മലയാളത്തില്‍ പറഞ്ഞാല്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു തരും

keerus.in

നമ്മള്‍ എല്ലാവരും പല ഭാഷ സംസരിക്കുന്നവരുമായി ചാറ്റ് ചെയ്യാറുണ്ട് . ചില സമയത്ത് നമ്മള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ അവര്‍ക്കും …അവര്‍ സംസാരിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ക്കും മനസിലാക്കാറില്ല …അത് ഭാഷ അറിയാത്തത് കൊണ്ടുള്ള വലിയ ഒരു പ്രശനം തന്നെ ആണ് . അത്തരത്തില്‍ ഉള്ളവര്‍ക്ക് ഏതു ഭാഷയും ഈസി ആയി കൈകാര്യം ചെയ്യാന്‍ കഴിയുന്ന കിടിലന്‍ ഒരു ആപ്പ് ആണ് ഇനി പറയാന്‍ പോകുന്നത് .

വാട്ട്സ്ആപ്പ് പോലെ ഏതു ആപ്പിലും ചാറ്റ് ചെയുമ്പോള്‍ മലയാളത്തില്‍ നമ്മള്‍ പറഞ്ഞു കൊടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അത് നിങ്ങള്‍ക്ക് വേണ്ട ഭാഷയിലേക്ക് മാറ്റി ടൈപ്പ് ചെയ്തു തരും .എങ്ങനെ ആണ് ചെയുന്നത് എന്ന് നോക്കാം .അതിനായി ആദ്യം ആപ്പ് ഓപ്പണ്‍ ചെയ്യാം ..ശേഷം ആദ്യം കാണുന്ന മൂന്ന് ഓപ്ഷന്‍സ് ടിക്ക് ചെയ്തു ഓണ്‍ ചെയ്തു കൊടുക്കാം .

ശേഷം നിങ്ങള്‍ക്ക് താഴെ വേണ്ട ഭാഷ സെലക്റ്റ് ചെയ്യാന്‍ കാണാം .അവിടെ ക്ലിക്ക് ചെയ്തു വേണ്ട ഭാഷ ഏതാണ് എന്ന് സെലക്റ്റ് ചെയ്ത്തു കൊടുക്കാം …അതിനു ശേഷം നിങ്ങള്‍ക്ക് രണ്ടു ഓപ്ഷന്‍ കാണാന്‍ കഴിയും .. അവിടെ വോയിസ് ടൈപ്പ് എന്നുള്ളത് ക്ലിക്ക് ചെയ്തു കൊടുക്കാം .

ഇനി നിങ്ങള്‍ക്ക് ആപ്പ് ക്ലോസ് ചെയ്തതിനു ശേഷം വാട്ട്സ്ആപ്പില്‍ അലെങ്കില്‍ ഈ ആപ്പ് സപ്പോര്‍ട്ട് ചെയുന്ന വേറെ ആപ്പില്‍ മെസ്ജു ടൈപ്പ് ചെയ്യാന്‍ വേണ്ടി കീബോഡ് ഓപ്പണ്‍ ചെയ്‌താല്‍ താഴെനിങ്ങള്‍ക്ക് താഴെ കാണുന്ന പോലെ ഡോട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മൈക്ക് ഓപ്ഷന്‍ വരും .അവിടെ മലയാളത്തില്‍ പറഞ്ഞു കൊടുത്താല്‍ നിങ്ങള്‍ ഏതു ഭാഷ ആണോ സെറ്റ് ചെയ്തു വച്ചിരിക്കുന്നത് അതിലേക്ക് അത് കണ്‍വേര്‍റ്റ് ചെയ്തു ടൈപ്പ് ചെയ്തു തരും ..

DOWNLOAD

ഇനി ഇത് പോലെ മറ്റുള്ളവര്‍ അയക്കുന്ന മെസ്ജ്കള്‍ ഏതു ഭാഷയില്‍ നിന്നും ഉള്ളത് ആയികൊട്ടെ നിങ്ങള്‍ക്ക് അത് ഉടനടി മലയാളത്തില്‍ വായിച്ചു കേള്‍പ്പിച്ചു തരുന്ന ആപ്പ് ആണ് അടുത്തത് പരിചയപ്പെടാന്‍ പോകുന്നത് .അപ്പോള്‍ അതിനായി ആദ്യം ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ രണ്ടു ഓപ്ഷന്‍സ് കാണാന്‍ കഴിയും അവിടെ വേണ്ട ഭാഷ ആദ്യം കൊടുക്കാം അതിനു ശേഷം നിങ്ങള്‍ക്ക് വരുന്ന ഭാഷ ഏതാണ് എങ്കില്‍ അതും കൊടുക്കാം .ശേഷം ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഫോണിന്റെ സ്ക്രീന്‍ സൈഡില്‍ പുതിയ ഒരു ഐക്കണ്‍ വന്നത് കാണാന്‍ കഴിയും …അതില്‍ ക്ലിക്ക് ചെയ്തു കൊടുത്താല്‍ ഉടന്‍ തന്നെ ഒരു ലെന്‍സ്‌ ഐക്കണ്‍ ഓപ്പണ്‍ ആയി വരും

അത് സ്ക്രോള്‍ ചെയ്തു ചെയ്തു പിടിച്ചു നിങ്ങള്‍ക്ക് വേണ്ട മെസ്ജിനു മുകളില്‍ ക്ലിക്ക് ചെയ്തു കൊടുത്താല്‍ ഉടന്‍ തന്നെ അത് മലയാളത്തിലേക്ക് മാറുകയും അത് പോലെ മെസ്ജ് എന്തായിരുന്നോ അത് നിങ്ങളെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്യും.

DOWNLOAD

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*