
ആമസോണ്‍ പ്രേയിം വീഡിയോയെ കുറിച്ച് കേട്ടിടുണ്ടോ?കാശ് കൊടുത്തു ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഒരു ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ഇത് ..നമ്മള്‍ക്ക് ആവശ്യമായ് സിനിമകള്‍ ടിവി ഷോ,വെബ്‌സീരിസ് എന്നിവ എല്ലാം നമ്മള്‍ക്ക് ഇതില്‍ കാണാന്‍ കഴിയും.
എന്തൊക്കെ ആണ് ഇതിന്റെ പ്രത്യേകതകള്‍ എന്ന് പറയാം.ഇതില്‍ നിന്നും വീഡിയോകള്‍ ഓണ്‍ലൈന്‍ ആയി കാണാനും ആവശ്യം എങ്കില്‍ ആവശ്യമുള്ള ക്വാളിറ്റിയില്‍ വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്ത് കാണാം .
നമ്മള്‍ക്ക് ഇഷ്ടപ്പെട്ട ആക്ടര്‍ ,സംവിധായകരെ പിന്‍ന്തുടരാം,അവരുടെ വീഡിയോകള്‍ വരുമ്പോള്‍ നമ്മള്‍ക്ക് നോടിഫികേഷന്‍ വരും .
എല്ലാ പ്ലാറ്റ്ഫോംആമസോണ്‍ പ്രിം സപ്പോര്‍ട്ട് ചെയുനത് കൊണ്ട് തന്നെ ,മള്‍ട്ടിപ്പില്‍ ലോഗിന്‍ സാധ്യമാണ്.
പ്രൈം വീഡിയോ ചാനലുകൾ ഉപയോഗിച്ച്, പ്രൈം അംഗങ്ങൾക്ക് 150 ലധികം പ്രീമിയം, എച്ച്ബിഒ, ഷോടൈം, സ്റ്റാർസ്, സിനിമാക്സ് പോലുള്ള പ്രത്യേക ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാൻ കഴിയും. നിങ്ങൾ ആഗ്രഹിക്കുന്ന ചാനലുകൾക്ക് മാത്രം പണം നൽകുക, കേബിൾ ആവശ്യമില്ല, എപ്പോൾ വേണമെങ്കിലും റദ്ദാക്കുക (എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല). ഇനി കൂട്ടുക്കാര്‍ക്ക് ഈ ഒരു ആപ്പ് ഫ്രീ ആയി ഉപയോഗിക്കണം എന്ന് ഉണ്ടേല്‍ താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതാണ് . ക്ലിക്ക്

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply