെ കാണുന്ന ഓപ്ഷനില്‍ നിങ്ങള്‍ക്ക് വേണ്ട രെജിസ്ടര്‍ ഓപ്ഷന്‍ സെല്കറ്റ് ചെയ്യാം.

ശേഷം ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ആയി വരും അവിടെ നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാന്‍ ഉള്ള വിന്‍ഡോ കാണാന്‍ കഴിയും ..ഇവിടെ നിങ്ങള്‍ക്ക് ഏതു രാജ്യത്തെ കൂട്ടുക്കാരെ ആണ് വീഡിയോ കാള്‍ ചെയ്യാന്‍ ആവശ്യം ഏതു ജെന്ടെര്‍ വേണം എന്നുള്ള കാര്യം ഒക്കെ സെറ്റ് ചെയ്തു കൊടുക്കാം .അതിനായി ആദ്യം മുകളില്‍ നിങ്ങള്‍ക്ക് സെലക്റ്റ് ജെന്‍റ്റര്‍ ഓപ്ഷന്‍ സെലക്റ്റ് ചെയ്തു കൊടുക്കാം …ശേഷം വേണ്ട ജെന്റര്‍ ഏതാണ് എന്നുള്ളത് സെലക്റ്റ് ചെയാം ..ശേഷം അടുത്ത ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു വേണ്ട രാജ്യം സെലക്റ്റ് ചെയാം .

DOWNLOAD

അതിനു ശേഷം സ്ക്രീനില്‍ വെറുതെ വലത്തേക്ക് ഒന്ന് സ്ക്രോള്‍ ചെയ്‌താല്‍ ചാറ്റിങ് തുടങ്ങും .നിങ്ങളുടെ പ്രോഫിലിനു മാച്ച് ആയ പ്രൊഫൈല്‍ വരുന്നത് കാണാന്‍ കഴിയും ..നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരുമായി ചാറ്ചെറ്യ്യാന്‍ തുടങ്ങാം .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

2 Comments

  1. True caleril avaru kl cheyyumbol nammale bloke aakkiyalu avar kl cheyyunna time kanikku.avar true kl dlt cheythal kanikilla.athinu pakarM ariyanulla oru margam pls

Leave a Reply

Your email address will not be published.


*