ആരുടെ ഫോണും രിമോട്ടിലി കണ്ട്രോള്‍ ചെയ്യാം .

keerus.in

ഇന്ന് ഓണ്‍ലൈന്‍ പഠനത്തിനു വേണ്ടി നമ്മുടെ കുട്ടിക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ ഉണ്ട് .. ഈ മൊബൈല്‍ ഫോണില്‍ പഠിക്കുന്ന സമയത്ത് കുട്ടികള്‍ വേറെ എന്തേലും അക്ടിവിടി ചെയുന്നുണ്ടോ എന്ന് ഒക്കെ അറിയണം എന്നുണ്ട് .എങ്കില്‍ നിങ്ങള്‍ ഈ വീഡിയോ തുടര്‍ന്നു വായിക്കുക .ഉദാഹരണത്തിന് പഠിക്കുന്ന സമയം ഗെയിം കളിക്കുക മറ്റു ആപ്പുകള്‍ ഉപയോഗിക്കുക .ഇങനെ ഉള്ള കാര്യങ്ങള്‍ ഒക്കെ ചെയുന്നു എങ്കില്‍ അതോകെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ആപ്പ് ആണ് ഇന്ന് പങ്ക് വെക്കുന്നത് .

https://youtu.be/hakKvPWq0fk

അതിനായി ആദ്യം നിങ്ങള്‍ക്ക് തരുന്ന ഈ ആപ്പ് കുട്ടികളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്യണം ,ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കുറച്ചു പെര്‍മിഷന്‍ ചോദിക്കും അത് എല്ലാം കൊടുക്കാം .അതിനു ശേഷം ആരാണ് ഈ ഫോണ ഉപയോഗിക്കുന്നത് എന്നുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ,കിഡ്സ്‌ ആണോ പാരന്റ് ആണോ എന്നിങ്ങനെ ഉള്ള വിവരങ്ങള്‍ .അവിടെ കിഡ്സ്‌ എന്ന് സ്ലെക്റ്റ് ചെയാം ശേഷം നിങ്ങളുടെ കുട്ടിയുടെ വയസ് എത്ര എന്ന് ചോദിക്കും അതിനും ഓപ്ഷന്‍ കാണാം .അതും കൊടുക്കാം .

അടുത്ത വിന്‍ഡോയില്‍ ഈ ആപ്പില്‍ രെജിസ്ടര്‍ ചെയ്യാന്‍ ചോദിക്കും ,നിങ്ങളുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് ചെയ്യാം അതിനു ശേഷം നിങ്ങളോട് ഈ ആപ്പ് കണ്ട്രോള്‍ ചെയ്യാന്‍ വേണ്ടി ഒരു നാല് അക്ക പാസ്സ്‌വേര്‍ഡ്‌ കൊടുക്കാന്‍ പറയും .അത് കൊടുക്കാം .ശേഷം വീണ്ടും കുറച്ചു പെര്‍മിഷന്‍ ചോദിക്കും അത് എല്ലാം കൊടുക്കാം .അതിനു ശേഷം താഴെ നിങ്ങള്‍ക്ക് സെറ്റ്അപ്പ് ആപ്പ്സ് എന്ന് കാണാന്‍ കഴിയും ,അതില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം അവിടെ മാനേജ് ആപ്പ്സ് എന്ന് കാണാം ,അവിടെ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്ത ആപ്പുകളുടെ വിവരങ്ങള്‍ കാണാന്‍ കഴിയും .

Screenshot Image

ഇനി ഏതൊക്കെ ആപ്പ് വേണം ഉപയോഗിക്കാന്‍ എന്നുള്ളത് അവിടെ നിന്നും സെലക്റ്റ് ചെയ്തു കൊടുക്കാന്‍ കഴിയും.ആപ്പുകള്‍ സെലക്റ്റ് ചെയ്തു കഴിഞ്ഞാല്‍ അതിനു നേരെ ആയിട്ട് ഒരു ബോക്സ് കാണാന്‍ കഴിയും അവിടെ ടിക്ക് ചെയ്തു കൊടുക്കാം ,അതിനു തൊട്ടു അരികെ ആയിട്ട് വൈഫൈ ചിന്ഹം കാണാന്‍ കഴിയും ,അതില്‍ ഒരു തവണ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഒരു ഇന്ടു മാര്‍ക്ക് വരും ,അങനെ ആയാല്‍ പിന്നെ ആ ആപ്പ് വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ല .

Screenshot Image

അതിനു ഇപ്പുറം ആയി ടൈം എന്ന് കാണാന്‍ കഴിയും ,അവിടെ ക്ലിക്ക് ചെയ്തു ഓരോ ആപ്പും ഉപയോഗിക്കാന്‍ വേണ്ട സമയം സമയം ഒക്കെ സെറ്റ് ചെയ്യാം .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക . അതിനു ശേഷം ആപ്പ് സേവ് ചെയ്തു എകിസ്റ്റ് ചെയ്യാം .ഇനി ബാക്കി ഉള്ള കണ്ട്രോള്‍ എല്ലാം വെബ്സൈറ്റ് ഉപയോഗിച്ച് ചെയ്യാം .

Screenshot Image

അപ്പോള്‍ അതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്തു വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യാം ,നിങ്ങളുടെ ഇമെയില്‍ ഐഡി പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം .അവിടെ നിങ്ങള്‍ക്ക് റിമോട്ട് കണ്ട്രോള്‍ എന്ന് കാണാന്‍ കഴിയും അവിടെ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് ആ ഫോണ്‍ മുഴുവന്‍ ആയി കണ്ട്രോള്‍ ചെയ്യാന്‍ കഴിയുന്ന കുറെ ഓപ്ഷന്‍സ് അവിടെ കാണാം .അവിടെ ക്ലിക്ക് ചെയ്ത് വേണ്ട വിധം നിങ്ങള്‍ക്ക് ഫോണ്‍ കണ്ട്രോള്‍ ചെയ്യാം .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*