ആരുടെ ലോകേഷന്‍ വേണേലും കണ്ടു പിടിക്കാം

keerus.in

നമ്മള്‍ എല്ലാവരും ഒരു പക്ഷെ ഇന്‍റര്‍നെറ്റില്‍ സേര്‍ച്ച്‌ ചെയുന്ന ഒരു കാര്യം ആണ് എങ്ങനെ ആണ് ഒരു മൊബൈല്‍ ഫോണിന്റെ ലോകേഷന്‍ കണ്ടു പിടിക്കാം എന്ന് .അതിനായി പല തരത്തില്‍ ഉള്ള ആപ്പുകള്‍ നിങ്ങള്‍ ഒരു പക്ഷെ പരിക്ഷിച്ചു കാണും .അത് ഒക്കെ നിങ്ങള്‍ക്ക് തരുന്ന ഉത്തരം വളരെ നിരാശ ആവും .പക്ഷെ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന ഈ ഐഡിയ വച്ച് നിങ്ങള്‍ക്ക് ഏതു ഫോണും എവിടെ ആണ് എന്ന് കറക്റ്റ് ആയി ലോകേറ്റ് ചെയ്യാന്‍ കഴിയും.

അപ്പോള്‍ എങ്ങനെ ആണ് ഈ കാര്യങ്ങള്‍ ഒക്കെ ചെയ്യാം എന്ന് നോക്കാം .അതിനായി നമ്മള്‍ക്ക് ഒരു വെബ്‌സൈറ്റിന്റെ സഹായം ആവശ്യം ഉണ്ട് .ഈ വെബ്‌സൈറ്റ് ഉപയോഗിച്ച് ആണ് നമ്മള്‍ക്ക് വേണ്ട മൊബൈല്‍ ഫോണിന്റെ കറക്റ്റ് ലോകേഷ്ന്‍ കണ്ടു പിടിക്കുന്നത് .അപ്പോള്‍ അതിനായി ആദ്യം നിങ്ങള്‍ ചെയ്ണ്ടത് ഇവിടെ കൊടുത്തിരിക്കുന്ന വെബ്സൈറ്റു ഓപ്പണ്‍ ചെയ്തു അവിടെ ഒരു അകൌണ്ട് നിര്‍മ്മിക്കുക എന്നുള്ള കാര്യം ആണ് .

https://youtu.be/isCS8pX1chk

ഇവിടെ നിങ്ങള്‍ക്ക് ആദ്യം കാണാന്‍ കഴിയുക അവിടെ നിങ്ങളുടെ പേര് അത് പോലെ ഇമെയില്‍ ഐഡി പാസ്‌ വേര്‍ഡ്‌ എന്നിങ്ങനെ ഉള്ള വിവരങ്ങള്‍ അവിടെ കൊടുത്തു രേജിസ്റ്റര്‍ ചെയ്യാം .അതിനു ശേഷം താഴെ കാണുന്ന ബോക്സില്‍ ക്ലിക്ക് ചെയ്തു ബാക്കി ഉള്ള കാര്യങ്ങള്‍ പൂര്‍ത്തി ആക്കാന്‍ കഴിയും .ഇനി നിങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിങ്ങള്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ വച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയും .

ലോഗിന്‍ ചെയ്ത ഉടന്‍ നിങ്ങള്‍ക്ക് മൈ ലിങ്ക് എന്ന ഒരു വിന്‍ഡോ ആണ് കാണാന്‍ കഴിയുക .അവിടെ ആണ് നമ്മള്‍ക്ക് വേണ്ട ലിങ്ക് കാര്യങ്ങള്‍ സെട്ട്റ്റ് ചെയ്തു കൊടുക്കുന്നത് .ആദ്യം കാണുന്ന അവിടെ നിങ്ങള്‍ക്ക് ഈ ലിങ്കിനു ഒരു പേര് നല്‍ക്കാം .അതിനു ശേഷം നിങ്ങള്‍ക്ക് ഒരു ലിങ്ക് കൊടുക്കണം .അതിനു എന്തേലും ഒരു വീഡിയോ അലെങ്കില്‍ ഫോട്ടോ മറ്റു എന്തേലും ഫയലുകള്‍ അവയുടെ ലിങ്ക് നല്‍ക്കാം . വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യാന്‍ ക്ലിക്ക് … അതിനു ശേഷം അടുത്ത ഓപ്ഷനില്‍ ഈ ലിങ്ക് എത്ര നേരം വേണം എന്നുള്ള കര്യ്നഗല്‍ തീരുമാനിക്കാം . ശേഷം ലിങ്ക് ക്രീയെറ്റു ചെയ്യാം .ഇനി ഈ ലിങ്ക് എടുത്തു ആരുടെ ലോകേഷന്‍ ആണോ വേണ്ടത് അവര്‍ക്ക് അയച്ചു കൊടുക്കാം.

.

ശേഷം ഈ ലിങ്ക് ക്ലിക്ക് ചെയ്തു ഓപ്പന്‍ ചെയ്‌താല്‍ നമ്മള്‍ക്ക് വെബ്‌സൈറ്റില്‍ വന്നു നോക്കിയാല്‍ ഇത് പോലെ അവരുടെ ലോകേഷന്‍ കാണാന്‍ കഴിയും.ലോകേഷ്ന്‍ കാണാം എന്ന് മാത്രം അല്ല …ആരുടെ ആ ലോകേഷനിലേക്ക് എത്തി ചേരാന്‍ ഉള്ള കറക്റ്റ് റൂട്ട് മാപ്പ് വരെ ഈ ആപ്പ് പറഞ്ഞു തരും .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*